സാംസങ് പ്രീമിയം സ്മാർട്ട്‌ഫോണുകൾ ഇപ്പോൾ വിലക്കിഴിവിൽ സ്വന്തമാക്കാം

|

ഐഫോണുകളെ പോലും വെല്ലുന്ന പ്രീമിയം സ്മാർട്ട്ഫോണുകളുടെ ഒരു നിര തന്നെ സാംസങിനുണ്ട്. ഈ പ്രീമിയം ഡിവൈസുകൾ കിടിലൻ ക്യാമറകൾ, വലിയ ബാറ്ററി, കരുത്തൻ പ്രോസസർ, അതിശയിപ്പിക്കുന്ന ഡിസ്പ്ലെ എന്നിവയുമായി വരുന്നു. ഗെയിമിങ് അടക്കമുള്ള കാര്യങ്ങൾക്ക് പോലും ഉപയോഗിക്കാവുന്ന സ്മാർട്ട്ഫോണുകളാണ് ഇവ. സാംസങ് പ്രീമിയം സ്മാർട്ട്ഫോണുകൾ ഇപ്പോൾ ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാം.

 

സാംസങ് ഇൻഡിപെൻഡൻസ് ഡേ ഫ്രീഡം സെയിൽ

സാംസങ് ഇൻഡിപെൻഡൻസ് ഡേ ഫ്രീഡം സെയിലിലൂടെയാണ് പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ഓഫറുകൾ ലഭിക്കുന്നത്. എസ് സീരീസിലുള്ള മുൻനിര മോഡലുകൾക്കൊപ്പം മടക്കാവുന്ന ഫോൾഡ്, ഫ്ലിപ്പ് സ്മാർട്ട്ഫോണുകൾക്കും സാംസങ് ഓഫറുകൾ നൽകുന്നുണ്ട്. ഈ സെയിലിലൂടെ ഓഫറുകളിൽ വാങ്ങാവുന്ന സ്മാർട്ട്ഫോണുകൾ നോക്കാം.

47% കിഴിവിൽ സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി

47% കിഴിവിൽ സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി

യഥാർത്ഥ വില: 74,999 രൂപ

ഓഫർ വില: 38,000 രൂപ

സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 5ജി സ്മാർട്ട്ഫോൺ ഇൻഡിപെൻഡൻസ് ഡേ ഫ്രീഡം സെയിലിലൂടെ 47% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 74999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 38,000 രൂപയ്ക്ക് സ്വന്തമാക്കാം. പകുതിയോളം വിലക്കിഴിവിലാണ് ഈ ഡിവൈസ് വിൽപ്പന നടത്തുന്നത്.

20,000 രൂപയിൽ താഴെ വിലയുള്ള 6,000 എംഎഎച്ച് സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വിലയുള്ള 6,000 എംഎഎച്ച് സ്മാർട്ട്ഫോണുകൾ

17% കിഴിവിൽ സാംസങ് ഗാലക്സി എസ്22 അൾട്ര
 

17% കിഴിവിൽ സാംസങ് ഗാലക്സി എസ്22 അൾട്ര

യഥാർത്ഥ വില: 131,999 രൂപ

ഓഫർ വില: 104,999 രൂപ

സാംസങ് ഗാലക്‌സി എസ്22 അൾട്ര സ്മാർട്ട്ഫോൺ ഇൻഡിപെൻഡൻസ് ഡേ ഫ്രീഡം സെയിലിലൂടെ 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 131,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 104,999 രൂപയ്ക്ക് സ്വന്തമാക്കാം. 27000 രൂപയോളം ലാഭമാണ് ഈ സെയിൽ സമയത്ത് സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

13% കിഴിവിൽ സാംസങ് ഗാലക്സി എസ്22+

13% കിഴിവിൽ സാംസങ് ഗാലക്സി എസ്22+

യഥാർത്ഥ വില: 101,999 രൂപ

ഓഫർ വില: 83,999 രൂപ

സാംസങ് ഗാലക്‌സി എസ് 22+ ഇൻഡിപെൻഡൻസ് ഡേ ഫ്രീഡം സെയിലിലൂടെ 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 101,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 83,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ സെയിൽ സമയത്ത് സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 18000 രൂപയോളം ലാഭിക്കാം.

15% കിഴിവിൽ സാംസങ് ഗാലക്സി എസ്22

15% കിഴിവിൽ സാംസങ് ഗാലക്സി എസ്22

യഥാർത്ഥ വില: 85,999 രൂപ

ഓഫർ വില: 67,999 രൂപ

സാംസങ് ഗാലക്‌സി എസ്22 സ്മാർട്ട്ഫോൺ ഇൻഡിപെൻഡൻസ് ഡേ ഫ്രീഡം സെയിലിലൂടെ 15% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 85,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 67,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 18000 രൂപയോളം ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

മടക്കാവുന്ന സ്മാർട്ട്ഫോണായ സാംസങ് ഗാലക്‌സി z ഫോൾഡ് 4 അടുത്ത മാസം ഇന്ത്യയിലെത്തുംമടക്കാവുന്ന സ്മാർട്ട്ഫോണായ സാംസങ് ഗാലക്‌സി z ഫോൾഡ് 4 അടുത്ത മാസം ഇന്ത്യയിലെത്തും

11% കിഴിവിൽ സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3 5ജി

11% കിഴിവിൽ സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3 5ജി

യഥാർത്ഥ വില: 95,999 രൂപ

ഓഫർ വില: 59,999 രൂപ

സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 3 5ജി സ്മാർട്ട്ഫോൺ ഇൻഡിപെൻഡൻസ് ഡേ ഫ്രീഡം സെയിലിലൂടെ 11% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 95,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 59,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ സെയിൽ സമയത്ത് സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 36000 രൂപയോളം ലാഭിക്കാം.

13% കിഴിവിൽ സാംസങ് ഗാലക്സി Z ഫോൾഡ് 3 5ജി

13% കിഴിവിൽ സാംസങ് ഗാലക്സി Z ഫോൾഡ് 3 5ജി

യഥാർത്ഥ വില: 171,999 രൂപ

ഓഫർ വില: 118,999 രൂപ

സാംസങ് ഗാലക്സി Z ഫോൾഡ് 3 5ജി സ്മാർട്ട്ഫോൺ ഇൻഡിപെൻഡൻസ് ഡേ ഫ്രീഡം സെയിലിലൂടെ 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 171,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 118,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 53000 രൂപ ലാഭിക്കാം.

Best Mobiles in India

English summary
Samsung premium smartphones are getting offers through the Samsung Independence Day Freedom Sale, Check the deals.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X