മനുഷ്യജീവിതം എളുപ്പമാക്കുന്ന ഗാഡ്ജറ്റുകള്‍....!

Written By:

ഗാഡ്ജറ്റുകള്‍ ഇന്ന് ഇല്ലാത്ത ഒരു ദിവസം പോലും ആലോചിക്കാന്‍ സാധിക്കില്ല. അത്രമേല്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഗാഡ്ജറ്റുകളും മനുഷ്യനും തമ്മില്‍. മനുഷ്യന്റെ നിത്യജീവിതം അനായാസകരമാക്കുന്നതില്‍ ഗാഡ്ജറ്റുകള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.

ഇത്തരത്തില്‍ മനുഷ്യന് നിത്യജീവിതത്തില്‍ ഉപകാരപ്രദമാക്കുന്ന 10 ഗാഡ്ജറ്റുകള്‍ പരിചയപ്പെടുത്തുകയാണ് ചുവടെ. യുഎസ്സ് വിപണിയിലാണ് ഈ ഗാഡ്ജറ്റുകള്‍ വില്‍ക്കപ്പെടുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

വണ്ടിയുടെ മുന്‍ഭാഗത്തായി വയ്ക്കുന്ന ഈ ലൈറ്റ് സുരക്ഷിതമായ യാത്ര ചെയ്യുന്നതിന് സഹായിക്കുന്നു. വ്യത്യസ്ത സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇതിലെ പ്രകാശ സംവിധാനങ്ങളില്‍ മാറ്റം വരുത്താവുന്നതാണ്.

 

2

ഈ ലൈറ്റ് സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ബാറ്ററിയുടെ ഊര്‍ജ്ജം സംരക്ഷിക്കുന്നു.

 

3

തണുത്തതും, ചൂടുളളതുമായ ബിവ്‌റേജുകള്‍ താപനിലയില്‍ മാറ്റം വരാതെ സൂക്ഷിക്കാന്‍ ഈ മഗ് ഉപയോഗിക്കാവുന്നതാണ്.

4

ഓസോണിനെ തളളി നീക്കി ദുര്‍ഗന്ധം നിമിഷങ്ങള്‍ക്കകം അകറ്റാന്‍ ഈ ഡിവൈസിന് സാധിക്കും.

 

5

ഏറ്റവും ചെറിയ തുളളി പാനീയം പോലും അതി കൃത്യമായി രുചിക്കാന്‍ ഈ സ്പൂണ്‍ കൊണ്ട് സാധിക്കുന്നു.

6

നിങ്ങള്‍ക്ക് ചലച്ചിത്രം പോലെ ഷൂട്ട് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ആവശ്യമായ എല്ലാ ഘടകങ്ങളും ഈ ക്യാമറാ സെറ്റില്‍ അടങ്ങിയിരിക്കുന്നു.

 

7

എല്‍ഇഡി ലൈറ്റോട് കൂടിയ ഈ പ്ലയര്‍ ബോട്ടില്‍ ഓപണര്‍, സ്‌ക്രൂഡ്രൈവര്‍ തുടങ്ങിയവയായും ഉപയോഗിക്കാവുന്നതാണ്.

 

8

ഇത് ഹൈ ഡെഫനിഷന്‍ ക്യാമറയാണ്. ഇതില്‍ ഓഡിയോയും വീഡിയോയും ഉയര്‍ന്ന നിലവാരത്തില്‍ എടുക്കാന്‍ സാധിക്കും.

 

9

ഈ ക്യാമറയില്‍ ഹൈഡെഫനിഷനില്‍ റെക്കോര്‍ഡ് ചെയ്യാവുന്നതാണ്, ലക്ചര്‍ ക്ലാസ്സിനും ബിസിനസ്സ് മീറ്റിങുകള്‍ക്കും അനുയോജ്യമാണ് ഈ ക്യാമറ.

10

(കമ്പനി: എം വൈ ആര്‍ ഐ ഇ ഇ എല്‍)

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
We here look creative life style gadgets which makes life easy.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot