Just In
- 8 hrs ago
അൺലിമിറ്റഡ് പ്ലാനുകളിൽ 12 ശതമാനം വിലകുറവുമായി എയർടെലും വോഡാഫോണും
- 10 hrs ago
സൂസൻ വോജ്സിക്കി; ഗൂഗിൾ സ്ഥാപകർക്ക് ഗാരേജ് വാടകയ്ക്ക് കൊടുത്ത് തുടക്കം, ഇപ്പോൾ യൂട്യൂബ് സിഇഒ
- 12 hrs ago
ടെലിക്കോം കമ്പനികൾക്ക് സർക്കരിന്റെ മുന്നറിയിപ്പ്; എജിആർ കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കണം
- 14 hrs ago
മികച്ച ഫീച്ചറുകളുമായി റെഡ്മി കെ 30, റെഡ്മി ലാപ്ടോപ്പ് എന്നിവ പുറത്തിറങ്ങി
Don't Miss
- News
ഷെയ്ൻ നിഗത്തിന്റെ വിലക്ക് അന്യഭാഷകളിലേക്കും; ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് കത്ത് നൽകി, പ്രതിസന്ധി
- Lifestyle
ഈ ജ്യൂസിലുണ്ട് കൊഴുപ്പുരുക്കും മാജിക്
- Automobiles
വില്‍പ്പന വര്‍ധിച്ചു; ഉത്പാദനം 4 ശതമാനം ഉയര്‍ത്തി മാരുതി
- Sports
ഇന്ത്യക്കെതിരേ രണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് വേണ്ട; ഓസീസിന് മുന്നറിയിപ്പുമായി ഇയാന്‍ ചാപ്പല്‍
- Finance
ഭാരത് ബോണ്ട് ഇടിഎഫ് വ്യാഴായ്ച ആരംഭിക്കും
- Movies
ഫഹദിനൊപ്പമുളള പുതിയ ചിത്രവുമായി നസ്രിയ! ഹാപ്പി കപ്പിള്‍സെന്ന് ആരാധകര്‍
- Travel
പുതുവർഷം യാത്ര ചെയ്തു തുടങ്ങാം..മുസരിസ് ബാക്ക് വാട്ടർ പാഡിൽ ജനുവരിയിൽ
ഗോറില്ലയുമൊത്തുള്ള സെൽഫി പകർത്തുന്ന അനുഭവം വ്യക്തമാക്കി പാർക്ക് ജീവനക്കാരൻ
കോങ്കോയിലുള്ള ഒരു പാർക്ക് ജീവനക്കാരൻ താനും രണ്ട് ഗോറില്ലകളുമൊത്തുള്ള വൈറലായ സെൽഫി എങ്ങനെ എടുത്തുവെന്ന് ഇവിടെ വിവരിക്കുന്നു.
കിഴക്കൻ കോങ്കോയിലെ വിരുങ്ക നാഷണൽ പാർക്കിലെ ജീവനക്കാരനായ മാത്യു ഷാമാവു പറഞ്ഞു.

വൈറലായ സെൽഫി
താൻ ഫോൺ പരിശോധിക്കുന്നതിനിടയക്ക് ഡാഗഡി, ഡിസി എന്നിങ്ങനെ പേരുള്ള രണ്ട് അനാഥ ഗോറില്ലകൾ തന്റെ ചലനങ്ങൾ അതുപോലെ അനുകരിക്കുന്നത് കാണുകയുണ്ടായി, അതുകൊണ്ട് ആ ഗോറില്ലകളുമായി ചേർന്ന് മാത്യു ഒരു സെൽഫി എടുത്തു.

ഗോറില്ലകളുമായി ചേർന്ന് സെൽഫി
ഈ വന്യജീവി കേന്ദ്രത്തിൽ സംരക്ഷിക്കപ്പെട്ട ആദ്യത്തെ അനാഥരാണ് ഇവർ, വിരുങ്ക പാർക്ക് മാനേജ്മെന്റിന്റെ അഭിപ്രായത്തിൽ അനാഥരായ മലയിടുക്കായ ഗോറില്ലകളുടെ സംരക്ഷണത്തിനു വേണ്ടി ലോകത്തിലെ ഒരേയൊരു സ്ഥലം ഈ വിരുങ്ക പാർക്ക് മാനേജ്മെന്റിന്റെ കേന്ദ്രമാണ്.

വിരുങ്ക പാർക്ക്
ഈ വന്യജീവി കേന്ദ്രത്തിൽ സംരക്ഷിക്കപ്പെട്ട ആദ്യത്തെ അനാഥരാണ് ഇവർ, വിരുങ്ക പാർക്ക് മാനേജ്മെന്റിന്റെ അഭിപ്രായത്തിൽ അനാഥരായ മലയിടുക്കായ ഗോറില്ലകളുടെ സംരക്ഷണത്തിനു വേണ്ടി ലോകത്തിലെ ഒരേയൊരു സ്ഥലം ഈ വിരുങ്ക പാർക്ക് മാനേജ്മെന്റിന്റെ കേന്ദ്രമാണ്.

ഗോറില്ലകൾ
ചെറുപ്പത്തിൽ തന്നെ ഗോറില്ലകൾ വന്യജീവി സങ്കേതത്തിൽ വന്നെത്തുന്നതു പോലെ, അവരുടെ പരിചാരകരിൽ നിന്ന് അവർ കാര്യങ്ങൾ മനസ്സിലാക്കുന്നുണ്ട്, ഷമാവു പറഞ്ഞു. "ഇവയുടെ സ്വഭാവം വച്ച് നോക്കുകയാണെങ്കിൽ, ചുറ്റുമുള്ള കാര്യങ്ങൾ നീരിക്ഷിച്ച് അവ അനുകരിക്കുന്നതിന് പതിവാണ്", ഷമാവു വാർത്തയിൽ പറഞ്ഞു.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090