ഇരുട്ടത്ത് തിളങ്ങുന്ന ചില അത്ഭുതങ്ങള്‍

Posted By: Vivek

മിന്നാമിനുങ്ങിന്റെ അപൂര്‍വ ശേഷി ശാസ്ത്രജ്ഞന്മാര്‍ക്ക് പ്രചോദനമായ വാര്‍ത്ത കണ്ടിരുന്നല്ലോ. ഇന്ന് അല്പം തിളക്കമുള്ള ചില കാഴ്ചകള്‍ കാണാം. അതേ ഇരുട്ടത്ത് വെട്ടിത്തിളങ്ങുന്ന ചില ഉപകരണങ്ങളും, വസ്തുക്കളുമാണ് ഇന്ന് ഫോട്ടോ ഗാലറിയിലെ പ്രധാന ഐറ്റം.വെളിച്ചമില്ലാത്ത അവസരങ്ങളില്‍ പോലും വസ്തുക്കളെ കണ്ടെത്താനും, വഴി മനസ്സിലാക്കാനും, പിന്നെ അലങ്കാരത്തിനും ഒക്കെയായി ഉപയോഗിയ്ക്കപ്പെടുന്ന ഈ രസികന്‍ വസ്തുക്കള്‍ ഇതാ ചുവടെ നിങ്ങള്‍ക്കായി തിളങ്ങിത്തുടങ്ങിയിരിയ്ക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Glow Paint

Glow in the Dark Nail Polish by American Apparel

Glow-in-the-Dark Moon Cushion

Blue Glow in the Dark iPhone Skin

Balenciaga Glow In Dark High-Top Sneakers

Glow-in-the-Dark Dog Ball

Glow in the Dark Beads

Glow-Crete Outdoor Overlay System

Glow in the Dark Basketball by Baden

Glow in the Dark Bike Frame by Pure Fix

Glow in the Lamp by Cement Design

Mercury Glow In The Dark Sunglasses by Nooka

Glow in the Dark Pebbles

Glow In The Dark Light Pull

Interactive Glow T-Shirt by Glow Threads

Glow in Dark Studio Beats Skin

Firefly Glow Stool

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot