ഈ വർഷം അനവധി ആപ്പുകളുമായി 'ഹൈക്ക്' മൂന്നിൽ

|

"ഉപയോക്തക്കളുടെ പല ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഈ വർഷം അനവധി ആപ്പുകൾ നിരത്തിൽ ഇറക്കുമെന്ന്" മൊബൈൽ മെസ്സേജിങ് മാധ്യമമായ ഹൈക്ക് വ്യാഴാഴ്ച്ച മാധ്യമങ്ങളോടായി പറഞ്ഞു.

ഈ വർഷം അനവധി ആപ്പുകളുമായി 'ഹൈക്ക്' മൂന്നിൽ

 

ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഈ വർഷം മുതൽ വർധിപ്പിക്കുമെന്നും അതിനോടപ്പം തന്നെ ഹൈക്കിന്റെ പ്രവർത്തങ്ങളിൽ കൂടുതൽ ക്ഷമത ഉൾപ്പെടുത്തുമെന്നും അഭിപ്രായപ്പെട്ടു.

550 രൂപയിൽ താഴെയുള്ള എയർടെലിൻറെ പ്ലാനിനെക്കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം

 കവിൻ ബാർത്തി മിത്തൽ

കവിൻ ബാർത്തി മിത്തൽ

"നിരവധി അപ്പുകളിൽ ഈ പ്രവർത്തനം തുടരും. അതായത്, 2019-ൽ, ഞങ്ങൾ എല്ലാം ഉൾക്കൊള്ളുന്ന ഒരു മികച്ച അപ്ലിക്കേഷൻ നിർമ്മിക്കാൻ പോകുന്നു, ഒന്നിലധികം അപ്ലിക്കേഷനുകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി ഒരു ആപ്പ്", ഹൈക്കിന്റെ തലവനും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കവിൻ ബാർത്തി മിത്തൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.

അനവധി ആപ്പുകളുമായി 'ഹൈക്ക്'

അനവധി ആപ്പുകളുമായി 'ഹൈക്ക്'

2012 ഡിസംബറിൽ ആരംഭിച്ച ഈ ആപ്ലിക്കേഷൻ 2016 ജനുവരിയിൽ 100 മില്ല്യൺ ഉപയോക്താക്കളാണ് ഉള്ളത്. ഓഗസ്റ്റ് 2016-ൽ, നാലാം റൗണ്ടിൽ ഹൈക്ക് 1.4 ബില്ല്യൺ ഡോളറിന്റെ മൂല്യം ഉയർത്തിയപ്പോൾ, ടെൻസന്റും ഫോക്സ്കോണും 175 മില്ല്യൺ ഡോളറിന്റെ മൂല്യമാണ് നേടിയത്.

ഹൈക്കിന്റെ നിക്ഷേപകർ
 

ഹൈക്കിന്റെ നിക്ഷേപകർ

ടെൻസന്റ്, ഫോക്സ്കോൺ, ടൈഗർ ഗ്ലോബൽ, സോഫ്റ്റ്ബാങ്ക്, ഭാരതി എന്നിവയാണ് ഹൈക്കിന്റെ നിക്ഷേപകർ. ഇതിന് പുറമെ, സിലിക്കൺ വാലിയിൽ നിന്നുള്ള ഉന്നത സാങ്കേതിക വിദഗ്ദ്ധരിൽ ചിലരും ഹൈക്കിന്റെ കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്, ഇവർ ഉപദേശകരും കൂടിയാണ്. "ഒരു മൾട്ടി ആപ്പ് സജ്ജീകരണത്തി ലേക്ക് മാറുന്നത് കൊണ്ടുതന്നെ മാർക്കറ്റിലുള്ള വേറെ ഒരു മേഖലയിലും നമ്മളെ തളച്ചിടാൻ പറ്റില്ല".

ഹൈക്ക് സ്റ്റിക്കറുകൾ

ഹൈക്ക് സ്റ്റിക്കറുകൾ

"ഇത് വിപണിയുടെ പല ഭാഗങ്ങളും അവസ്ഥകളും കണ്ടെത്താൻ സഹായിക്കുന്നു:, മിത്തൽ പറഞ്ഞു. ഈ ആപ്ലിക്കേഷനുകൾ ഹൈക്ക് പ്രൊഡക്ടിന്റെ കോർ ഭാഗങ്ങൾ എടുത്താണ് രൂപപ്പെടുത്തിയിരിക്കുന്നത്, ഇവ ഒരു തവണ കൂടി വികസിപ്പിച്ചെടുത്താന് പുതിയ ആപ്പുകൾ നിർമിക്കുന്നത്, ഓരോന്നും ഓരോ സേവനമാണ് നല്കുന്നതെന്ന് പ്രസ്‌താവനയിൽ അഭിപ്രായപ്പെട്ടു.

ആപ്പിന്റെ സ്റ്റിക്കറുകൾ കൊണ്ട് ഈ ആപ്ലിക്കേഷൻ കൗമാരപ്രായക്കാരുടെ ഇടയിൽ പ്രചാരം നേടിയിരുന്നു. വാട്ട്സ് ആപ്പ് ഇന്ത്യയിലേക്ക് വന്ന അതേ കാലയളവിലാണ് ഇത് പുറത്തിറങ്ങിയത്.

Most Read Articles
Best Mobiles in India

Read more about:
English summary
These are the two pillars of Hike with our users continuing to spend over 30 minutes per day on the platform and these remain spaces that have tremendous potential given the sheer scale and diversity of India. We are literally just scratching the surface.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X