ആപ്പിള്‍ ഐഫോണ്‍ 6: 32ജിബി, 28,000 രൂപ, വമ്പന്‍ ഓഫര്‍!

|

ഐഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഇല്ല. കാരണം അതിലെ സവിശേഷതകള്‍ തന്നെയാണ്. 2014 സെപ്റ്റംബറിലാണ് ഐഫോണ്‍ 6 വിപണിയില്‍ ഇറങ്ങിയത്.

 

ഐഫോണ്‍ 6 ആമസോണിലാണ് ഓഫറുകള്‍ നല്‍കുന്നത്. ഈ ഫോണിന് 1,701 രൂപ കുറവാണ് ആമസോണില്‍. ഈ ഓഫര്‍ മാര്‍ച്ച് ഏഴാം തീയതി വരെയാണ് ലഭിക്കുന്നത്.

ജിയോയുമായി ഏറ്റുമുട്ടാന്‍ ബിഎസ്എന്‍എല്ലിന്റെ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി/ ഡാറ്റ ഓഫുകള്‍!

ഈ ഫോണിനെ കുറിച്ച് കൂടുതല്‍ അറിയാം.

ആമസോണില്‍ ഇഎംഐ ഓപ്ഷന്‍

ആമസോണില്‍ ഇഎംഐ ഓപ്ഷന്‍

ആമസോണില്‍ ഈ ഫോണിന് ഇഎംഐ ഓപ്ഷനും എക്‌സ്‌ച്ചേഞ്ച് ഓഫറും നലകുന്നു. ഇഎംഐ തുടങ്ങുന്നത് പ്രതിമാസം 2590 രൂപ മുതലാണ്.

സ്വയിപ് ഇലൈറ്റ് സെന്‍സ് 4ജി, 7,499 രൂപ: ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പന ആരംഭിച്ചു!സ്വയിപ് ഇലൈറ്റ് സെന്‍സ് 4ജി, 7,499 രൂപ: ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പന ആരംഭിച്ചു!

ഇഎംഐ ലഭിക്കുന്ന ബാങ്കുകള്‍

ഇഎംഐ ലഭിക്കുന്ന ബാങ്കുകള്‍

എച്ച്ഡിഎഫ്‌സി, സിറ്റിബാങ്ക്, ഐസിഐസിഐ, എസ്ബിഐ കാര്‍ഡ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, കൊടാക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്എസ്ബിസി എന്നിവയാണ്.

ഐഫോണ്‍ 6, ഡിസ്‌പ്ലേ/സ്‌റ്റോറേജ്

ഐഫോണ്‍ 6, ഡിസ്‌പ്ലേ/സ്‌റ്റോറേജ്

4.7ഇഞ്ച് ഡിസ്‌പ്ലേ, 750x1334 പിക്‌സല്‍ റസൊല്യൂഷന്‍, 16/64/128 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്.

പ്ലാറ്റ്‌ഫോം/ക്യാമറ
 

പ്ലാറ്റ്‌ഫോം/ക്യാമറ

ജൂണ്‍ 30ന് ശേഷം ഈ മൊബൈലുകളില്‍ വാട്ട്‌സാപ്പ് പ്രവര്‍ത്തനം ഉണ്ടാകില്ല!iOS 8 ഒഎസ്, ആപ്പിള്‍ A8 ചിപ്‌സെറ്റ്, ഡ്യുവല്‍ കോര്‍ 1.4GHz ക്വാഡ്-കോര്‍, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍. 8എംബി പിന്‍ ക്യാമറ, 1.2എംബി മുന്‍ ക്യാമറ.

ജൂണ്‍ 30ന് ശേഷം ഈ മൊബൈലുകളില്‍ വാട്ട്‌സാപ്പ് പ്രവര്‍ത്തനം ഉണ്ടാകില്ല!ജൂണ്‍ 30ന് ശേഷം ഈ മൊബൈലുകളില്‍ വാട്ട്‌സാപ്പ് പ്രവര്‍ത്തനം ഉണ്ടാകില്ല!

ബാറ്ററി/ കണക്ടിവിറ്റി

ബാറ്ററി/ കണക്ടിവിറ്റി

1810എംഎഎച്ച് നോണ്‍-റിമൂവബിള്‍ ബാറ്ററി. വൈ-ഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, എന്‍എഫ്‌സി, 3ജി, 4ജി എന്നിവ കണക്ടിവിറ്റികളാണ്.

വാട്ട്‌സാപ്പിലെ പുതിയ സവിശേഷതകള്‍ സുരക്ഷിതമാണോ?വാട്ട്‌സാപ്പിലെ പുതിയ സവിശേഷതകള്‍ സുരക്ഷിതമാണോ?

Most Read Articles
Best Mobiles in India

English summary
Amazon India is selling Space Grey variant of iPhone 6 for Rs 28,999 as a limited time offer until March 7.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X