നിങ്ങള്‍ കൊതിച്ചുപോകുന്ന 30 കിടിലന്‍ വാച്ചുകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/news/30-amazing-watches-2.html">Next »</a></li></ul>

നിങ്ങള്‍ കൊതിച്ചുപോകുന്ന 30 കിടിലന്‍ വാച്ചുകള്‍

ജെയിംസ് ബോണ്ട്, ഡോണ്‍ ചിത്രങ്ങളിലൊക്കെ വാച്ച് സമയം കാട്ടിത്തരുന്ന ഒരുപാധിയ്ക്കപ്പുറം  മറ്റനേകം സാധ്യതകളുള്ള ഒരുപകരണമാണ്. പലപ്പോഴും ബോംബുകളെ നിയന്ത്രിയ്ക്കാന്‍ സഹായിയ്ക്കുന്ന റിമോട്ടുകളാണവ. ചിലപ്പോഴൊക്കെ ക്യാമറയും, വോയ്‌സ് റെക്കോര്‍ഡറുമുള്ള ഒരു ചാര ഉപകരണം.അങ്ങനെ പല അവതാരങ്ങളിലും വാച്ചുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്.

സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥത്തിലും വാച്ചുകള്‍ക്ക് ഇങ്ങനെ നിരവധി ഉപയോഗങ്ങളുണ്ട്. ഇപ്പോള്‍ മൊബൈല്‍ഫോണും, കമ്പ്യൂട്ടറും വരെയായി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്ന വാച്ചുകള്‍ ലഭ്യമാണ്. വാച്ചുകളുടെ ലോകത്തെ പരീക്ഷണങ്ങളും കണ്ടെത്തലുകളും തുടരുകയാണ്. ഇപ്പോള്‍ നമുക്ക് ചില വരും തലമുറ വാച്ചുകള്‍ കാണാം. പേജ് മറിച്ചോളൂ.

30 വയസ്സില്‍ താഴെ പ്രായമുള്ള 9 കോടീശ്വരന്മാര്‍

<ul id="pagination-digg"><li class="next"><a href="/news/30-amazing-watches-2.html">Next »</a></li></ul>
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot