ബേണ്ട്‌നോട്ട് സ്മില്‍ഡേ : വീടിനുള്ളില്‍ മേഘങ്ങള്‍ സൃഷ്ടിയ്ക്കുന്ന കലാകാരന്‍

Posted By: Staff

ബേണ്ട്‌നോട്ട് സ്മില്‍ഡേ എന്ന ഡച്ച് കലാകാരന്‍ ഇതാ സ്വന്തമായി മേഘങ്ങളെ

സൃഷ്ടിച്ചിരിയ്ക്കുന്നു. അതും വീടിനകത്ത്. സ്ഥലത്തെ ആര്‍ദ്രതയും, താപനിലയും, പ്രകാശവും വളരെ ശ്രദ്ധയോടെ ക്രമീകരിച്ചാണ് ഇദ്ദേഹത്തിന്റെ മേഘസൃഷ്ടി. 2012 ലെ ഏറ്റവും മികച്ച കണ്ടുപിടിത്തങ്ങളില്‍ ഒന്നായി ടൈം മാഗസിന്‍ ഈയടുത്തിടെ ഈ ശാസ്ത്ര-കലാ സമന്വയത്തെയും ഉള്‍പ്പെടുത്തിയിരുന്നു. സ്മില്‍ഡേ ഇത്തരം മേഘങ്ങളെ ഹാള്‍, കിടപ്പറ, ഇടനാഴി തുടങ്ങിയ പലതരം അന്തരീക്ഷങ്ങളില്‍ സൃഷ്ടിയ്ക്കാറുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot