Just In
- 9 min ago
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- 1 hr ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
- 2 hrs ago
സർജിക്കൽ സ്ട്രൈക്കിൽ ഗൂഗിളും വിറച്ചു; ഇനി 3000 രൂപയുടെ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് സ്വാതന്ത്ര്യവും
- 3 hrs ago
എഴുത്തിന്റെ ഭംഗികൂട്ടാം, പുത്തൻ ടെക്സ്റ്റ് എഡിറ്റർ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നു
Don't Miss
- Movies
'ചേട്ടനെ അവർ പൊന്നുപോലെ നോക്കുന്നു'; ടി.പി മാധവനെ സന്ദർശിച്ച് ടിനി ടോം, സഹജീവി സ്നേഹത്തെ പുകഴ്ത്തി ആരാധകർ!
- Sports
IND vs NZ: അര്‍ഷ്ദീപ് വരുത്തുന്ന പിഴവ് ഇതാണ്! നോ ബോളുകളുടെ കാരണമറിയാം
- Automobiles
എന്‍ട്രി ലെവല്‍ എസ്യുവി സെഗ്മെന്റില്‍ പുതിയ പടക്കുതിരയെ ഇറക്കി ബിഎംഡബ്ല്യു; വിവരങ്ങള്‍ അറിയാം
- News
സാനിയയെ കുറിച്ച് ഷുഹൈബിന്റെ പുതിയ കുറിപ്പ്; സോഷ്യല്‍ മീഡിയയില്‍ ഞെട്ടല്‍, കമന്റുകളുമായി ആരാധകര്‍
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
- Lifestyle
കഷ്ടനഷ്ടങ്ങളോടെ ഫെബ്രുവരി തുടങ്ങും രാശിക്കാര്‍: മാസം മുഴുവന്‍ കഷ്ടപ്പെടും
- Finance
ഹ്രസ്വകാലം കൊണ്ട് 75,000 രൂപ പലിശ വരുമാനം നേടാം; സ്ഥിര നിക്ഷേപമിടാൻ ഈ ബാങ്കുകൾ നോക്കാം; പലിശ 7.8% വരെ
നരേന്ദ്ര മോഡിയുടെ പേരില്‍ ആപ്ലിക്കേഷന്‍

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പേരില്‍ ഐഫോണ്‍, ഐപാഡ്, ഐപോഡുകള്ക്കായി ഒരു ആപ്ലിക്കേഷന്‍. ഐമോഡി എന്നാണ് ഇതിന്റെ പേര്. സ്വന്തം പേരില്‍ ഒരു ആപ്ലിക്കേഷനുള്ള ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയനേതാവായിരിക്കുകയാണ് ഇതോടെ മോഡി. ഐട്യൂണ്‍സ് സ്റ്റോറില്‍ ലഭിക്കുന്ന ആപ്ലിക്കേഷന്‍ സൗജന്യവുമാണ്.
കഴിഞ്ഞ മാര്‍ച്ച് 29നാണ് ഐട്യൂണില്‍ ഐമോഡി പ്രത്യക്ഷപ്പെട്ടത്. മോഡിയുടെ ഔദ്യോഗിക വെബ്സൈറ്റാണ് ഈ ആപ്ലിക്കേഷന്‍ പിന്നില്‍. മോഡി മന്ത്രിസഭയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും അദ്ദേഹത്തിന്റെ സന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളുമെല്ലാം ഈ ആപ്ലിക്കേഷനിലൂടെ അനുയായികളിലെത്തിക്കുകയാണ് ലക്ഷ്യം. മോഡിയുടെ പ്രസംഗങ്ങളുടെ വീഡിയോകള്‍ വരെ ഇതില്‍ ലഭിക്കും.
ഇനി മോഡിയ്ക്ക് നേരിട്ടൊരു സന്ദേശം അയയ്ക്കണമെന്നുണ്ടെങ്കില്‍ ഈ ആപ്ലിക്കേഷനില്‍ നിന്നും അതും സാധിക്കും. ഈ വര്‍ഷാവസാനമാകുന്നതോടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള സര്‍ക്കാരിന്റെ നീക്കമാണ് ആപ്ലിക്കേഷന്‍ പിന്നിലെന്ന് കരുതേണ്ടിയിരിക്കുന്നു.
എന്തായാലും ഫെയ്സ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്ക്കുമപ്പുറം രാഷ്ട്രീയത്തെ എല്ലാ തരക്കാരിലേക്കും എത്തിക്കാന്‍ ആപ്ലിക്കേഷനുകളേയും ഉപയോഗപ്പെടുത്താം എന്ന പുതിയൊരു ആശയമാണ് ഐമോഡിയിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന് ലഭിച്ചിരിക്കുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470