സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുമായി സ്റ്റാര്‍ട്ട് അപ്പ് വില്ലേജ്.

By Arathy M K
|

ഐടി സ്ഥാപനമായ നാസ്‌കോം സ്ത്രീകളുടെ സുരക്ഷയെ മുന്‍നിര്‍ത്തി നടത്തിയ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ മല്‍സരം നടത്തിയിരുന്നു. ആ മല്‍സരത്തിലാണ് കൊച്ചിയില്‍ നിന്ന് പങ്കെടുത്ത സ്റ്റാര്‍ട്ട് അപ്പ് വില്ലേജിന്റെ രണ്ട് കമ്പനികള്‍ നിര്‍മ്മിച്ച ആപ്ലിക്കേഷന്‍ തിരഞ്ഞെടുത്തത്.

 

മൈന്‍ഡ് ഹെലിക്‌സോ ടെക്‌നോസോള്‍ എന്ന കമ്പനി വികസിപ്പിച്ചെടുത്ത 'സെന്റിനല്‍ ആപ്ലിക്കേഷന്‍' ഓക്കൂപ ഇനൊവേറ്റീവ് സോലൂഷന്റെ 'ഐഫോളോ' എന്ന ആപ്ലിക്കേഷനുകളാണ് മല്‍സരത്തില്‍ വിജയിച്ചവ.

അത്യാവശ്യ ഘട്ടങ്ങളില്‍ സ്ത്രികള്‍ക്ക് സ്വയം സംരക്ഷണമാര്‍ഗങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു നാസ്‌കോം ഈ മല്‍സരത്തിയത്. ഇതില്‍ നിന്ന് 10 ആപ്ലിക്കേഷനാണ് നാസ്‌കോം തിരഞ്ഞെടുത്തത്.

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒരു ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഉടനടി മുന്‍പേ സേവ് ചെയ്തിട്ടുള്ള, ഫോണ്‍ നമ്പറുകളിലേക്കും,ഇ മെയില്‍ ഐഡിയിലേക്കും, വിവരങ്ങള്‍ എത്തുന്നതാണ്. നിങ്ങള്‍ എവിടെയാണെന്ന് മനസ്സിവാക്കുവാന്‍ ഈ സംവിധാനം സഹായിക്കുന്നതാണ്. ഗൂഗിള്‍ പ്ലയില്‍ നിന്നും, ആപ്‌സ് സ്റ്റോറിയില്‍ നിന്നും ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഐഫോളോ ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ മുന്‍ക്കൂട്ടി സേവ് ചെയ്ത നമ്പറുകളിലേക്ക് ശബ്ദരൂപത്തില്‍ സന്ദേശങ്ങള്‍ അയക്കുവാന്‍ കഴിയുന്നതാണ്. തുടര്‍ച്ചയായി 5 സെക്കന്റ് കുലുക്കിയാല്‍ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുന്നതാണ്. നിങ്ങളുടെ മൊബൈല്‍ ഫോണുകളിലും, കംപ്യൂട്ടറുകളില്‍ വരെ ഈ സേവനം ലഭ്യമാണ്. സ്ത്രീകള്‍ക്കെതിരെ കേരളത്തില്‍ കൂടി വരുന്ന പ്രശ്‌നങ്ങള്‍ക്ക് ഇതൊരു പരിഹാരമാവുമെന്ന് നമുക്ക് വിശ്വസിക്കാം

സ്മാര്‍ട്ട് ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഐഫോളോ ആപ്ലിക്കേഷന്‍

ഐഫോളോ ആപ്ലിക്കേഷന്‍

ഓക്കൂപ ഇനൊവേറ്റീവ് സോലൂഷന്‍ നിര്‍മ്മിച്ച ഐഫോളോ എന്ന ആപ്ലിക്കേഷന്‍.ഐഫോളോ ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ മുന്‍ക്കൂട്ടി സേവ് ചെയ്ത നമ്പറുകളിലേക്ക് ശബ്ദരൂപത്തില്‍ സന്ദേശങ്ങള്‍ അയക്കുവാന്‍ കഴിയുന്നതാണ്. തുടര്‍ച്ചയായി 5 മിനിട്ട് ഒന്നു കുലുക്കിയാല്‍ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുന്നതാണ്. നിങ്ങളുടെ മൊബൈല്‍ ഫോണുകളിലും, കംപ്യൂട്ടറുകളില്‍ വരെ ഈ സേവനം ലഭ്യമാണ്.

 

 

സെന്റിനല്‍ ആപ്ലിക്കേഷന്‍

സെന്റിനല്‍ ആപ്ലിക്കേഷന്‍

മൈന്‍ഡ് ഹെലിക്‌സോ ടെക്‌നോസോള്‍ എന്ന കമ്പനി വികസിപ്പിച്ചെടുത്ത, സെന്റിനല്‍ ആപ്ലിക്കേഷന്‍

സെന്റിനല്‍ ആപ്ലിക്കേഷന്‍

സെന്റിനല്‍ ആപ്ലിക്കേഷന്‍

സെന്റിനല്‍ ആപ്ലിക്കേഷന്‍ ശബ്ദമാര്‍ഗമാണ് വിവരങ്ങള്‍ പോകുക

സെന്റിനല്‍ ആപ്ലിക്കേഷന്‍
 

സെന്റിനല്‍ ആപ്ലിക്കേഷന്‍


മുന്‍പ് സേവ് ചെയ്ത് വെച്ച നമ്പറുകളിലേക്കും,ജിമെയില്‍ ഐഡിയിലേക്കുമാണ് സന്ദേശങ്ങള്‍ ചെല്ലുക

സെന്റിനല്‍ ആപ്ലിക്കേഷന്‍

സെന്റിനല്‍ ആപ്ലിക്കേഷന്‍

ഒരു ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങും

സെന്റിനല്‍ ആപ്ലിക്കേഷന്‍

സെന്റിനല്‍ ആപ്ലിക്കേഷന്‍

ഗൂഗിള്‍ പ്ലയില്‍ നിന്നും, ആപ്‌സ് സ്റ്റോറില്‍ നിന്നും ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്‌

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X