മനോഹരങ്ങളായ 25 ലാപ്‌ടോപ് സ്‌കിന്നുകള്‍

Posted By: Staff

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓരോ ഉപകരണങ്ങള്‍ക്കുമൊപ്പം അനുബന്ധ സാമഗ്രികള്‍ ധാരാളം ഉണ്ടാകാറുണ്ട്. ലാപ്‌ടോപ്പുകള്‍ക്കൊപ്പം ഇത്തരത്തില്‍ വികസിച്ച ഒരു മേഖലയാണ് ലാപ്‌ടോപ് സ്‌കിന്നുകള്‍. ലാപ്‌ടോപ്പുകളുടെ സ്‌ക്രീനിന് പിറകില്‍ ഒട്ടിയ്ക്കാനുള്ള സ്റ്റിക്കറുകളാണ് ഇവ. അസാധ്യമായ ഡിസൈനിങ്ങിലൂടെ  മനോഹരങ്ങളാക്കിയ ഇത്തരം നിരവധി സ്‌കിന്നുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള സ്‌കിന്നുകള്‍  സ്വയം ഡിസൈന്‍  ചെയ്ത് വാങ്ങാവുന്ന വെബ്‌സൈറ്റുകളും ഇന്നുണ്ട്.


Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot