ഇകിനോക്‌സ്3: ഭാവിയിലെ സ്മാര്‍ട്ട് വീടുകളില്‍ തികഞ്ഞ കൂട്ടുകാരന്‍

Written By:

ലിഗ്രാന്‍ഡ് ഒരു ഇലക്ട്രിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ്. കൊമേര്‍ഷ്യല്‍, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളില്‍ പ്രഗല്‍ഭരായ കമ്പനികളില്‍ ഒന്നാണിത്. 70-ലേറെ രാജ്യങ്ങളില്‍ ഇവര്‍ക്ക് പ്രവര്‍ത്തനങ്ങളുണ്ട്. ഏതുപോലെ മാര്‍ക്കറ്റിങ്ങ് 180ലേറെ രാജ്യങ്ങളിലും.

ഷവോമിയുടെ മീ ബാന്‍ഡ്, മീ മാക്സ്സ് ഫാബ്ലറ്റ് വിപണിയില്‍!!

ഇതിന്റെ കൂടുതല്‍ സവിശേഷതകള്‍ സ്ലൈഡറിലൂടെ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇകിനോക്‌സ്3

ഈ കമ്പനി അടുത്തിടെ ഒരു പുതിയ ഉത്പന്നം വിപണിയില്‍ ഇറക്കി, ഇകിനോക്‌സ് 3. ഇതിന്റെ രൂപകല്പനയും മറ്റു സവിശേഷതയും നിങ്ങളുടെ വീടുകളില്‍ ഒരു പുത്തന്‍ ഉണവ് നല്‍കുന്നു.

ഇകിനോക്‌സ്3

ഇത് സൗന്ദര്യവും സാങ്കേതികവിദ്യയും തികഞ്ഞ സംയോജനമാണ്. അതായത് ഇത് നിങ്ങളുടെ വീടിന്റെ സംരക്ഷണത്തിന് വളരെ നല്ലതും, അതു കൂടാതെ ചുവരുകള്‍ക്ക് അധി കേടുപാടുകളും ഉണ്ടാക്കാതെ തന്നെ വയ്ക്കാവുന്നതാണ്.

ഇകിനോക്‌സ് 3

ഇതിന്റെ സവിശേഷത നോക്കുകയാണെങ്കില്‍ ഇതിന്റെ കോണ് വൃത്താകൃതിയിലാണ്, അതു കൂടാതെ ഇത് നിങ്ങളുടെ വീടിന് സംരക്ഷണവും നല്‍കുന്നു.

ഇകിനോക്‌സ്3

ഇത് ഇന്‍സ്‌റ്റോള്‍ ചെയ്യാന്‍ വളരെ എളുപ്പമാണ്. ഏതൊരു ഇന്റീരിയര്‍ ഡിസൈനിലും ഇത് അനുയോജ്യമാണ്.

ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ click here

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Legrand is an electrical and digital building infrastructure company setting benchmarks across the globe.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot