മികച്ച ഡിസ്കൗണ്ടിൽ നിങ്ങളുടെ പ്രിയപ്പെട്ട ഐഫോൺ ആമസോൺ ആപ്പിൾ ഡെയ്‌സ് സെയിലിൽ നിന്നും സ്വന്തമാക്കൂ

|

ആമസോൺ ആപ്പിൾ ഡെയ്‌സ് സെയിൽ ഇന്ന് മുതൽ തുടങ്ങി കഴിഞ്ഞു. ഫെബ്രുവരി 17 വരെ ഈ വിൽപ്പന തുടരുമെന്ന് ആമസോൺ സ്ഥിരീകരിച്ചു. ആപ്പിൾ ഡെയ്‌സ് വിൽപ്പന സമയത്ത് ഐഫോണുകൾ, എയർപോഡുകൾ, ഐപാഡുകൾ തുടങ്ങിയവ ഉൾപ്പെടെ നിരവധി ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് ആമസോൺ വൻ വിലക്കിഴിവുകൾ ലഭ്യമാക്കുന്നുണ്ട്. ഫെബ്രുവരി 14 ന് അവസാനിക്കുന്ന ഈ ആപ്പിൾ ഡെയ്‌സ് വിൽപ്പന ഫ്ലിപ്കാർട്ടിലും നടക്കുന്നുണ്ട്.

ആമസോൺ ആപ്പിൾ ഡെയ്‌സ് സെയിൽ
 

ആപ്പിൾ ഡെയ്‌സ് വിൽപ്പനയിൽ ആമസോൺ ഐഫോൺ 12 മിനി, ഐഫോൺ 11 പ്രോ സീരീസ്, ഐഫോൺ 7, ഐപാഡ് മിനി, എയർപോഡുകൾ, കൂടുതൽ ആപ്പിൾ ഉൽപ്പന്നങ്ങൾ എന്നിവയിൽ കിഴിവുകൾ നൽകുന്നു. 2021 ഫെബ്രുവരി 14 വരെ പ്രാബല്യത്തിൽ വരുന്ന ഒരു വാലന്റൈൻസ് ഡേ സ്‌പെഷ്യൽ ഓഫറിൽ എച്ച്ഡിഎഫ്സി ബാങ്ക് കാർഡുള്ളവർക്ക് ഐഫോൺ 12 മിനിയിൽ ആമസോൺ 14,410 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഫ്ലിപ്കാർട്ട് വെളിപ്പെടുത്തി.

ഗൂഗിൾ ഫോട്ടോസ് ആപ്പിൽ വീഡിയോ എഡിറ്ററും, പുതിയ അപ്ഡേറ്റിൽ കിടിലൻ ഫീച്ചറുകൾഗൂഗിൾ ഫോട്ടോസ് ആപ്പിൽ വീഡിയോ എഡിറ്ററും, പുതിയ അപ്ഡേറ്റിൽ കിടിലൻ ഫീച്ചറുകൾ

മികച്ച ഡിസ്കൗണ്ടിൽ നിങ്ങളുടെ പ്രിയപ്പെട്ട ഐഫോൺ ആമസോൺ ആപ്പിൾ ഡെയ്‌സ് സെയിലിൽ

ഉപയോക്താക്കൾക്ക് നോ-കോസ്റ്റ് ഇഎംഐ, എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് അധിക കിഴിവുകൾ പോലുള്ള ഓപ്ഷനുകൾ തിരഞ്ഞെടുക്കുവാൻ സാധിക്കും. 5,410 രൂപ കിഴിവ് നൽകിയ ശേഷം 64,490 രൂപ വിലയ്ക്ക് ഐഫോൺ 12 മിനി വിൽപന നടത്തുമെന്ന് ഡീലുകൾ വെളിപ്പെടുത്തി. ഐഫോൺ 11 പ്രോ 82,900 രൂപ എന്ന വിലകിഴിവിൽ ലഭിക്കും. ഫെബ്രുവരി 14 വരെ കാലാവധി വരുന്ന ഈ വില്പനയിൽ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 9,000 രൂപ അധിക കിഴിവ് ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് ആമസോൺ വെളിപ്പെടുത്തി.

ഗൂഗിൾ മാപ്പിന് പകരക്കാരനെ ഉണ്ടാക്കാൻ ഇസ്രോയും മാപ്പ്മി ഇന്ത്യയും ഒരുമിക്കുന്നുഗൂഗിൾ മാപ്പിന് പകരക്കാരനെ ഉണ്ടാക്കാൻ ഇസ്രോയും മാപ്പ്മി ഇന്ത്യയും ഒരുമിക്കുന്നു

 

ആപ്പിൾ ഡെയ്‌സ് വിൽപ്പന സമയത്ത്, ഉപയോക്താക്കൾക്ക് ഐപാഡ് മിനിയിൽ 6,000 രൂപ വരെയും എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി 3,000 രൂപയും അധിക കിഴിവ് ലഭിക്കും. ചാർജിംഗ് കേസുള്ള എയർപോഡുകളും 2,000 രൂപ കിഴിവിൽ 12,490 രൂപയ്ക്ക് ലഭിക്കും. അതേസമയം, ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡെയ്‌സ് വിൽപ്പന സമയത്ത് ഐഫോൺ 12 മിനി, ഐഫോൺ 11, ഐഫോൺ എക്സ്ആർ, ഐഫോൺ 11 പ്രോ തുടങ്ങിയവ മികച്ച കിഴിവിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

 നിങ്ങൾക്ക് വിലക്കുറവിൽ ഫ്ളിപ്കാർട്ട് ഗ്രാൻഡ് ഹോം അപ്ലയൻസ് സെയിലിൽ നിന്നും വീട്ടുപകരണങ്ങൾ സ്വന്തമാക്കാം നിങ്ങൾക്ക് വിലക്കുറവിൽ ഫ്ളിപ്കാർട്ട് ഗ്രാൻഡ് ഹോം അപ്ലയൻസ് സെയിലിൽ നിന്നും വീട്ടുപകരണങ്ങൾ സ്വന്തമാക്കാം

Most Read Articles
Best Mobiles in India

English summary
The Amazon Apple Days Sale has started today. Amazon has confirmed that the sale will continue until February 17th. Amazon is offering huge discounts on a number of Apple products, including iPhones, airpods and iPods, during Apple Days sales.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X