10 ഹൈ-ടെക് പേനകള്‍

Posted By: Super

എന്താണ് ഒരു പേനയുടെ ഉപയോഗം ? എഴുതുക എന്നാണ് ഉത്തരമെങ്കില്‍ തെറ്റി. പേന കേവലമൊരു എഴുത്തുപകരണമായിരുന്ന കാലമൊക്കെ കഴിഞ്ഞു. ഇന്ന് എന്താണ്

ഒരു പേനയുടെ ഉപയോഗമല്ലാത്തത് എന്ന് ചോദിയ്ക്കുന്നതാകും ഉചിതം. നമുക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത സൗകര്യങ്ങളാണ് ഇന്നത്തെ പേനകളിലുള്ളത്. സംസാരിയ്ക്കുന്ന പേന മുതല്‍ ചുറ്റുപാടുകളില്‍ നിന്നും നിറം സ്‌കാന്‍ ചെയ്ത് വരയ്ക്കാന്‍ സഹായിയ്ക്കുന്ന പേനകള്‍ വരെയുണ്ട്. ദാ ചുവടെയുള്ള ഗാലറിയില്‍ നോക്കൂ. 10 അത്ഭുത പേനകള്‍.. 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സംസാരിയ്ക്കുന്ന പേന

സംസാരിയ്ക്കുന്ന പേന

ഡിജിറ്റല്‍ പേന

ഡിജിറ്റല്‍ പേന

നൊട്ടേഷന്‍ പ്ലേ ചെയ്യുന്ന പേന

നൊട്ടേഷന്‍ പ്ലേ ചെയ്യുന്ന പേന

യുഎസ്ബി പേന

യുഎസ്ബി പേന

ലേസര്‍ പേന

ലേസര്‍ പേന

നിറങ്ങള്‍ ഒപ്പിയെടുക്കുന്ന പേന

നിറങ്ങള്‍ ഒപ്പിയെടുക്കുന്ന പേന

എംപി3/ വോയിസ് റെക്കോര്‍ഡര്‍ പേന

എംപി3/ വോയിസ് റെക്കോര്‍ഡര്‍ പേന

നൊട്ടേഷന്‍ എഴുതുന്ന പേന

നൊട്ടേഷന്‍ എഴുതുന്ന പേന

പ്രൊജക്റ്റര്‍ പേന

പ്രൊജക്റ്റര്‍ പേന

പ്രകാശിയ്ക്കുന്ന പേന

പ്രകാശിയ്ക്കുന്ന പേന
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot