ഭാവിയില്ലേക്ക് ഒരു സൈക്കിള്‍ സവാരി

Posted By: Arathy

നമ്മള്‍ വലുതാവുതോറും സൈക്കിള്‍ സവാരികള്‍ ഒരു നോസ്റ്റാള്‍ജിയായി മാറും. ആരോഗ്യത്തിന് നല്ലതും പൈസ ചിലവ് ഇല്ലാത്തതാണ് സൈക്കിള്‍ സവാരി. പക്ഷേ എന്തു ചെയ്യാനാ. നമുടെ റോഡില്‍ കൂടെ സൈക്കിള്‍ സവാരി ചെയ്താലുള്ള സ്ഥിതി ഒന്ന് ആലോചിച്ചു നോക്ക്‌? പക്ഷേ വരും കാലങ്ങളില്‍ സൈക്കിള്‍ സവാരി ചെയ്യേണ്ടി വരും

ഇതാ വീണ്ടും സൈക്കിളുകള്‍ വരുന്നു. അതും ഇലക്ടിക് ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ സൈക്കിളുകള്‍. പല കമ്പനികളും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ആട്ടോ ബൈക്ക് എന്ന കമ്പനിയാണ് ഈ സൈക്കിളുകള്‍ ആദ്യമായി ലോകത്തിന് പരിച്ചയപ്പെടുത്തുന്നത്.

സ്മാര്‍ട്ട് ഫോണ്‍ ആശയങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഭാവിയില്ലേക്ക് ഒരു സൈക്കിള്‍ സവാരി

മൂന്ന് പ്രധാനപ്പെട്ട ഭാഗങ്ങളാണ് ഈ ആട്ടോ ബൈക്കിനുള്ളത്. മുന്‍വശത്താണ് ഡൈനാമോ ഉള്ളത് ഇത് ഉര്‍ജം വലിച്ചെടുത്ത് സൈക്കിള്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. പിന്നെ കംപ്യൂട്ടര്‍ ബ്രന്‍, ഇത് സൈക്കളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നു. സൈക്കിള്‍ ചവിട്ടാനുള്ള ഭാഗവും

ഭാവിയില്ലേക്ക് ഒരു സൈക്കിള്‍ സവാരി

ഇങ്ങനെയുള്ള ഇലക്ട്രോണിക്ക് സൈക്കിളുകള്‍ മോട്ടോ ബൈക്ക് പോലെ ഉപയോഗിക്കാവുന്നതാണ്

ഭാവിയില്ലേക്ക് ഒരു സൈക്കിള്‍ സവാരി

പണം ലാഭിക്കാന്‍ ഇതുമുലം കഴിയുന്നതാണ്. ഇപ്പോള്‍ തന്നെ ഇതിന് ആവശ്യക്കാര്‍ എറെയാണ്

ഭാവിയില്ലേക്ക് ഒരു സൈക്കിള്‍ സവാരി

കൂടിയും കുറഞ്ഞും വരുന്ന പെട്രോള്‍വില നേരിടുന്ന ജനങ്ങള്‍ക്ക് ഇതില്‍ നിന്ന് ഒരു മോചനമുണ്ടാക്കും

 

 

ഭാവിയില്ലേക്ക് ഒരു സൈക്കിള്‍ സവാരി

ഇതുമുലം പണം ലാഭിക്കാന്‍ കഴിയുമെന്ന കാരണം കൊണ്ട് ഇപ്പോള്‍ തന്നെ ഇതിന് ആവശ്യക്കാര്‍ എറെയാണ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

 

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot