Just In
- 9 hrs ago
ഫ്ലിപ്പ്കാർട്ട് സാംസങ് കാർണിവൽ സെയിലിലൂടെ സ്മാർട്ട്ഫോണുകൾ വൻ വിലക്കിഴിവിൽ
- 10 hrs ago
ഷവോമി ഇന്ത്യൻ സ്മാർട്ട് ടിവി വിപണി അടക്കിവാഴുന്നു; അറിയേണ്ടതെല്ലാം
- 13 hrs ago
ആളുകളെ പോർട്ട് ചെയ്യിച്ചാൽ റീട്ടൈലർമാർക്ക് പണം, പുതിയ തന്ത്രവുമായി എയർടെലും ജിയോയും
- 14 hrs ago
ഡേറ്റിങ് സൈറ്റിലൂടെ 65 വയസുകാരന് നഷ്ടമായത് 75 ലക്ഷം രൂപ
Don't Miss
- News
പൗരത്വ നിയമ ഭേദഗതി: ത്രിപുരയിലെ പ്രക്ഷോഭം പിൻവലിച്ചു, അമിത് ഷായുടെ ഉറപ്പ് ലഭിച്ചെന്ന് നേതാക്കൾ
- Finance
ഭാരത് ബോണ്ട് ഇടിഎഫ്: ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് ബോണ്ട് ഇടിഎഫിന് തുടക്കം
- Automobiles
സിട്രൺ C5 എയർക്രോസ് എസ്യുവി 2020 -ൽ ഇന്ത്യയിൽ അവതരിപ്പിക്കും
- Lifestyle
സാമ്പത്തിക തിരിച്ചടി ഈ രാശിക്കാർക്ക് ഈ വർഷം
- Movies
പൃഥ്വിരാജും സുരാജും നേര്‍ക്കുനേര്‍! ഡ്രൈവിംഗ് ലൈസന്‍സിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്
- Sports
പാക്കിസ്ഥാന് ശ്രീലങ്ക ടെസ്റ്റ്; മഴ തടസ്സപ്പെടുത്തിയ കളിയില്‍ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ച
- Travel
''ഇത് എപ്പടി ഇരുക്ക്...''തലൈവർ ഹിറ്റാക്കിയ ലൊക്കേഷനുകളിലൂടെ
ഷവോമീ റെഡ്മി നോട്ട് 4 ജനുവരി 19ന് ഇന്ത്യയില്‍!
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ ഷവോമി തങ്ങളുടെ പുതിയ സ്മാര്‍ട്ട്ഫോണായ ഷവോമി റെഡ്മി നോട്ട് 4 ജനുവരി 19ന് ഇന്ത്യയില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ഫോണിന്റെ ഏറ്റവും എടുത്തു പറയേണ്ട ഒരു സവിശേഷതയാണ് ഇതിലെ മെറ്റല്‍ ബോഡിയും ഡെക്കാകോര്‍ SOCയും.
കഴിഞ്ഞ ഓഗസ്റ്റിലാണ് കമ്പനി റെഡ്മി നോട്ട് 4 ചൈനയില്‍ ഇറക്കിയത്. രണ്ട് വേരിയന്റിലാണ് ഈ ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, വില 9,000 രൂപ. മറ്റൊന്ന് 3ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, വില 12,000 രൂപ. ഇതിന്റെ വില ഇന്ത്യയിലും ഇതു തന്നെ എന്നു പ്രതീക്ഷിക്കുന്നു.
ഈ ഫോണിന്റെ സവിശേഷതകളെ കുറിച്ചു പറയുകയാണെങ്കില്‍ 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി 1080X1920 പിക്സല്‍ ഡിസ്പ്ലേ. ഡെക്കാകോര്‍ മീഡിയാടെക് ഹീലിയോ X20 മാലി-T880 MP4 ജിപിയു.
2ജിബി റാം, ആന്‍ഡ്രോയിഡ് 6.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം, 16ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, 13/5എംബി ക്യാമറ, 4100എംഎഎച്ച് ബാറ്ററിയാണ് ഇതിലെ മറ്റു സവിശേഷതകള്‍.
റെഡ്മി നോട്ട് 4ന്റെ കണക്ടിവിറ്റികളെ കുറിച്ചു പറയുകയാണെങ്കില്‍ ജിപിആര്‍എസ്, 3ജി, 4ജി, ബ്ലൂട്ടൂത്ത്, മൈക്രോ യുഎസ്ബി എന്നിവയാണ്.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090