മികച്ച ഓഫറുകളിൽ ആമസോണിൽ നിന്നും മൈക്രോവേവുകൾ ഇപ്പോൾ സ്വന്തമാക്കാം

|

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ സ്വന്തമാക്കുവാൻ കഴിയുന്ന ഒരു ഓൺലൈൻ പ്ലാറ്ഫോമാണ് ആമസോൺ. മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ മറ്റു പല ഓഫറുകളും & എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നുണ്ട്. അതിൽ വരുന്ന ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ. ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ആവശ്യമായ എല്ലാത്തരം ഉത്പന്നങ്ങളും വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും ലഭിക്കുന്നു.

വളരെ ലാഭകരമായ ഒരു ഓഫർ തന്നെയാണ് ഇതിൽ നിന്നും ലഭിക്കുന്നത്. എന്നാൽ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ ഇന്ന് അവസാനിക്കുകയാണ്. ഇനി വരുന്ന ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി നിൽക്കുന്നത് മാത്രവുമല്ല ഉപയോക്താക്കൾക്ക് സാധങ്ങൾ സ്വന്തമാക്കാനുള്ള അവസാന സമയം കൂടിയാണ് ഇന്ന്.

1. Samsung 28 L Convection
 

1. Samsung 28 L Convection

മൈക്രോവേവ് ഓവനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ തിരുമാനമെടുക്കുന്നവർക്ക് ഇപ്പോൾ ആമസോണിൽ നിന്നും സാംസങ്ങിന്റെ Samsung 28 L Convection Microwave Oven (MC28H5013AK, Black) ഈ മോഡലുകൾ വാങ്ങുന്നത് ഒരു പക്ഷെ അനുയോജ്യമായ തിരുമാനമായിരിക്കും. ചൈൽഡ് ലോക്ക് അടക്കം എല്ലാ സുരക്ഷയും ഈ മൈക്രോവേവ് ഓവനിൽ കൊണ്ടുവന്നിരിക്കുകയാണ്. കൂടാതെ നോ കോസ്റ്റ് ഇ.എം.ഐയിലൂടെയും ഇത് സ്വന്തമാക്കുവാൻ സാധിക്കുന്നതാണ്.

2. Godrej 25 L Convection Microwave

2. Godrej 25 L Convection Microwave

മൈക്രോ വേവ് ഓവനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ തിരുമാനമെടുക്കുന്നവർക്ക് ഇപ്പോൾ ആമസോണിൽ നിന്നും ഗോദ്‌റെജ്‌ പുറത്തിറക്കിയ Godrej 25 L Convection Microwave Oven with free 4 movie voucher upto Rs 2000 (GME 725 CF2 PZ, Purple Petals) ഈ മോഡലുകൾ അനുയോജ്യമായിരിക്കും. ബഡ്ജറ്റ് കൊണ്ടും അധികം ചിലവ് കുറഞ്ഞ രീതിയിൽ സ്വന്തമാക്കാവുന്നതും ആണ്. അതുപോലെ തന്നെ 4 മൂവി വൗച്ചർ ഓഫറുകളും ഇതിൽ നിന്നും നിങ്ങൾക്ക് ലഭിക്കും. കൂടാതെ നോ കോസ്റ്റ് ഇ.എം.ഐയിലൂടെയും ഇത് സ്വന്തമാക്കുവാൻ സാധിക്കുന്നതാണ്.

3. IFB 25 L Convection

3. IFB 25 L Convection

IFBയുടെ 25 ലിറ്ററിൻറെ ഓവനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ തിരുമാനമെടുക്കുന്നവർക്കായി ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ IFB 25 L Convection Microwave Oven (25SC3, Metallic Silver) ഈ മോഡലുകൾ വാങ്ങിക്കുന്നത് നന്നായിരിക്കും. ചൈൽഡ് ലോക്ക് അടക്കം എല്ലാ സുരക്ഷയും ഇതിലും ലഭ്യമാണ്. കൂടാതെ നോ കോസ്റ്റ് ഇ.എം.ഐയിലൂടെയും ഇത് സ്വന്തമാക്കുവാൻ സാധിക്കുന്നതാണ്.

4. Amazon Basics 23 L
 

4. Amazon Basics 23 L

ബഡ്ജറ്റ് റെയിഞ്ചിൽ ഇപ്പോൾ ഓവനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും Amazon Basics 23 L Convection Microwave (Black) ഈ മോഡലുകൾ സ്വന്തമാക്കുവാൻ സാധിക്കുന്നതാണ്. കൂടാതെ ആമസോണിൽ നിന്നും ഇപ്പോൾ ഇത് വാങ്ങിക്കുകയാണെങ്കിൽ 10 ദിവസ്സത്തിൻറെ ഈസി റിട്ടേൺ സൗകര്യം ഇതിനു ലഭിക്കുന്നതാണ്. കൂടാതെ നോ കോസ്റ്റ് ഇ.എം.ഐയിലൂടെയും ഇത് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

5. BPL 20 L Convection

5. BPL 20 L Convection

BPL-യുടെ 20 ലിറ്ററിൻറെ ഓവനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ BPL 20 L Convection Microwave Oven (BPLMW20C1G, Grey) ഈ മോഡലുകൾ നോക്കാവുന്നതാണ്. കൂടാതെ നോ കോസ്റ്റ് ഇ.എം.ഐയിലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. നല്ല വിലക്കുറവിൽ നിങ്ങൾക്ക് ഇത് ഇപ്പോൾ സ്വന്തമാക്കുവാൻ കഴിയുന്ന ഒരവസരമാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
Amazon is an online platform where you can get products right now with great offers. In addition to the great offers, there are many other offers & exchange offers on Amazon right now.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X