സാംസങ് ഗാലക്സി എം സീരിസ് സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വമ്പിച്ച വിലക്കിഴിവുകൾ

|

സാംസങ് നിരവധി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്. എല്ലാവിധ ആവശ്യങ്ങൾക്കും അനുസരിച്ച് വിവിധ വില നിലവാരങ്ങളിലുള്ള സ്മാർട്ട്ഫോണുകൾ ഇന്ന് സാംസങ് നൽകുന്നുണ്ട്. സാംസങ് ഗാലക്സി എം സീരീസ് സ്മാർട്ട്ഫോണുകൾ കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകൾ നൽകുന്ന ഡിവൈസുകൾ കൊണ്ട് ശ്രദ്ധേയമായ സീരിസാണ്. സാംസങ് ഗാലക്‌സി എം സീരീസിലെ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ.

 

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ സാംസങ് ഗാലക്സി എം മോഡലുകൾക്ക് വൻ വിലക്കുറവ് ലഭിക്കും. സാംസങ് ഗാലക്‌സി എം52 5ജി, ഗാലക്സി എം32 5ജി എന്നീ സീരിസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളും വിലക്കിഴിവിൽ നേടാനാകും. സാംസങ് ഗാലക്സി എം21 2021 ഗാലക്സി എം12 5ജി എന്നീ സ്മാർട്ട്ഫോണുകളും വിലക്കിഴിവിൽ ലഭിക്കും. ആമസോൺ ഗ്രറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ വാങ്ങാവുന്ന മികച്ച സാംസങ് ഗാലക്സി എം സീരിസ് സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം. ഇതിൽ 5ജി സ്മാർട്ട്ഫോണുകളും ഉൾപ്പെടുന്നു.

ഷവോമി 11 ലൈറ്റ് എൻഇ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, വില 26,999 രൂപ മുതൽഷവോമി 11 ലൈറ്റ് എൻഇ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, വില 26,999 രൂപ മുതൽ

സാംസങ് ഗാലക്സി എം52 5ജി

സാംസങ് ഗാലക്സി എം52 5ജി

ഓഫർ വില: 25,999 രൂപ

യഥാർത്ഥ വില: 34,999 രൂപ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ സാംസങ് ഗാലക്സി എം52 5ജി സ്മാർട്ട്ഫോൺ കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 34,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 25,999 രൂപയ്ക്ക് സ്വന്തമാക്കാം. അടുത്തിടെയാണ് ഈ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.

സാംസങ് ഗാലക്സി എം32 5ജി
 

സാംസങ് ഗാലക്സി എം32 5ജി

ഓഫർ വില: 15,999 രൂപ

യഥാർത്ഥ വില: 23,990 രൂപ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ സാംസങ് ഗാലക്സി എം32 5ജി സ്മാർട്ട്ഫോൺ കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 23,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 15,999 രൂപയ്ക്ക് സ്വന്തമാക്കാം. എം സീരിസിലെ ഈ 5ജി സ്മാർട്ട്ഫോണിന്റെ അധികം സെയിലുകൾ നടന്നിട്ടില്ല.

ഐഫോൺ 13 കേടായാൽ പണി പാളും, ശരിയാക്കാൻ ആപ്പിൾ തന്നെ വേണം, ചിലവും കൂടുതൽഐഫോൺ 13 കേടായാൽ പണി പാളും, ശരിയാക്കാൻ ആപ്പിൾ തന്നെ വേണം, ചിലവും കൂടുതൽ

സാംസങ് ഗാലക്സി എം12

സാംസങ് ഗാലക്സി എം12

ഓഫർ വില: 9,499 രൂപ

യഥാർത്ഥ വില: 12,999 രൂപ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ സാംസങ് ഗാലക്സി എം12 സ്മാർട്ട്ഫോൺ കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 9,499 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. കുറഞ്ഞ വിലയുള്ള എം സീരിസിലെ മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഇത്.

സാംസങ് ഗാലക്സി എം21 2021

സാംസങ് ഗാലക്സി എം21 2021

ഓഫർ വില: 12,499 രൂപ

യഥാർത്ഥ വില: 14,999 രൂപ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ സാംസങ് ഗാലക്സി എം21 2021 സ്മാർട്ട്ഫോം കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 12,499 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. 2,500 രൂപയോളം കിഴിവാണ് ഈ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

സാംസങ് ഗാലക്‌സി എഫ്42 5ജി ഇന്ത്യയിൽ, ആദ്യം വാങ്ങിയാൽ 3,000 രൂപ ലാഭിക്കാംസാംസങ് ഗാലക്‌സി എഫ്42 5ജി ഇന്ത്യയിൽ, ആദ്യം വാങ്ങിയാൽ 3,000 രൂപ ലാഭിക്കാം

സാംസങ് ഗാലക്സി എം51

സാംസങ് ഗാലക്സി എം51

ഓഫർ വില: 19,999 രൂപ

യഥാർത്ഥ വില: 28,999 രൂപ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ സാംസങ് ഗാലക്സി എം51 സ്മാർട്ട്ഫോൺ കിഴിവിൽ ലഭ്യമാണ്. 28,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 19,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. 9,000 രൂപയോളം കിഴിവാണ് ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് ലഭിക്കുന്നത്.

സാംസങ് ഗാലക്സി എം32

സാംസങ് ഗാലക്സി എം32

ഓഫർ വില: 11,999 രൂപ

യഥാർത്ഥ വില: 16,999 രൂപ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ സാംസങ് ഗാലക്സി എം32 സ്മാർട്ട്ഫോൺ കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 11,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. ഈ ഡിവൈസിന് ആമസോൺ 5,000 രൂപ കിഴിവാണ് നൽകുന്നത്.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ലാപ്ടോപ്പുകൾക്ക് 40 ശതമാനം വരെ വിലക്കിഴിവ്ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ലാപ്ടോപ്പുകൾക്ക് 40 ശതമാനം വരെ വിലക്കിഴിവ്

Most Read Articles
Best Mobiles in India

English summary
Samsung Galaxy M Series smartphones will get huge discounts through the Amazon Great Indian Festival Sale 2021. There are also offers for new phones like Samsung Galaxy M52 5G and Galaxy M32 5G.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X