20 ഫോട്ടോഷോപ്പ് വിസ്മയങ്ങള്‍

By Super
|

ഡിജിറ്റല്‍ ഫോട്ടോഗ്രഫി രംഗത്ത് ക്യാമറയേക്കാള്‍ അധികം സംഭാവനകള്‍ നല്‍കിയത് ഒരുപക്ഷേ ഫോട്ടോഷോപ്പ് പോലെയുള്ള ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ് വെയറുകളാവും. കേവലം ഫോട്ടോ ഫോട്ടോ എഡിറ്റിങ്ങിനപ്പുറം അനന്തമായ സാധ്യതകളാണ് ഫോട്ടോഷോപ്പ് തുറന്നിടുന്നത്. ആടിനെ പട്ടിയാക്കുക എന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ പ്രയോഗിയ്ക്കപ്പെടുന്ന മേഖലയുമാണിത്. ഇത്തരം സോഫ്റ്റ് വെയറുകളുടെ വരവോടെയാണ് വ്യാജചിത്രങ്ങളുടെ അതിപ്രസരം കാഴ്ച്ചയും വാര്‍ത്തയുമാകുന്നത്.കേവലം രണ്ടോ അധികമോ ഫോട്ടോകളുടെ കൂട്ടിയൊട്ടിയ്ക്കലിനപ്പുറം, ഒരാളെ മറ്റൊരാളാക്കാനും, ചുറ്റുപാടുകള്‍ അപ്പാടെ പറിച്ചു നടാനും, വിചിത്രമായ അര്‍ത്ഥങ്ങളുള്ള ചിത്രങ്ങള്‍ നിര്‍മ്മിയ്ക്കാനുമെല്ലാം ഇന്ന് ഈ സോഫ്റ്റ് വെയര്‍ മാത്രം മതി. ഇതാ നോക്കൂ യാഥാര്‍ത്ഥ്യം തോല്‍ക്കുന്ന 20 ഫോട്ടോഷോപ്പ് വിസ്മയങ്ങള്‍.

1

1

1
2

2

2
3

3

3
4

4

4
5

5

5
6

6

6
7

7

7
8

8

8
9

9

9
10

10

10
11

11

11
12

12

12
13

13

13
14

14

14
15

15

15
16

16

16
17

17

17
18

18

18
19

19

19
20

20

20

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X