നടീനടന്‍മാരും മറ്റു സെലിബ്രിറ്റികളും പരസ്യങ്ങള്‍ക്കു വേണ്ടി അഭിനയിക്കുന്നത് പലപ്പോഴും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വ്യത്യസ്തമായൊരു പരസ്യ രീതിയാണ് ഡിസ്‌നി ഒരുക്കിയത്.
ഡിസ്‌നി തീം പാര്‍ക്കിനുവേണ്ടി ഒരുക്കിയ പരസ്യ കാംപയിനില്‍ വിവിധ സെലിബ്രിറ്റികളെ വാള്‍ട് ഡിസ്‌നി കഥകളിലെ കഥാപാത്രങ്ങളാക്കി ഒരുക്കുകയാണ് ചെയ്തത്.
ആനി ലീബോവിറ്റ്‌സ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങള്‍ ഒരുക്കിയത്. പെയിന്റിംഗുകള്‍ക്കു സമാനമായ ചിത്രങ്ങള്‍ കണ്ടുനോക്കു.
{photo-feature}
Most Read Articles
Story first published: Wednesday, February 12, 2014, 9:17 [IST]
Other articles published on Feb 12, 2014