ഇലക്ട്രോണിക്ക് ഗാഡ്ജറ്റുകൾക്ക് 60% വരെ കിഴിവുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി സെയിൽ

|

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഇപ്പോഴും തുടരുകയാണ്. ഈ സെയിലിനൊപ്പം തന്നെ ദീപാാവലി സ്പെഷ്യൽ ഓഫറുകൾ നൽകുന്ന പ്രത്യേക ഓഫറുകളും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ദീപാവലി സ്പെഷ്യൽ സെയിലിലൂടെ എല്ലാ വിഭാഗം ഉപകരണങ്ങൾക്കും ആകർഷകമായ ഓഫറുകളാണ് കമ്പനി നൽകുന്നത്. ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾക്ക് 60 ശതമാനം വരെ കിഴിവും കമ്പനി നൽകുന്നുണ്ട്. ഈ ഓഫറുകൾ പ്രൈം ഉപയോക്താക്കൾക്കും അല്ലാത്തവർക്കും ഒരുപോലെ ലഭിക്കും.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി സെയിൽ
 

പ്രൊഡക്ടുകളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ അതിശയകരമായ വില കിഴിവിൽ ഇലക്ട്രോണിക്ക് ഗാഡ്ജറ്റുകൾ സ്വന്തമാക്കാൻ അവസരമൊരുക്കുകയാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി സെയിൽ. ലാപ്ടോപ്പുകൾ, ഹെഡ്ഫോണുകൾ, ക്യാമറ ഡിവൈസുകൾ, സ്മാർട്ട്വാച്ചുകൾ, പ്രിന്ററുകൾ, സ്പീക്കറുകൾ, ടാബ്ലറ്റുകൾ, മോണിറ്ററുകൾ എന്നിവയിലെല്ലാം വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സെയിലിലൂടെ ഓഫറുകളോടെ സ്വന്തമാക്കാവുന്ന ഇലക്ട്രോണിക്ക് ഗാഡ്ജറ്റുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ലാപ്ടോപ്പുകൾക്ക് 30% വരെ കിഴിവ്

ലാപ്ടോപ്പുകൾക്ക് 30% വരെ കിഴിവ്

ആമസോൺ ദീപാവലി ഫെസ്റ്റിവൽ സെയിലിലൂടെ 30 ശതമാനം വരെ കിഴിവോടെ ലാപ്ടോപ്പുകൾ സ്വന്തമാക്കാൻ സാധിക്കും. ഈ ലാപ്‌ടോപ്പുകൾ ഒരു ഇന്റൽ / എഎംഡി പ്രോസസറോടെയാണ് വരുന്നത്. ലാപ്ടോപ്പുകളിൽ ചിലതിൽ ഗ്രാഫിക്സ് കാർഡും ഉണ്ടായിരിക്കും. ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മികച്ച അവസരമാണ് ആമസോൺ നൽകുന്നത്.

ഹെഡ്‌ഫോണുകൾക്ക് 75% കിഴിവ്

ഹെഡ്‌ഫോണുകൾക്ക് 75% കിഴിവ്

മുൻനിര ബ്രാൻഡുകളുടെ വയർ, വയർലെസ് ഹെഡ്‌ഫോണുകൾ ആമസോൺ ദീപാവലി ഫെസ്റ്റിവൽ സെയിലിലൂടെ പരമാവധി 75 ശതമാനം കിഴിവോടെ ലഭിക്കും. ഈ ഹെഡ്‌ഫോണുകളിൽ മിക്കതും സ്മാർട്ട്‌ഫോണുകളിലും ലാപ്‌ടോപ്പുകളിലും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്നതും ആകർഷകമായ സൌണ്ട് ക്വാളിറ്റി നൽകുന്നതുമാണ്.

ക്യാമറ ഉപകരണങ്ങൾക്ക് 75% വരെ കിഴിവ്
 

ക്യാമറ ഉപകരണങ്ങൾക്ക് 75% വരെ കിഴിവ്

ക്യാമറ ഡിവൈസുകളായ ഡി‌എസ്‌എൽ‌ആർ‌, മിറർ‌ലെസ് ക്യാമറകൾ, സെക്യൂരിറ്റി ക്യാമറകൾ എന്നിവയും അവയുടെ ആക്സസറികളും ആമസോണിലൂടെ 75 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഈ ഓഫറുകൾ സെയിൽ കാലയളവിൽ മാത്രമേ ലഭ്യമാകുകയുള്ളു. ക്യാമറ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ്.

സ്മാർട്ട് വാച്ചുകൾക്ക് 75% വരെ കിഴിവ്

സ്മാർട്ട് വാച്ചുകൾക്ക് 75% വരെ കിഴിവ്

ഫിറ്റ്‌നെസ് ഫീച്ചറുകളുള്ള മികച്ച പ്രൊഡക്ടുകളുള്ള വിഭാഗമാണ് കൂട്ടമാണ് സ്മാർട്ട് വാച്ചുകൾ. ദീപാവലി സെയിലിലൂടെ ആമസോണിലെ യഥാർത്ഥ വിലയുടെ 25 ശതമാനം മാത്രം നൽകി സ്മാർട്ട് വാച്ചുകൾ സ്വന്തമാക്കാൻ സാധിക്കും.

പ്രിന്ററുകൾക്ക് 50% വരെ കിഴിവ്

പ്രിന്ററുകൾക്ക് 50% വരെ കിഴിവ്

വീട്ടിലിരുന്ന് ജോലിചെയ്യുന്ന പലർക്കും ആവശ്യം വരുന്ന പ്രൊഡക്ടാണ് പ്രിന്റുകൾ. പുതിയ പ്രിന്റർ വേണമെന്ന് ആഗ്രഹമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസുകളാണ് പ്രിന്ററുകൾ. ആമസോണിലൂടെ പ്രിന്റർ വാങ്ങാനായി യഥാർത്ഥ വിലയുടെ പകുതി മാത്രം നൽകിയാൽ മതി. കളർ, മോണോക്രോം പ്രിന്ററുകളിൽ ഈ ഓഫറുകൾ ബാധകമാണ്.

സ്പീക്കറുകൾക്ക് 50% വരെ കിഴിവ്

സ്പീക്കറുകൾക്ക് 50% വരെ കിഴിവ്

ഹൌസ് പാർട്ടികൾ സജീവമായി വരുന്ന സമയമാണ് ഇത്. ഇത്തരം പാർട്ടികളിലും അല്ലാത്ത അവസരങ്ങളിലും ഉപയോഗിക്കാവുന്ന സ്പീക്കറുകൾ ആമസോണിലൂടെ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാൻ സാധിക്കും. ആമസോൺ ദീപാവലി സെയിലിലൂടെ 50 ശതമാനം കിഴിവോടെയാണ് പ്രീമിയം സ്പീക്കറുകൾ സ്വന്തമാക്കാൻ സാധിക്കുന്നത്.

ടാബ്‌ലെറ്റുകൾക്ക് 45% വരെ കിഴിവ്

ടാബ്‌ലെറ്റുകൾക്ക് 45% വരെ കിഴിവ്

ടാബ്‌ലെറ്റുകൾ എന്നത് സ്മാർട്ട്‌ഫോണിനും ലാപ്‌ടോപ്പിനും ഇടയിൽ വലിപ്പമുള്ളതും വീഡിയോ സ്ട്രീമിങ്, ഗെയിമിങ് എന്നിവയ്ക്ക് സൌകര്യപ്രദവുമായ ഡിവൈസാണ്. ഈ ഡിവൈസ് ഇപ്പോൾ ആമസോണിലൂടെ 45 ശതമാനം വരെ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഈ ടാബ്‌ലെറ്റുകളിൽ ഭൂരിഭാഗവും ആൻഡ്രോയിഡ് ഒഎസിലാണ് പ്രവർത്തിക്കുന്നത്. ഐപാഡുകൾക്കും ഓഫറുകൾ ഉണ്ട്.

മോണിറ്ററുകൾക്ക് 50% വരെ കിഴിവ്

മോണിറ്ററുകൾക്ക് 50% വരെ കിഴിവ്

നല്ല മോണിറ്ററുകൾ ടിവി ആയോ കൺസോളിനുള്ള ഡിസ്പ്ലേ ആയോ പിസി മോണിറ്ററായും ഉപയോഗിക്കാം. നിരവധി മോണിറ്ററുകളിൽ ആമസോൺ 50 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ മോണിറ്ററുകൾ ഉയർന്ന റെസല്യൂഷനും നേർത്ത ഫ്രെയിം ഡിസൈനും മികച്ച റിഫ്രഷ് റേറ്റും നൽകുന്ന ഈ ഡിസ്പ്ലെകൾ പകുതി വിലയ്ക്ക് ലഭിക്കും.

Most Read Articles
Best Mobiles in India

English summary
The Amazon Great Indian Festival Sale is still going on. Along with this sale, Amazon has also announced special offers for Diwali specials.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X