Just In
- 7 hrs ago
വോഡാഫോൺ ഐഡിയ വെറും 400 രൂപയിൽ താഴെ വിലയിൽ നൽകുന്നത് കിടിലൻ ആനുകൂല്യങ്ങൾ
- 9 hrs ago
ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനത്ത് അസൂസ് സെൻഫോൺ 9; സാംസങ് രണ്ടാമത്
- 12 hrs ago
കൂച്ചുവിലങ്ങിടുമോ? വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ എന്നിവയ്ക്ക് പുതിയ നിയമങ്ങൾ
- 14 hrs ago
ഈ ഐഫോണുകളും ആപ്പിൾ ഉത്പന്നങ്ങളും ആകർഷകമായ ഓഫറിൽ സ്വന്തമാക്കാം
Don't Miss
- Finance
5 ലക്ഷം 5 കോടിയാക്കിയ 5 സ്മോള്‍ കാപ് ഓഹരികള്‍; സമ്പത്തിന്റെ താക്കോല്‍ ക്ഷമയാണ്!
- News
ഗവര്‍ണറോട് ഏറ്റുമുട്ടല്‍ വേണ്ട; പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി സിപിഎം
- Movies
'ചെറുതായാലും വാക്കിന് വില കൊടുക്കും, സഹജീവിയോട് കരുണയുള്ളവനാണ്'; സുരേഷ് ഗോപിയെ കുറിച്ച് ഷമ്മി തിലകൻ!
- Sports
Asia Cup 2022: ഹൂഡ, അശ്വിന്, അഷ്ദീപ് ടീമില്‍, സഞ്ജു ഇല്ല!- ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു
- Automobiles
3 കളര്‍ ഓപ്ഷന്, 2 വേരിയന്റ്; CB300F അവതരിപ്പിച്ച് Honda, വില വിവരങ്ങള്‍ അറിയാം
- Travel
തൊടുപുഴയില്‍ നിന്നു ജംഗിള്‍ സഫാരി പോകാം... മാമലക്കണ്ടം വഴി ലക്ഷി എസ്റ്റേറ്റിലൂടെ മൂന്നാറിലേക്ക്!
- Lifestyle
സ്ത്രീകളില്‍ പ്രമേഹം വരുത്തും അപകടം നിസ്സാരമല്ല
Airtel Plans: പുതിയ സ്മാർട്ട് റീചാർജുകളും റേറ്റ് കട്ടറുകളുമായി എയർടെൽ
രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ടെലിക്കോം കമ്പനിയാണ് എയർടെൽ. റിലയൻസ് ജിയോ ഡോമിനേറ്റ് ചെയ്യുന്ന ടെലിക്കോം മാർക്കറ്റിൽ ശക്തമായ സാന്നിധ്യമറിയിക്കാൻ എയർടെലിന് എന്നും കഴിഞ്ഞിട്ടുണ്ട്. ജിയോ ഉയർത്തുന്ന വെല്ലുവിളികളെ മറികടന്നും തങ്ങളുടെ യൂസർ ബേസ് നിലനിർത്താൻ എയർടെലിന് സാധിക്കുന്നത് സേവനങ്ങളിലെ ക്വാളിറ്റി കാരണമാണ്. ഇപ്പോഴിതാ എയർടെൽ തങ്ങളുടെ യൂസേഴ്സിനായി നാല് പുതിയ പ്ലാനുകൾ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ഇതിൽ രണ്ട് എണ്ണം റേറ്റ് കട്ടർ പ്ലാനുകളാണ്. മറ്റ് രണ്ടെണ്ണം സ്മാർട്ട് റീചാർജുകളുടെ ഗണത്തിലും ഉൾപ്പെടുന്നവയാണ്. ഈ നാല് റീചാർജ് പ്ലാനുകളിൽ രണ്ട് എണ്ണം 30 ദിവസത്തെ വാലിഡിറ്റി നൽകുമ്പോൾ മറ്റ് രണ്ട് പ്ലാനുകൾ കലണ്ടർ മാസത്തേക്കുള്ള വാലിഡിറ്റിയും നൽകുന്നു ( Airtel ).

എയർടെൽ പ്രഖ്യാപിച്ച പുതിയ പ്ലാനുകൾ എല്ലാം 140 രൂപയിൽ താഴെ വിലയിലാണ് വരുന്നത്. കൂട്ടത്തിൽ ഏറ്റവും വില കുറഞ്ഞ പ്ലാൻ 109 രൂപ നിരക്കിൽ വരുന്നു. ഏറ്റവും വില കൂടിയ പ്ലാനിന് 131 രൂപയും നൽകണം. വലിയ പ്ലാനുകൾ സെലക്റ്റ് ചെയ്യാതെ മൊബൈൽ നമ്പരുകൾ സജീവമായി നിർത്താൻ ആഗ്രഹിക്കുന്ന യൂസേഴ്സിന് ഈ പ്ലാനുകൾ സെലക്റ്റ് ചെയ്യാവുന്നതാണ്.
ഇനി ബൂസ്റ്റും ചെയ്യേണ്ട ജാമും ചെയ്യേണ്ട; സിഗ്നൽ ബൂസ്റ്ററുകളും ജാമറുകളും നിരോധിച്ച് കേന്ദ്രം

109 രൂപയും 111 രൂപയും വില വരുന്ന പ്ലാനുകൾക്ക് ഒപ്പം നിലവിലെ 99 രൂപ വിലയുള്ള പ്ലാനിനെക്കാൾ കൂടുതൽ വാലിഡിറ്റിയും ഡാറ്റയും കിട്ടും. എയർടെൽ പുതിയതായി അവതരിപ്പിച്ച റേറ്റ് കട്ടർ പ്ലാനുകളുടെയും സ്മാർട്ട് റീചാർജുകളുടെയും നേട്ടങ്ങളും മറ്റ് വിശദാംശങ്ങളും അറിയാൻ തുടർന്ന് വായിക്കുക.

109 രൂപയുടെ എയർടെൽ പ്ലാനും ആനുകൂല്യങ്ങളും
109 രൂപയുടെ എയർടെൽ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്നു. 200 എംബി മൊബൈൽ ഡാറ്റയും 109 രൂപയുടെ എയർടെൽ പ്ലാനിൽ ലഭ്യമാണ്. 99 രൂപയുടെ ടോക്ക് ടൈമും ഈ പ്ലാനിന് ഒപ്പം എയർടെൽ യൂസേഴ്സിന് ലഭിക്കും. ലോക്കൽ, എസ്ടിഡി, ലാൻഡ്ലൈൻ വോയ്സ് കോളുകൾ സെക്കൻഡിന് 2.5 പൈസ നിരക്കിലും ലഭ്യമാകുന്നു.
BSNL PLANS: ജനപ്രിയ റീചാർജ് പ്ലാനുകളുടെ വാലിഡിറ്റി വെട്ടിക്കുറച്ച് ബിഎസ്എൻഎൽ

ഒരു ലോക്കൽ എസ്എംഎസിന് 1 രൂപയാണ് ഈ പ്ലാൻ എടുക്കുന്ന യൂസറിന് ചിലവ് വരുന്നത്. എസ്ടിഡി എസ്എംഎസിന് 1.44 രൂപയും 109 രൂപയുടെ എയർടെൽ പ്ലാനിൽ കമ്പനി ഈടാക്കുന്നു. 111 രൂപയുടെ എയർടെൽ പ്ലാനിനെക്കുറിച്ചും ഒപ്പം ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും അറിയാൻ തുടർന്ന് വായിക്കുക.

111 രൂപയുടെ എയർടെൽ പ്ലാനും ആനുകൂല്യങ്ങളും
111 രൂപയുടെ എയർടെൽ സ്മാർട്ട് റീചാർജ് ഒരു മാസത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്നു. 99 രൂപ ടോക്ക്ടൈമും 111 രൂപയുടെ എയർടെൽ പ്ലാനിനൊപ്പം യൂസേഴ്സിന് ലഭിക്കും. 200 എംബി മൊബൈൽ ഡാറ്റയും 111 രൂപയുടെ എയർടെൽ സ്മാർട്ട് റീചാർജിന്റെ സവിശേഷതയാണ്. ലോക്കൽ, എസ്ടിഡി, ലാൻഡ്ലൈൻ വോയ്സ് കോളുകൾ സെക്കൻഡിന് 2.5 പൈസ നിരക്കിലും 111 രൂപയുടെ പ്ലാനിൽ ലഭ്യമാകുന്നു.
JioFiber Plans: പറപറക്കും സ്പീഡ്, ഇത് ജിയോഫൈബറിന് മാത്രമുള്ള കിടിലൻ പ്ലാനുകൾ

ഒരു ലോക്കൽ എസ്എംഎസിന് ഒരു രൂപയാണ് 111 രൂപയുടെ പ്ലാൻ സെലക്റ്റ് ചെയ്യുന്ന യൂസറിന് ചിലവ് വരുന്നത്. എസ്ടിഡി എസ്എംഎസിന് 1.5 രൂപയും 109 രൂപയുടെ എയർടെൽ പ്ലാനിൽ കമ്പനി ഈടാക്കുന്നുണ്ട്. 128 രൂപയുടെ എയർടെൽ പ്ലാനിനെക്കുറിച്ചും ഒപ്പം ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും അറിയാൻ തുടർന്ന് വായിക്കുക.

128 രൂപയുടെ എയർടെൽ പ്ലാനും ആനുകൂല്യങ്ങളും
128 രൂപയുടെ എയർടെൽ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയിലാണ് വരുന്നത്. പ്രത്യേക ഡാറ്റ ആനുകൂല്യങ്ങൾ ഒന്നും ഈ പ്ലാൻ നൽകുന്നില്ല. മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നതിന് അനുസരിച്ചാണ് പണം ഈടാക്കുന്നത്. ഒരു എംബി ഉപയോഗിക്കാൻ 50 പൈസ നിരക്കിൽ യൂസേഴ്സിന്റ കയ്യിൽ നിന്നും ഈടാക്കും.
Airtel Plans: വിലയും കൂടുതൽ ഗുണവും കൂടുതൽ; അറിയാം ഈ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിനെക്കുറിച്ച്

ലോക്കൽ കോളുകൾക്ക് സെക്കൻഡിന് 2.5 രൂപ നിരക്കിലാണ് 128 രൂപയുടെ എയർടെൽ പ്ലാനിൽ ഈടാക്കുന്നത്. എസ്ടിഡി കോളുകൾക്കും സെക്കൻഡിന് 2.5 രൂപ നിരക്കിൽ ഈടാക്കുന്നു. നാഷണൽ വീഡിയോ കോളുകൾക്ക് സെക്കൻഡിന് അഞ്ച് രൂപ നിരക്കിലും 128 രൂപയുടെ എയർടെൽ പ്ലാൻ സെലക്റ്റ് ചെയ്യുന്ന ഉപയോക്താക്കളിൽ നിന്നും കമ്പനി ഈടാക്കുന്നു.

131 രൂപയുടെ എയർടെൽ പ്ലാനും ആനുകൂല്യങ്ങളും
131 രൂപയുടെ എയർടെൽ പ്ലാനും ഒരു മാസത്തെ വാലിഡിറ്റിയിൽ തന്നെയാണ് വരുന്നത്. ലോക്കൽ കോളുകൾക്ക് സെക്കൻഡിന് 2.5 രൂപയാണ് വില വരുന്നത്. എസ്ടിഡി കോളുകൾക്കും സെക്കൻഡിന് 2.5 രൂപയാണ് വില വരുന്നത്. ഈ പ്ലാനിലും എംബിക്ക് 50 പൈസ വീതമാണ് കമ്പനി നിരക്ക് വച്ചിരിക്കുന്നത്. പ്രത്യേക ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നതും ഇല്ല.
Vodafone Idea: ടെലിക്കോം വിപണി പിടിച്ചടക്കാൻ വോഡാഫോൺ ഐഡിയയുടെ 151 രൂപ മാത്രം വിലയുള്ള കിടിലൻ പ്ലാൻ

നാഷണൽ വീഡിയോ കോളുകൾക്ക് സെക്കൻഡിന് അഞ്ച് രൂപയാണ് 131 രൂപയുടെ എയർടെൽ പ്ലാൻ സെലക്റ്റ് ചെയ്യുന്ന യൂസേഴ്സിന് നൽകേണ്ടി വരുന്നത്. ഒരു ലോക്കൽ എസ്എംഎസിന് ഒരു രൂപയാണ് 131 രൂപയുടെ പ്ലാൻ സെലക്റ്റ് ചെയ്യുന്ന യൂസറിന് ചിലവ് വരുന്നത്. എസ്ടിഡി എസ്എംഎസിന് 1.5 രൂപയും 131 രൂപയുടെ എയർടെൽ പ്ലാൻ സബ്സ്ക്രൈബ് ചെയ്യുന്ന യൂസേഴ്സിന് ചിലവ് വരും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
44,999
-
15,999
-
20,449
-
7,332
-
18,990
-
31,999
-
54,999
-
17,091
-
17,091
-
13,999
-
31,830
-
31,499
-
26,265
-
24,960
-
21,839
-
15,999
-
11,570
-
11,700
-
7,070
-
7,086