ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേയ്സ് സെയിലിലൂടെ ലഭിക്കുന്ന മികച്ച ഓഫറുകളും ഡിസ്കൌണ്ടുകളും

|

രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ആഘോഷങ്ങളിലും ഉത്സവങ്ങളിലുമായി ആമസോൺ നടത്തുന്ന പ്രത്യേക വിൽപ്പന ഇത്തവണയും ഉണ്ട്. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡെയ്‌സ് സെയിലിലൂടെ നിരവധി ഗാഡ്‌ജെറ്റുകൾക്ക് ആകർഷകമായ ഓഫറുകൾ ലഭിക്കും. സ്മാർട്ട്‌ഫോണുകൾ, ആക്‌സസറികൾ, അടുക്കള ഉൽപ്പന്നങ്ങൾ, ടിവികൾ തുടങ്ങിയ ഉത്പന്നങ്ങളുടെ വലിയ നിര തന്നെ ഡിസ്കൌണ്ട് ഓഫറുകൾ ലഭിക്കുന്നവയുടെ പട്ടികയിൽ ഉണ്ട്.

സ്മാർട്ട്‌ഫോണുകൾക്ക് വമ്പിച്ച ഓഫർ
 

സ്മാർട്ട്‌ഫോണുകൾക്ക് വമ്പിച്ച ഓഫർ

സ്മാർട്ട്‌ഫോണുകൾക്ക് ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡെയ്‌സ് സെയിലിൽ മികച്ച ഓഫറുകളാണ് ലഭിക്കുന്നത്. ആപ്പിൾ, സാംസങ്, പോക്കോ, ഷവോമി, റെഡ്മി തുടങ്ങിയ ബ്രാൻഡുകളുടെ ഡിവൈസുകൾ ഈ ഓഫറിലൂടെ ലഭിക്കും. ബാങ്ക് കാർഡുകളിൽ പ്രത്യേക ഓഫറുകളും ലഭിക്കും.

60% വരെ കിഴിവിൽ ഇലക്ട്രോണിക്സ്

60% വരെ കിഴിവിൽ ഇലക്ട്രോണിക്സ്

ഇലക്ട്രോണിക് ആക്‌സസറികളായ സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് ക്യാമറകൾ, ഫിറ്റ്‌നെസ് ബാൻഡുകൾ, ട്രാക്കറുകൾ, മറ്റ് ഗാഡ്‌ജെറ്റുകൾ എന്നിവയും ആമസോൺ റിപ്പബ്ലിക്ക് ഡേ സെയിലിലൂടെ കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഇത്തരം ഇലക്ട്രോണിക്സ്, ആക്സസറികൾക്ക് 60 ശതമാനം വരെ കിഴിവാണ് ആമസോൺ നൽകുന്നത്. നോ കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭ്യമാണ്.

വീട്ടുപകരണങ്ങൾക്ക് 70% വരെ കിഴിവ്

വീട്ടുപകരണങ്ങൾക്ക് 70% വരെ കിഴിവ്

വീട്ടുപകരണങ്ങൾക്ക് വമ്പിച്ച കിഴിവാണ് ആമസോൺ റിപ്പബ്ലിക്ക് ഡേ സെയിലിലൂടെ ലഭിക്കുന്നത്. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേയ്സിൽ വാഷിംഗ് മെഷീനുകൾ, മൈക്രോവേവ് മുതലായ നിരവധി സ്മാർട്ട് ഗാഡ്‌ജെറ്റുകൾ മികച്ച ഓഫറിൽ ലഭിക്കും. ഇത്തരം ഉപകരണങ്ങൾക്ക് 70 ശതമാനം വരെ കിഴിവാണ് ആമസോൺ നൽകുന്നത്.

ടിവികൾക്കും പ്രൊഡക്ടുകൾക്കും 60% വരെ കിഴിവ്
 

ടിവികൾക്കും പ്രൊഡക്ടുകൾക്കും 60% വരെ കിഴിവ്

സ്മാർട്ട് ടിവികളും മറ്റ് പ്രൊഡക്ടുകളും ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡെയ്‌സ് സെയിലിന്റെ ഭാഗമാണ്. മുൻനിര ബ്രാൻഡുകളായ സാംസങ്, വൺപ്ലസ്, ഷവോമി എന്നിവയടക്കമുള്ളവയുടെ സ്മാർട്ട് ടിവികൾക്ക് 60 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. സ്മാർട്ട് ടിവി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച അവസരമാണ്. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡെയ്‌സ് സെയിൽ ഷോപ്പിങ് നടത്താനുള്ള മികച്ച അവസരമാണ് നൽകുന്നത്.

ആമസോൺ ബ്രാൻഡ് പ്രൊഡക്ടുകൾക്ക് 70% വരെ കിഴിവ്

ആമസോൺ ബ്രാൻഡ് പ്രൊഡക്ടുകൾക്ക് 70% വരെ കിഴിവ്

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡെയ്‌സ് സെയിലിലൂടെ ആമസോണിന്റെ സ്വന്തം ഗാഡ്‌ജെറ്റുകൾക്ക് ഏറ്റവും മികച്ച ഓഫുറുകളാണ് നൽകുന്നത്. 70 ശതമാനം വരെ വില കിഴിവോടെ ആമസോണിൽ നിന്ന് ഇത്തരം പ്രാഡക്ടുകൾ പരിശോധിക്കാം. നിരവധി പ്രൊഡക്ടുകളാണ് ആമസോണിന്റെ സ്വന്തം ബ്രാന്റിൽ തന്നെ ഉള്ളത്.

പുസ്‌തകങ്ങൾ, കളിപ്പാട്ടങ്ങൾ, ഗെയിമിംഗ് ഡിവൈസുകൾ എന്നിവയ്ക്ക് 70% വരെ കിഴിവ്

പുസ്‌തകങ്ങൾ, കളിപ്പാട്ടങ്ങൾ, ഗെയിമിംഗ് ഡിവൈസുകൾ എന്നിവയ്ക്ക് 70% വരെ കിഴിവ്

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡെയ്‌സ് സെയിലിലൂടെ പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ, ഗെയിമിംഗ് ഗാഡ്‌ജെറ്റുകൾ എന്നിവ വാങ്ങുന്നവർക്ക് 70 ശതമാനം വരെ കിഴിവ് ലഭിക്കും. പുതിയ ഗെയിമിംഗ് കൺസോളോ പുസ്തകമോ ആവശ്യമുള്ള ആളുകൾക്ക് ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡെയ്‌സ് സെയിലിലൂടെ ഇവ സ്വന്തമാക്കാവുന്നതാണ്.

എക്കോ, ഫയർ ടിവി, കിൻഡിൽ എന്നിവയ്ക്ക് 60% വരെ കിഴിവ്

എക്കോ, ഫയർ ടിവി, കിൻഡിൽ എന്നിവയ്ക്ക് 60% വരെ കിഴിവ്

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡെയ്‌സ് സെയിലിൽ നിരവധി ആമസോൺ ഗാഡ്‌ജെറ്റുകൾക്ക് 60 ശതമാനം വരെ കിഴിവ് ലഭിക്കുന്നുണ്ട്. ഇതിൽ എക്കോ ഹോം സ്പീക്കർ, ഫയർ ടിവി, കിൻഡിൽ ഡിവൈസുകൾ എന്നിവ ഉൾപ്പെടുന്നു. മേൽപ്പറഞ്ഞ ഡിസ്കൌണ്ടുകൾക്ക് പുറമേ പ്രത്യേക ബാങ്ക് ഓഫറുകളും നോ-കോസ്റ്റ് ഇഎംഐ ഓഫറുകളും ആമസോൺ ഈ സെയിലിലൂടെ നൽകുന്നുണ്ട്.

Most Read Articles
Best Mobiles in India

English summary
Many gadgets are getting attractive offers through Amazon Great Republic Day Sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X