Just In
- 6 hrs ago ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- 7 hrs ago വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- 8 hrs ago പറഞ്ഞാൽ വിശ്വസിക്കുമോ! ഇന്റർനെറ്റ് ഇല്ലാതെയും ഇനി വാട്സ്ആപ്പിൽ ഫോട്ടോ അയയ്ക്കാം, നേട്ടം അനവധി
- 11 hrs ago രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
Don't Miss
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Movies കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
നിലവിലെ ഏറ്റവും മികച്ച 3ജി പ്ലാന്‍!
ഏറ്റവും മികച്ച 3ജി ഓഫര്‍.
ജിയോ സേവനം ആരംഭിച്ചപ്പോള്‍ തന്നെ ഉപഭോക്താക്കള്‍ ചിലവേറിയ ഡാറ്റ പാക്കുകള്‍ അവസാനിപ്പിക്കുകയും ചിലവു കുറഞ്ഞ 4ജി പാക്കുകള്‍ സ്വീകരിക്കുകയും ചെയ്തു. എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ കമ്പനികള്‍ ഇതിനകം തന്നെ അണ്‍ലിമിറ്റഡ് പാക്കുകള്‍ നല്‍കിക്കഴിഞ്ഞു.
പല അണ്‍ലിമിറ്റഡ് 4ജി സേവനം ആസ്വദിക്കണമെങ്കില്‍ 4ജി ഹാന്‍സെറ്റ് തന്നെ വേണം. എന്നാല്‍ 4ജി ഹാന്‍സെറ്റ് ഇല്ലാത്തവര്ക്കം അണ്‍ലിമിറ്റഡ് ഓഫറുകള്‍ ലഭിക്കുന്നു. അങ്ങനെ ഒരു ഓഫറുമായി എത്തിയിരിക്കുകയാണ് എയര്‍സെല്‍. എയര്‍സെല്‍ നല്‍കുന്നത് അണ്‍ലിമിറ്റഡ് 3ജി ഓഫറാണ്.
എയര്‍സെല്ലിന്റെ ഓഫറിനെ കുറിച്ച് അറിയാനായി തുടര്‍ന്നു വായിക്കുക...
1ജിബി 3ജി ഡാറ്റ
76 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി 3ജി ഡാറ്റ ലഭിക്കുന്നു. ഈ ഓഫര്‍ വാലിഡിറ്റി 10 ദിവസമാണ്. ഇത് ജിയോയുമായി അടുത്ത് വരുന്ന ഓഫറുമാണ്. എയര്‍സെല്ലിന്റെ ഏറ്റവും മികച്ച ഓഫര്‍ ഇതെന്നാണ് കമ്പനി പറയുന്നത്.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഈ ഓഫര്‍ ലഭിക്കാനായി വരിക്കാര്‍ എയര്‍സെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. എയര്‍സെല്‍ ഏറ്റവും മികച്ച ഓഫറുകള്‍ നല്‍കിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് ഡിമാഡുകള്‍ നല്‍കാനും രൂപകല്പന ചെയ്തിട്ടുണ്ട്.
100എംബി ഡാറ്റ
എയര്‍സെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനു മാത്രമായി 100എംബി ഡാറ്റ അധികം നല്‍കുന്നുണ്ട്. ഇത് നല്ലൊരു ഓഫറാണ് നല്‍കിയിരിക്കുന്നത്.
ഫുള്‍ ടോക്ടൈം
എയര്‍സെല്‍ ഉപഭോക്താക്കള്‍ 86 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 86 രൂപയ്ക്കും ടോക്ടൈം ലഭിക്കുന്നതാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ സ്റ്റോറോറില് നിന്നോ എയര്‍സെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
റോമിങ്ങ് ആക്ടിവേറ്റ് ചെയ്യാം
എയര്‍സെല്‍ വരിക്കാര്‍ക്ക് റോമിങ്ങ് (അതായത് ഇന്‍കമിങ്ങ്) ആക്ടിവേറ്റ് ചെയ്യാനായി *121*909# എന്ന നമ്പറിലേക്ക് കോള്‍ ചെയ്യുക.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470