റെഡ്മി സ്മാർട്ഫോണുകൾക്ക് ഡിസ്കൗണ്ടുകളുമായി ഷവോമിയുടെ എംഐ ഫാൻ ഫെസ്റ്റിവൽ സെയിൽ ആരംഭിച്ചു

|

വിലകുറഞ്ഞ സ്മാർട്ട്‌ഫോണുകളുടെ കാര്യത്തിൽ ഇന്ത്യൻ ഉപഭോക്താക്കൾ ഏറ്റവും ഇഷ്ടപ്പെടുന്ന ബ്രാൻഡുകളിലൊന്നാണ് ഷവോമി. കമ്പനിയുടെ റെഡ്മി, റെഡ്മി നോട്ട് ലൈനപ്പ് ജനങ്ങൾക്കിടയിൽ വളരെയധികം സ്വാധീനം ചെലുത്തുകയും ജനപ്രീതി നേടുകയും ചെയ്യ്തു. ഷവോമി സ്മാർട്ട്‌ഫോണുകളിൽ പ്രത്യേക വിൽപ്പന നടത്തുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ പലപ്പോഴും കണ്ടിട്ടുണ്ട്. ഷവോമി തന്നെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ സീസണും ഫെസ്റ്റിവൽ സെയിലും നടത്തുന്നു.

ഷവോമിയുടെ എംഐ ഫാൻ ഫെസ്റ്റിവൽ സെയിൽ
 

ഷവോമിയുടെ എംഐ ഫാൻ ഫെസ്റ്റിവൽ സെയിൽ

ഷവോമി സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് ടിവികൾ, മറ്റ് ഡിജിറ്റൽ ആക്‌സസറികൾ എന്നിവയ്ക്ക് ലാഭകരമായ കിഴിവുകൾ ലഭ്യമാക്കുന്ന എംഐ ഫാൻ ഫെസ്റ്റിവൽ സെയിൽ കമ്പനി പ്രഖ്യാപിച്ചു. ഏപ്രിൽ 8 ന് വിൽപ്പന ആരംഭിക്കുകയും 2021 ഏപ്രിൽ 13 വരെ തുടരുകയും ചെയ്യും. കമ്പനി റെഡ്മി 9, റെഡ്മി നോട്ട് 10 സീരീസ്, പ്രത്യേക ഓഫറുകളുള്ള കുറച്ച് എംഐ സ്മാർട്ട്‌ഫോണുകൾ എന്നിവ ഈ എംഐ ഫാൻ ഫെസ്റ്റിവൽ സെയിലിൽ വിൽപ്പന നടത്തുന്നു.

കിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾകിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾ

റെഡ്മി 9 പവർ, റെഡ്മി 9 പ്രൈം, റെഡ്മി നോട്ട് 9

റെഡ്മി 9 പവർ, റെഡ്മി 9 പ്രൈം, റെഡ്മി നോട്ട് 9 എന്നിവ നിങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ കഴിയുന്ന കുറച്ച് മോഡലുകളിൽ ഉൾപ്പെടുന്നു. കമ്പനിയുടെ പ്രീമിയം മിഡ് റേഞ്ച് ഓഫറായ എംഐ 10 ടി പ്രോയും ഈ വിൽപ്പന സമയത്ത് കിഴിവോടെ സ്വന്തമാക്കാവുന്നതാണ്. ഈ ഫെസ്റ്റിവൽ സെയിലിൽ പട്ടികപ്പെടുത്തിയിട്ടുള്ള സ്മാർട്ഫോണുകൾ ഏതൊക്കെയാണെന്ന് നമുക്ക് ഇവിടെ പരിശോധിക്കാം.

സാംസങ് ഗാലക്‌സി എസ് 21 സീരിസ് സ്മാർട്ട്ഫോണുകൾ മികച്ച ഓഫറുകളിൽ സ്വന്തമാക്കാംസാംസങ് ഗാലക്‌സി എസ് 21 സീരിസ് സ്മാർട്ട്ഫോണുകൾ മികച്ച ഓഫറുകളിൽ സ്വന്തമാക്കാം

റെഡ്മി 9 എ

റെഡ്മി 9 എ

9,499 രൂപ വില വരുന്ന റെഡ്മി 9 എ കിഴിവ് വിലയിൽ ലഭ്യമാണ്. എംഐ ഫാൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 6,799 രൂപയ്ക്ക് ലഭിക്കും.

റെഡ്മി 9 പവർ
 

റെഡ്മി 9 പവർ

13,999 രൂപ വില വരുന്ന റെഡ്മി 9 പവർ കിഴിവ് വിലയിൽ ലഭ്യമാണ്. എംഐ ഫാൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 10,499 രൂപയ്ക്ക് ലഭിക്കും.

റെഡ്മി 9

റെഡ്മി 9

10,999 രൂപ വില വരുന്ന റെഡ്മി 9 കിഴിവ് വിലയിൽ ലഭ്യമാണ്. എംഐ ഫാൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 8,799 രൂപയ്ക്ക് ലഭിക്കും.

റെഡ്മി നോട്ട് 9

റെഡ്മി നോട്ട് 9

14,999 രൂപ വില വരുന്ന റെഡ്മി നോട്ട് 9 കിഴിവ് വിലയിൽ ലഭ്യമാണ്. എംഐ ഫാൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 10,999 രൂപയ്ക്ക് ലഭിക്കും.

റെഡ്മി 9 പ്രൈം

റെഡ്മി 9 പ്രൈം

13,999 രൂപ വില വരുന്ന റെഡ്മി 9 പ്രൈം കിഴിവ് വിലയിൽ ലഭ്യമാണ്. എംഐ ഫാൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 9,499 രൂപയ്ക്ക് ലഭിക്കും.

റെഡ്മി 9 ഐ

റെഡ്മി 9 ഐ

10,999 രൂപ വില വരുന്ന റെഡ്മി 9 പ്രൈം കിഴിവ് വിലയിൽ ലഭ്യമാണ്. എംഐ ഫാൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 7,999 രൂപയ്ക്ക് ലഭിക്കും.

റെഡ്മി നോട്ട് 9 പ്രോ മാക്‌സ്

റെഡ്മി നോട്ട് 9 പ്രോ മാക്‌സ്

22,999 രൂപ വില വരുന്ന റെഡ്മി 9 പ്രൈം കിഴിവ് വിലയിൽ ലഭ്യമാണ്. എംഐ ഫാൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 14,999 രൂപയ്ക്ക് ലഭിക്കും.

എംഐ 10 ടി പ്രോ കോസ്മിക് ബ്ലാക്ക് 8 ജിബി + 128 ജിബി

എംഐ 10 ടി പ്രോ കോസ്മിക് ബ്ലാക്ക് 8 ജിബി + 128 ജിബി

47,999 രൂപ വില വരുന്ന എംഐ 10 ടി പ്രോ എംഐ ഫാൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 34,999 രൂപയ്ക്ക് ലഭിക്കും.

Most Read Articles
Best Mobiles in India

English summary
For a long time, the company's Redmi and Redmi Note lineups have been popular among the general public. Xiaomi smartphones have frequently been the subject of special offers on e-commerce sites.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X