അന്ധാളിപ്പിക്കുന്ന വിചിത്ര ആകൃതിയിലുളള ഫോണുകള്‍...!

Written By:

21-ആം നൂറ്റാണ്ടില്‍ സെല്‍ഫോണുകള്‍ മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യഘടകമായിരിക്കുകയാണ്. എന്നാല്‍ ഉയര്‍ന്ന ജീവിത ശൈലി പാലിക്കുന്നവരുടെ ആഢംബരത്തിനുളള ഉപാധി കൂടിയായി ഇന്ന് ഫോണുകള്‍ മാറിയിരിക്കുന്നു.

നിങ്ങളെ അപകടത്തിലാക്കുന്ന നിങ്ങളുടെ ഇമെയിലിലുളള 10 കാര്യങ്ങള്‍...!

ഇത്തരത്തില്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്കായി മെനഞ്ഞെടുത്ത ഒരുപിടി ഫോണുകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അന്ധാളിപ്പിക്കുന്ന വിചിത്ര ആകൃതിയിലുളള ഫോണുകള്‍...!

2.2 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ സ്‌ക്രീന്‍ വാഗ്ദാനം ചെയ്യുന്ന ഈ ഫോണിന് മേഴ്‌സിഡസ് ബെന്‍സ് കാറിന്റെ ആകൃതിയാണ് ഉളളത്.

അന്ധാളിപ്പിക്കുന്ന വിചിത്ര ആകൃതിയിലുളള ഫോണുകള്‍...!

1.8ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുളള ഈ ഫോണ്‍ സ്റ്റാര്‍ ഫിഷിന്റെ ആകൃതിയിലുളളതാണ്.

അന്ധാളിപ്പിക്കുന്ന വിചിത്ര ആകൃതിയിലുളള ഫോണുകള്‍...!

വിക്ടോറിയന്‍ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ഈ ഫോണ്‍ തീര്‍ത്തിരിക്കുന്നത് പിച്ചള, ചെമ്പ് എന്നിവ കൊണ്ടാണ്.

അന്ധാളിപ്പിക്കുന്ന വിചിത്ര ആകൃതിയിലുളള ഫോണുകള്‍...!

ഇരട്ട സിം സ്ലോട്ടുകളുളള ഈ ഫോണ്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മാത്രമായി നിര്‍മിച്ചതാണ്.

അന്ധാളിപ്പിക്കുന്ന വിചിത്ര ആകൃതിയിലുളള ഫോണുകള്‍...!

വിജിഎ ക്യാമറ, എല്‍സിഡി ഡിസ്‌പ്ലേ തുടങ്ങിയവ കൊണ്ട് സമ്പന്നമായ ഈ ഫോണ്‍ പേനയുടെ ആകൃതിയില്‍ മെനഞ്ഞെടുത്തതാണ്.

അന്ധാളിപ്പിക്കുന്ന വിചിത്ര ആകൃതിയിലുളള ഫോണുകള്‍...!

അഡിഡാസ് കമ്പനി ചൈനയിലെ ഷാന്‍ഴായി കമ്പനിയുമായി ചേര്‍ന്ന് വ്യത്യസ്ത ഗാഡ്ജറ്റുകള്‍ താല്‍പ്പര്യമുളളവര്‍ക്കായി രൂപപ്പെടുത്തിയത്.

അന്ധാളിപ്പിക്കുന്ന വിചിത്ര ആകൃതിയിലുളള ഫോണുകള്‍...!

യുഎസ്ബി പോര്‍ട്ടും, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും അടങ്ങിയിട്ടുളള ഈ ഫോണ്‍ ബഹിരാകാശത്തേക്ക് കുതിക്കാന്‍ തയ്യാറായി നില്‍ക്കുന്ന റോക്കറ്റിന്റെ ആകൃതിയിലുളളതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Crazy looking cellphones you’ll love to own.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot