Just In
- 9 min ago
തലസ്ഥാനത്ത് ഇനി സൗജന്യ വൈഫൈ; 11,000 ഹോട്ട്സ്പോട്ടുകളും മാസം 15 ജിബി ഡാറ്റാ ലിമിറ്റും
- 1 hr ago
ഇന്റർനെറ്റ് നിരോധനം; കാശ്മീരിൽ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്യുന്നു
- 5 hrs ago
ജിയോ ഫൈബർനെറ്റിൽ സിനിമകൾ ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണാം, അറിയേണ്ടതെല്ലാം
- 6 hrs ago
പോപ്പ് അപ്പ് സെൽഫി ക്യാമറയും 45W ഫാസ്റ്റ് ചാർജ്ജിങ്ങുമായി മോട്ടറോള വൺ ഹൈപ്പർ പുറത്തിറങ്ങി
Don't Miss
- News
ഉള്ളി ഇതുവരെ തൊട്ടിട്ടില്ല, വിലയെ കുറിച്ച് എങ്ങനെയാണ് അറിയുക, കേന്ദ്ര മന്ത്രി പറയുന്നത് ഇങ്ങനെ
- Automobiles
അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് കിയ
- Lifestyle
മരുന്നു വേണ്ട ക്ഷയത്തിന്.. യോഗയില്‍ പരിഹാരമുണ്ട്
- Sports
ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്: ധോണിയുടെ റെക്കോര്‍ഡ് മറികടക്കാന്‍ റിഷഭ് പന്ത്
- Finance
യോനോ ഷോപ്പിംഗ് ഫെസ്റ്റിവൽ; ഹോം ലോൺ, വാഹന വായ്പകൾക്ക് ആകർഷകമായ ഓഫറുകൾ
- Travel
ഗുരുദേവൻ ഇരുന്നൂട്ടിയ ഇടവും മീൻമുട്ടി വെള്ളച്ചാട്ടവും...ചരിത്രസ്മരണകൾ തേടിയൊരു യാത്ര
- Movies
68 വയസ്സിലും കൈനിറയെ ചിത്രങ്ങൾ, എങ്ങനെ സാധിക്കുന്നു! മാധ്യമ പ്രവര്ത്തകന് മമ്മൂട്ടിയുടെ മറുപടി
ആധാര്‍ കാര്‍ഡ് ലിങ്കിങ്ങ്: സമയപരിധി അറിയാം!
ഇന്ത്യയിലെ കേന്ദ്രസര്‍ക്കാര്‍ എല്ലാ പൗരന്മാര്ക്കും നല്കുന്ന 12 അക്ക യുണീക് ഐഡി നമ്പര്‍ ആണ് ആധാര്‍ നമ്പര്‍. ആധാര്‍ കാര്‍ഡ് ഇപ്പോള്‍ പല കാര്യങ്ങളില്‍ ലിങ്ക് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.
ഈമെയില്‍ സ്കാമുകള്! നിങ്ങള്‍ തീര്‍ച്ചയായും അറിയുക!
നിങ്ങളുടെ മൊബൈല്‍ നമ്പര്‍, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിങ്ങനെ പല രേഖകളില്‍ ലിങ്ക് ചെയ്തിരിക്കണം. ഓരോന്നും ലിങ്ക് ചെയ്യാനായി വ്യത്യസ്ഥ സമയങ്ങളാണ്.
ആധാര്‍ കാര്‍ഡ് ഏതിനോടൊക്കെ ചേര്‍ക്കണം, അതിന്റെ അവസാന തീയതി എന്നാണ് എന്നെക്കെ അറിയാനായി ഈ ലേഖനം തുടര്‍ന്നു വായിക്കുക.

ആധാര്‍ പാന്‍കാര്‍ഡ് ലിങ്ക്
ഇന്‍കം ടാക്സ് റിട്ടേണ്ടസിന് ആധാര്‍ പാന്‍ കാര്‍ഡ് ലിങ്കിങ്ങ് വളരെ അത്യാവശ്യമാണ്. ഇതിന്റെ അവസാന തീയതി 2017 ഡിസംബര്‍ 31നും.

ആധാര്‍ കാര്‍ഡ്- മൊബൈല്‍ നമ്പര്‍ ലിങ്കിംഗ്
ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പറിനോടു ലിങ്ക് ചെയ്തില്ല എങ്കില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഡീആക്ടിവേറ്റ് ആകുന്നതാണ്. ഇതിന്റെ അവസാന തീയതി 2018 ഫെബ്രുവരി.
ജിയോ ഫോണ്‍ വാങ്ങണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണോ നിങ്ങള്‍?

ആധാര്‍ കാര്‍ഡ്/ ബാങ്ക് അക്കൗണ്ട് ലിങ്കിങ്ങ്
ബാങ്ക് അക്കൗണ്ട് ട്രാന്‍സാക്ഷനുകള്‍ നടത്താന്‍ ആധാര്‍ കാര്‍ഡ്/ ബാങ്ക് അക്കൗണ്ട് ലിങ്കിംഗ് വളരെ അത്യാവശ്യമാണ്. ഇതിന്റെ അവസാന തീയതി 2017 ഡിസംബര്‍ 31.

ആധാര്‍ കാര്‍ഡ് ലിങ്കിംഗ് സോഷ്യല്‍ സെക്യൂരിറ്റി സ്കീം
2017 ഡിസംബര്‍ 31നുളളില്‍ നിങ്ങളുടെ എല്ലാ സോഷ്യല്‍ സെക്യൂരിറ്റി സ്കീമുകള്‍ക്കും 12 അക്ക യുണീക് ഐഡന്റിറ്റി നമ്പര്‍ നല്‍കണം. നിങ്ങളുടെ പെന്ഷന്, പാചകവാത സിലണ്ടര്‍, അല്ലെങ്കില്‍ സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കണം.
-
29,999
-
14,999
-
28,999
-
37,430
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
49,999
-
14,999
-
9,999
-
64,900
-
37,430
-
15,999
-
25,999
-
46,354
-
19,999
-
17,999
-
9,999
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090
-
15,500