12 വിചിത്ര ബള്‍ബുകള്‍

Posted By: Super

12 വിചിത്ര ബള്‍ബുകള്‍

എഡിസന്റെ കാലവും കടന്ന് ബള്‍ബുകള്‍ ഏറെ വളര്‍ന്നു. ഓരോ കാലഘട്ടത്തിലും ആവശ്യങ്ങള്‍ക്കനുസരിച്ച് നിറവും, രൂപഭാവങ്ങളും മാറിമറിഞ്ഞു. നീളം കൂടിയ ട്യൂബ് ലൈറ്റുകളും, ഇത്തിരിക്കുഞ്ഞന്‍ LED ബള്‍ബുകളും വന്നു. വീട്ടിലുപയോഗിയ്ക്കുന്ന ബള്‍ബല്ല സ്റ്റുഡിയോയില്‍ ഉപയോഗിയ്ക്കുന്നത്. ഇത് രണ്ടുമല്ല വാഹനങ്ങളില്‍ ഉപയോഗിയ്ക്കുന്നത്. പ്രകാശം നല്‍കുന്ന ഉപകരണത്തിനപ്പുറം അതൊരു ആഡംബര വസ്തു കൂടിയായിരിയ്ക്കുന്നു. ഇപ്പോഴിതാ ആഡംബരത്തിനപ്പുറം അത്ഭുതത്തിലേയ്ക്ക് വളര്‍ന്ന ചില ബള്‍ബുകള്‍ പരിചയപ്പെടാം. ചുവടെ നോക്കൂ...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൈയ്യും കാലുമുള്ള ബള്‍ബ്

കൈയ്യും കാലുമുള്ള ബള്‍ബ്

പരന്ന ബള്‍ബ്

പരന്ന ബള്‍ബ്

കടലാസ് ബള്‍ബ്

കടലാസ് ബള്‍ബ്

മൊട്ട് ബള്‍ബ്

മൊട്ട് ബള്‍ബ്

നായ്ക്കുട്ടി

നായ്ക്കുട്ടി

പര്‍വ്വതാരോഹകന്‍

പര്‍വ്വതാരോഹകന്‍

അലങ്കാര ബള്‍ബുകള്‍

അലങ്കാര ബള്‍ബുകള്‍

കടലും കപ്പലും

കടലും കപ്പലും

ക്രിസ്മസ് നായകള്‍

ക്രിസ്മസ് നായകള്‍

ഞാണിന്മേല്‍ തൂങ്ങി

ഞാണിന്മേല്‍ തൂങ്ങി

പിരിപിരി

പിരിപിരി

ബഹിരാകാശസഞ്ചാരി

ബഹിരാകാശസഞ്ചാരി
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot