ഐറ്റി ജീവനക്കാര്‍ക്ക് ഒരു സൈക്കിള്‍ സവാരി

Posted By: Arathy

ഐറ്റി ജീവനക്കാര്‍ ഇനി നടന്നു ക്ഷീണിക്കുകയില്ല. അവര്‍ക്കായിതാ സൈക്കിളുകള്‍ വരുന്നു. കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കിലാണ് ഈ സംവിധാനം വരുന്നത്. മന്ത്രി കുഞ്ഞാലിക്കുട്ടി ഉല്‍ഘാടനം ചെയ്യ്തു

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യു

ഐറ്റി ജീവനക്കാര്‍ക്ക് ഒരു സൈക്കിള്‍ സവാരി

ഇന്‍ഫോ പാര്‍ക്കിനു ചുറ്റും സൈക്കിള്‍ സവാരി നടത്തിയാണ് മന്ത്രി ഉല്‍ഘാടനം നിര്‍വഹിച്ചത്. മന്ത്രിയുടെ സൈക്കിള്‍ സവാരി കണ്ടുനിന്ന ഐറ്റി ജീവനക്കാരും എംഎല്‍എ ബന്നി ബഹനാലും കൈയടിച്ച പ്രോല്‍സാഹിപ്പിച്ചു.

.ഇന്‍ഫോ പാര്‍ക്കിലെ വിവിധ ഹാളുകളിലായാണ് സൈക്കളുകള്‍ പാര്‍ക്ക് ചെയ്ത്തിരിക്കുന്നത്. മണിക്കുറൊന്നിന് രണ്ട് രൂപ വാടക്ക. തളരാതെ കൂടുതലും ജോലിച്ചെയുവാന്‍ വേണ്ടിയാണ് ഈ സംവിധാനം കൊണ്ടുവരുന്നത്. പലപ്പോഴും പലസെക്കഷനുകളിലേക്കു നടക്കുന്ന ജീവനക്കാര്‍ക്ക് ഇതൊരു സഹായകരമാകുമെന്ന് സിഇഒ ജിജോ ജോസഫ് പറഞ്ഞു

ഇന്നലെ നടന്ന പരിസ്ഥിതി ദിന ആഘോഷത്തിലാണ് ഇന്‍ഫോ പാര്‍ക്കര്‍ ജീവനക്കാര്‍ക്ക് സൈക്കിളുക്കള്‍ ലഭിച്ചത്

 

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot