ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കമ്പ്യൂട്ടര്‍ സ്‌പെഷ്യലിസ്റ്റ് ഇതാ....!

വായിക്കുക: കുട്ടി പഠിക്കാന്‍ മോശമാണെങ്കില്‍ വീഡിയോ ഗെയിം കളിപ്പിച്ചാല്‍ മതി....!

മൈക്രോസോഫ്റ്റിന്റെ യോഗ്യതാപരീക്ഷ പാസായി അഞ്ച് വയസ്സും 11 മാസവും മാത്രം പ്രായമുള്ള അയാന്‍ ഖുറേഷി ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ 'കമ്പ്യൂട്ടര്‍ സ്‌പെഷ്യലിസ്റ്റ്' ആയി. ഏറ്റവും പ്രായംകുറഞ്ഞ മൈക്രോസോഫ്റ്റ് പ്രൊഫഷണല്‍ എന്ന പദവി പാകിസ്ഥാനിലെ ആറുവയസ്സുളള മെഹ്‌റോസ് യാവര്‍ക്കായിരുന്നു. ഈ റിക്കോര്‍ഡാണ് അയാന്‍ മറികടന്നത്.

വായിക്കുക: നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഡിലിറ്റ് ചെയ്യുന്നതെങ്ങനെ.....!

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കമ്പ്യൂട്ടര്‍ സ്‌പെഷ്യലിസ്റ്റ് ഇതാ....!

അഞ്ചുമാസത്തെ പരിശീലനം കൊണ്ടാണ് ഐടി പ്രൊഫഷണലുകള്‍ക്കുളള 'സപ്പോര്‍ട്ടിങ് വിന്‍ഡോസ് 8.1' പരീക്ഷയില്‍ അയാന്‍ പങ്കെടുക്കുന്നത്. അയാന്റെ പ്രായമുളള കുട്ടികളുളള പരീക്ഷാര്‍ഥികള്‍ക്കൊപ്പമാണ് രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുളള പരീക്ഷ അയാന്‍ എഴുതുന്നത്.

വായിക്കുക: ഈ ആഴ്ചയില്‍ വാങ്ങാവുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

പരീക്ഷ പാസായെങ്കിലും ഇനി എട്ടുവര്‍ഷം കൂടി കഴിയാതെ അയാന് ജോലി ചെയ്യാന്‍ കഴിയില്ല, കാരണം ബ്രിട്ടന്‍ നിയമപ്രകാരം പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ ഒരാള്‍ക്ക് കുറഞ്ഞത് 13 വയസ്സ്് തികയണം. അയാനെക്കുറിച്ച് അഭിമാനം മാത്രമാണുളളതെന്ന് പിതാവ് ആസിം പറയുന്നു.

വായിക്കുക: ബയോഡാറ്റ സൗജന്യമായി നിര്‍മ്മിച്ചു നല്‍കാന്‍ ഇതാ ഒരു വെബ്‌സൈറ്റ്...!

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot