ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഇനി കീചെയിന്‍ മതി....!

വായിക്കുക: കുട്ടി പഠിക്കാന്‍ മോശമാണെങ്കില്‍ വീഡിയോ ഗെയിം കളിപ്പിച്ചാല്‍ മതി....!

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്‌ചെയ്യാന്‍ ഇനി കീചെയിന്‍ കൈയില്‍ കൊണ്ട് നടന്നാല്‍ മതി. യു എസ് ബി കണക്ടര്‍ വഴി കീചെയിനില്‍ ഘടിപ്പിക്കാവുന്ന വിധത്തിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജറാണ് എത്താന്‍ പോകുന്നത്.

വായിക്കുക: നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഡിലിറ്റ് ചെയ്യുന്നതെങ്ങനെ.....!

ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഇനി കീചെയിന്‍ മതി....!

ഇന്‍ചാര്‍ജ് മൈക്രോ ബൂസ്റ്റ് എന്നാണ് ഈ ചാര്‍ജറിന് പേര് നല്‍കിയിരിക്കുന്നത്. ഒരിഞ്ച് മാത്രമാണ് ഇതിന്റെ വലിപ്പം. മൈക്രോ യു എസ് ബി, ചെറിയ പിന്‍ എന്നിവ ഉപയോഗിച്ചാണ് ഇതു സ്മാര്‍ട്ട്‌ഫോണുമായി കണക്ട് ചെയ്യുന്നത്. 2300 എംഎഎച്ച് റീച്ചാര്‍ജബിള്‍ ബാറ്ററിയാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.

അടുത്തമാസത്തോടെയാണ് ഇത് വിപണിയില്‍ ലഭ്യമാകുക. 550 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എട്ട് നിറങ്ങളില്‍ ചാര്‍ജര്‍ ലഭ്യമാകും. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

വായിക്കുക: ഈ ആഴ്ചയില്‍ വാങ്ങാവുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot