നഗരം നിരീക്ഷിക്കും കാവല്‍ക്കാരന്‍

Posted By: Arathy

കേരളത്തിലെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ ഇതാ ക്യാമറകള്‍ വരുന്നു. പ്രധാനപ്പെട്ട കേരളത്തിലെ നഗരപ്രദേശങ്ങളിലാണ് ഈ സംവിധാനം വരുന്നത്. ജൂണ്‍ ആദ്യവാരത്തോടെ ക്യാമറകള്‍ നഗരങ്ങളുടെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങുന്നതാണ്

നഗരം നിരീക്ഷിക്കും കാവല്‍ക്കാരന്‍

കൂടിവരുന്ന റോഡപകടങ്ങള്‍ക്ക് ഇതൊരുപരിഹാരമാക്കും. ഓരൊ ഭാഗങ്ങളെയും ക്രത്യമായി നിരീക്ഷിക്കാന്‍ ഇതിനാവും. അതിനനുസരിച്ച് ക്യാമറയുടെ ദിശമാറ്റാവാനും കഴിയുന്നതാണ്. ക്യാമറകള്‍ പകര്‍ത്തിയെടുക്കുന്ന ദ്യശ്യങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുകയും അത് റെകോര്‍ഡ് ചെയ്ത് വയ്ക്കുകയും ചെയ്യുന്നു

എന്തായാലും പലരുടെയും പലകളികളും പാളും. അതുകൊണ്ട് ക്യാമറ തകര്‍ക്കാമെന്നു വെച്ചാല്‍ അതും നടപില കാരണം നിമിഷങ്ങള്‍ക്കുള്ളില്‍ ദ്യശ്യങ്ങള്‍ പൊലീസിന് ലഭ്യമായിരിക്കും. 24 മണിക്കൂറോളം ക്യാമറകള്‍ പ്രവര്‍ത്തിക്കും

ഇനി പകല്‍വെളിച്ചതില്‍ നടക്കുന്ന ക്രൂരതകള്‍ക്ക് ഒരു പരിഹാരമായേക്കാം

 

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot