ഇന്ത്യയില്‍ ലഭ്യമാകുന്ന ഷവോമിയുടെ 48എംപി ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍

|

സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും മികച്ച ഒന്നാണ് ക്യാമറ കോണ്‍ഫിഗറേഷന്‍. സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിനു മുന്‍പ് ഒരു ഉപയോക്താവ് ഇതിന്റെ ഉപയോഗം ഏറെ പരിഗണിക്കാറുണ്ട്. നിങ്ങള്‍ 64എംപി പ്രൈമറി റിയര്‍ സെന്‍സറുളള പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളും 48എംപി ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളും കണ്ടിട്ടുണ്ടാകും. ചുവടെ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെന്‍സറുളള ഫോണുകളുടെ ലിസ്റ്റ് കൊടുക്കുകയാണ്. ഇതില്‍ 48എംപി റിയര്‍ ക്യാമറ ഫോണുകളും ഉണ്ട്.

Xiaomi Mi A3
 

Xiaomi Mi A3

MRP: Rs. 16,840

സവിശേഷതകള്‍

. 6.08 ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48/8/2എംപി റിയര്‍ ക്യാമറ

. 32എംപി മുന്‍ ക്യാമറ

. 4030എംഎഎച്ച് ബാറ്ററി

Xiaomi Redmi K20 Pro

Xiaomi Redmi K20 Pro

MRP: Rs. 27,999

സവിശേഷതകള്‍

. 6.39 ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

.6/ 8ജിബി റാം,

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48/8/2എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Xiaomi Redmi K20

Xiaomi Redmi K20

MRP: Rs. 21,999

സവിശേഷതകള്‍

. 6.39 ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

.6/ 8ജിബി റാം,

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48/8/2എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 7 Pro
 

Xiaomi Redmi Note 7 Pro

MRP: Rs. 14,999

സവിശേഷതകള്‍

. 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48/5എംപി റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Xiaomi Black Shark 2

Xiaomi Black Shark 2

MRP: Rs. 39,999

സവിശേഷതകള്‍

. 6.39 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48/2എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 7S

Xiaomi Redmi Note 7S

MRP: Rs. 11,999

സവിശേഷതകള്‍

. 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48/5എംപി റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India

English summary
We have shared a list of a few Xiaomi smartphones that house up to triple rear camera setup, including 48MP primary rear sensors. These sensors together with ultra-wide secondary sensors and 3D ToF or some other sensors produces ultra-classy videos and images. These phones' have camera is also capable of producing 4K videos, which you can edit after following given different camera modes and functions.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X