ഇലക്ട്രോണിക്സ് ആക്‌സസറികൾക്ക് ഡിസ്‌കൗണ്ടുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡേയ്‌സ് സെയിൽ

|

ഇന്ത്യയിൽ വരാനിരിക്കുന്ന റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനായി ബ്രാൻഡ് ഡീലുകളും ഡിസ്കൗണ്ടുകളും ഉപയോക്തക്കൾക്ക് ലഭിക്കുന്നതിനായി ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡേയ്‌സ് (Flipkart Big Shopping Days Sale) വീണ്ടും വരുന്നു. എച്ച്ഡിഎഫ്സി കാർഡ് ഉപയോക്താക്കൾക്കും ഇഎംഐ ഇടപാടുകൾക്കും 10 ശതമാനം വരെ തൽക്ഷണ കിഴിവ് ഈ വിൽപനയിൽ നിന്നും ലഭിക്കുന്നതാണ്. അതുപോലെ, ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഈ ഡീലുകളിലേക്ക് നേരത്തേ പ്രവേശനം നേടാനും സാധിക്കുന്നതാണ്. സാധാരണ ഉപയോക്താക്കൾക്കായി ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡെയ്‌സ് സെയിൽ ജനുവരി 20 മുതൽ ആരംഭിച്ച് 24 വരെ നീണ്ടുനിൽക്കും. അതുപോലെ, ഈ വിൽപ്പന ഒരു ദിവസം നേരത്തെ ഫ്ലിപ്കാർട്ട് പ്ലസ് ഉപയോക്താക്കൾക്ക് ലഭ്യമാകും, കൂടാതെ ഡീലുകൾ ജനുവരി 19, 12 അർദ്ധരാത്രി മുതൽ ലഭ്യമായി തുടങ്ങും.

ഹെഡ്‌ഫോണുകളിലും സ്പീക്കറുകളിലും 70% വരെ കിഴിവ്
 

ഹെഡ്‌ഫോണുകളിലും സ്പീക്കറുകളിലും 70% വരെ കിഴിവ്

വിൽപ്പന സമയത്ത് ഫ്ലിപ്പ്കാർട്ടിൽ 70 ശതമാനം വരെ കിഴിവോടെ ഹെഡ്‌ഫോണുകളും സ്പീക്കറുകളും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. നിങ്ങളുടെ ഓഡിയോ ലിസണിങ് എക്സ്‌പീരിയൻസ് മെച്ചപ്പെടുത്തുന്നതിന് ഒരു പുതിയ സ്പീക്കറോ ഹെഡ്‌ഫോണുകളോ സ്വന്തമാക്കുന്നതിനായുള്ള മികച്ച സമയമാണിത്.

മികച്ച വിൽപ്പനയുള്ള ലാപ്‌ടോപ്പുകൾക്ക് 40% വരെ കിഴിവ്

മികച്ച വിൽപ്പനയുള്ള ലാപ്‌ടോപ്പുകൾക്ക് 40% വരെ കിഴിവ്

അസ്യൂസ്, ഡെൽ, എച്ച്പി, ലെനോവോ, ഷവോമി തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള മികച്ച വിൽപ്പനയുള്ള ലാപ്‌ടോപ്പുകൾ ഇപ്പോൾ പതിവ് വിൽപ്പന വിലയിൽ 40 ശതമാനം വരെ കിഴിവോടെ ലഭ്യമാണ്.

മൊബൈൽ കവർ, സ്‌ക്രീൻ ഗാർഡുകൾക്ക് 70% വരെ കിഴിവ്

മൊബൈൽ കവർ, സ്‌ക്രീൻ ഗാർഡുകൾക്ക് 70% വരെ കിഴിവ്

ഈ വിൽപ്പന സമയത്ത് ഫ്ലിപ്പ്കാർട്ടിലെ പ്രധാന സ്മാർട്ട്‌ഫോണുകൾക്ക് 70 ശതമാനം വരെ കിഴിവുള്ള സ്മാർട്ട്‌ഫോൺ കവറുകളും സ്‌ക്രീൻ ഗാർഡുകളും നിങ്ങൾക്ക് ലഭിക്കും.

ഹെൽത്ത് കെയർ ഡിവൈസുകൾക്ക് 80% വരെ കിഴിവ്

ഹെൽത്ത് കെയർ ഡിവൈസുകൾക്ക് 80% വരെ കിഴിവ്

ഫ്ലിപ്പ്കാർട്ടിലെ ഉയർന്ന നിലവാരമുള്ള വിവിധ ഹെൽത്ത് കെയർ ഡിവൈസുകൾക്ക് ഇപ്പോൾ 80 ശതമാനം വരെ കിഴിവിൽ നിങ്ങൾക്ക് സ്വന്തമാക്കാം.

മികച്ച സ്മാർട്ട് വാച്ചുകൾക്കും ഡിവൈസുകൾക്കും 60% വരെ കിഴിവ്
 

മികച്ച സ്മാർട്ട് വാച്ചുകൾക്കും ഡിവൈസുകൾക്കും 60% വരെ കിഴിവ്

ഇപ്പോൾ നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിൽ 60 ശതമാനം വരെ കിഴിവുള്ള സ്മാർട്ട് വാച്ചുകൾ ലഭിക്കും. നിലവിൽ ഓഫർ ചെയ്‌തിരിക്കുന്ന മിക്ക സ്മാർട്ട് വാച്ചുകളും പ്രീമിയം ബ്രാൻഡുകളിൽ നിന്നുള്ളതാണ്. അത് വിവിധ സവിശേഷതകളും ഹൈ-എൻഡ് സവിശേഷതകളും നൽകുന്നു.

5,499 രൂപ മുതൽ ആരംഭിക്കുന്ന ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ടാബ്‌ലെറ്റുകൾ

5,499 രൂപ മുതൽ ആരംഭിക്കുന്ന ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ടാബ്‌ലെറ്റുകൾ

നിങ്ങൾക്ക് ഇപ്പോൾ ഫ്ലിപ്കാർട്ടിൽ നിന്നും 5,499 രൂപ മുതൽ ആരംഭിക്കുന്ന ഒരു പുതിയ ടാബ്‌ലെറ്റ് സ്വന്തമാക്കാവുന്നതാണ്. പഠനം, ജോലി എന്നിവയ്ക്കായി ഈ ടാബ്‌ലെറ്റുകൾ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

ലാപ്‌ടോപ്പ് ആക്‌സസറികൾക്ക് 80% വരെ കിഴിവ്

ലാപ്‌ടോപ്പ് ആക്‌സസറികൾക്ക് 80% വരെ കിഴിവ്

കീബോർഡ്, മൗസ്, സ്പീക്കർ എന്നിവ പോലുള്ള ലാപ്‌ടോപ്പ് ആക്‌സസറികളിൽ നിങ്ങൾക്ക് ഇപ്പോൾ 80 ശതമാനം വരെ കിഴിവ് ലഭിക്കുന്നതാണ്.

പവർ ബാങ്കുകൾക്ക് 75% വരെ കിഴിവ്

പവർ ബാങ്കുകൾക്ക് 75% വരെ കിഴിവ്

സ്മാർട്ട്‌ഫോണുകളുടെ ബാറ്ററി ലൈഫിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടോ? എങ്കിൽ, ഇതാ ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകൾ ചാർജ് ചെയ്യാൻ ഉപയോഗിക്കാവുന്ന ഫ്ലിപ്പ്കാർട്ടിൽ 75 ശതമാനം വരെ കിഴിവുള്ളതും ഉയർന്ന കപ്പാസിറ്റി വരുന്ന പവർ ബാങ്ക് നിങ്ങൾക്ക് ഇപ്പോൾ സ്വന്തമാക്കാം.

പ്രിന്ററുകൾ, മോണിറ്ററുകൾ എന്നിവയ്ക്ക് 50% കൂടുതൽ കിഴിവ്

പ്രിന്ററുകൾ, മോണിറ്ററുകൾ എന്നിവയ്ക്ക് 50% കൂടുതൽ കിഴിവ്

വീട്ടിൽ നിന്ന് ജോലിക്ക് അത്യാവശ്യമായ ഓഫീസ് ആക്‌സസറികൾ ഇപ്പോൾ ഒരു നിശ്ചിത സമയത്തേക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും 50 ശതമാനം വരെ കിഴിവോടെ ലഭ്യമാണ്.

ക്യാമറ ആക്‌സസറീകൾക്ക് 80% വരെ കിഴിവ്

ക്യാമറ ആക്‌സസറീകൾക്ക് 80% വരെ കിഴിവ്

ലെൻസ്, ബാറ്ററികൾ, കാരി കേസുകൾ, ട്രൈപോഡുകൾ തുടങ്ങിയ ആക്‌സസറികൾ ഇപ്പോൾ ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡേയ്‌സിൽ 80 ശതമാനം വരെ കിഴിവോടെ വാങ്ങാവുന്നതാണ്.

ഡാറ്റ സ്റ്റോറേജ് ഡിവൈസുകൾക്ക് 75% വരെ കിഴിവ്

ഡാറ്റ സ്റ്റോറേജ് ഡിവൈസുകൾക്ക് 75% വരെ കിഴിവ്

പെൻ ഡ്രൈവുകൾ, ഹാർഡ് ഡിസ്കുകൾ, എസ്എസ്ഡികൾ എന്നിവ പോലുള്ള ഡാറ്റ സ്റ്റോറേജ് ഡിവൈസുകൾ ഇപ്പോൾ 75 ശതമാനം വരെ കിഴിവോടെ നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങാവുന്നതാണ്.

ഗെയിമിംഗ് കൺസോളുകൾക്കും ആക്‌സസറികൾക്കും 70% വരെ കിഴിവ്

ഗെയിമിംഗ് കൺസോളുകൾക്കും ആക്‌സസറികൾക്കും 70% വരെ കിഴിവ്

ഗെയിമിംഗ് കൺസോളുകളും ആക്‌സസറികൾക്കും ഇപ്പോൾ 70 ശതമാനം വരെ കിഴിവോടെ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്.

Most Read Articles
Best Mobiles in India

English summary
Again, Flipkart Big Shopping Days is here, where the brand offers deals and discounts to celebrate India's upcoming Republic Day. The sale currently provides discounts for HDFC card users and EMI purchases, such as a flat 10 percent instant discount.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X