ഇതാണ് സ്മാര്‍ട്‌ഹോം... സ്മാര്‍ട്‌ഫോണ്‍ കൊണ്ട് നിയന്ത്രിക്കാവുന്ന വീട്..

Posted By:

ലണ്ടനിലെ ഒരു വസതിയാണ് ഇത്. സാധാരണ ആഡംബര കെട്ടിടങ്ങളെപോലെതന്നെ നിര്‍മിച്ച ഒരു വീട്. പക്ഷേ ഒരു പ്രത്യേകതയുണ്ട്. ഈ വീടുമുഴുവന്‍ നിയന്ത്രിക്കാന്‍ ഒരു സ്മാര്‍ട്‌ഫോണോ ടാബ്ലറ്റോ മതി. അതായത് വീട്ടിനകത്തെ എല്ലാ വസ്തുക്കളും സ്മാര്‍ട്‌ഫോണ്‍ കൊണ്ട് കണ്‍മട്രാള്‍ ചെയ്യാം.

2.68 കോടി ഡോളറാണ് വീടിന്റെ വില. റിലാക്‌സ് ചെയ്യാന്‍ സാധിക്കുന്നതും എന്നാല്‍ കുടുംബാന്തരീക്ഷത്തിന് കോട്ടം തട്ടാത്തതുമായ ഒരു വസതി എന്ന തന്റെ സങ്കല്‍പമാണ് ഇതിലൂടെ യാദാര്‍ഥ്യമായിരിക്കുന്നത് എന്നാണ് വീടിനെ കുറിച്ച് ഉടമസ്ഥന്‍ പറഞ്ഞിരിക്കുന്നത്.

ആ വീടൊന്ന് കാണണമെന്നുണ്ടോ... എങ്കില്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

9,559 ചതുരശ്ര അടിയാണ് ഹെര്‍ലിംഗാം പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന വീടിന്റെ വിസ്തീര്‍ണം. വീടിന്റെ ഗേറ്റുകള്‍ വരെ സ്മാര്‍ട്‌ഫോണ്‍/ ടാബ്ലറ്റ് കൊണ്ട് തുറക്കാം.

 

#2

ഹെര്‍ലിംഗാം പാര്‍ക്കിലെ ആകെയുള്ള മൂന്ന് വീടുകളില്‍ ഒന്നാണ് ഇത്.

 

#3

വീടിന്റെ ഉള്‍വശം

 

#4

വീടിന്റെ സ്വീകരണമുറിയാണ് ഇത്. ഇവിടെയുള്ള ഹീറ്ററും സ്മാര്‍ട്‌ഫോണ്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാം.

 

#5

ഭക്ഷണമുറി

#6

അടുക്കളയാണ് ഇത്. റഫ്രിജറേറ്റര്‍ ഉള്‍പ്പെടെ അടുക്കളയിലെ എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളും റിമോട് ആയി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

#7

വീടിന്റെ ഉള്ളില്‍ നിന്നുള്ള മറ്റൊരു കാഴ്ച

#8

വീടിനു പുറത്തുള്ള ഉദ്യാനം

#9

അടുക്കളയ്ക്കു സമീപമായി ഉള്ള വിശ്രമമുറയാണ് ഇത്.

#10

കിടപ്പുമുറി ഇങ്ങനെ

#11

ബാത്‌റൂം ആണ് ഇത്. ഒരു ഫ് ളാറ്റ് സ്‌ക്രീന്‍ ടി.വിയും ഉണ്ട് ഇവിടെ.

#12

വീട്ടിലെ മറ്റൊരു ബെഡ്‌റൂം

#13

വീട്ടിലെ ബാര്‍ ആണ് ഇത്. താപനില ക്രമീകരിക്കാവുന്ന സ്‌റ്റോറേജ് യൂണിറ്റ് ഉണ്ട്. ഇതും റിമോട് ആയി പ്രവര്‍ത്തിപ്പിക്കാം.

#14

വീടിനുള്ളില്‍ ഒരുക്കിയ ഹോം തീയറ്റര്‍. ഐപാഡോ സ്മാര്‍ട്‌ഫോണോ ഉപയോഗിച്ച് ഇത് പ്രവര്‍ത്തിപ്പിക്കാം.

#15

വീട്ടിലെ ജിംനേഷ്യം

#16

റിസോര്‍ടുകളില്‍ കാണുന്ന വിധത്തിലുള്ള വിശാലമായ സ്പായുമുണ്ട് വീട്ടില്‍

#17

സ്വിമ്മിംഗ് പൂള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot