സൂര്യനെ സ്‌നേഹിക്കുന്നവര്‍

Posted By: Arathy

മഴയുടെ കാര്യത്തില്‍ പ്രകൃതി വരെ പിശുക്കാണ് കാണിക്കുക. അതിനു പകരം വെയില്‍ വളരെയേറെ നല്‍ക്കുന്നുമുണ്ട്. എത്ര കനിഞ്ഞു പ്രാര്‍ത്ഥിച്ചാലും മഴയുടെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ച്ചയും പ്രകൃതി ചെയ്യില്ല. ഇതാണ് പല പ്രദേശങ്ങളിലേയും അവസ്ഥ. എന്നാല്‍ വെയിലിനെ വെല്ലുവിളിച്ചു കൊണ്ട് ജനങ്ങള്‍ സൗരോര്‍ജ പ്ലാന്റുകള്‍ തുടങ്ങി കഴിഞ്ഞു. ഇതാ ഇന്ന് രാജ്യത്തു തന്നെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്കുകളിലേക്ക് ഇവ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.

മഴയുടെ കാര്യത്തില്‍ പ്രകൃതി ഏറ്റവും പിശുക്കു കാണിക്കുന്ന ഗുജറാത്തിലെ ചരങ്ക ഗ്രാമത്തിലാണ് ഈ സോളാര്‍ പാര്‍ക്കുള്ളത് . ഇത് ഏഷ്യയില്‍ തന്നെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്കാണ്. 2000 ഹെക്റ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഈ സോളാറുകള്‍ 200 മെഗാവാള്‍ട്ട് ഉല്‍പാദന ശേഷിയുള്ളവയാണ്.

ആപ്പിള്‍ ഐഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സൂര്യനെ സ്‌നേഹിക്കുന്നവര്‍

രാജ്യത്തിലെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്ക്. ഗുജറാത്തിലെ ചരങ്ക എന്ന സ്ഥലത്താണ് ഈ സോളാര്‍ പാര്‍ക്കുള്ളത്

 

 

സൂര്യനെ സ്‌നേഹിക്കുന്നവര്‍

ഈ പാര്‍ക്ക് മാത്രം 300 ഏക്കര്‍ വരും

സൂര്യനെ സ്‌നേഹിക്കുന്നവര്‍

ചരങ്ക ഒരു മരുഭൂമി പ്രദേശം പോലെയാണ്. 2000 ഹെക്റ്ററില്‍ മുഴുവനായി സോളാര്‍ പാര്‍ക്കുകള്‍ തന്നെയാണ്.

സൂര്യനെ സ്‌നേഹിക്കുന്നവര്‍

17 ഫോട്ടോവോള്‍ട്ടെയ്ക് വ്യത്യസ്ത ഊര്‍ജോല്‍പാദന കേന്ദ്രങ്ങളാണ് ഉള്ളത്.

സൂര്യനെ സ്‌നേഹിക്കുന്നവര്‍

പ്രവര്‍ത്തനം ആരംഭിക്കുന്ന സോളാര്‍ പാര്‍ക്കുകളില്‍ നിന്ന് 30 ലക്ഷം യൂണിറ്റാണ് പ്രതീക്ഷിക്കുന്നത്‌

സൂര്യനെ സ്‌നേഹിക്കുന്നവര്‍

ഈ സോളാര്‍ പാര്‍ക്കിനായി 300 കോടി രൂപ ഗുജറാത്ത് പവര്‍ കോപറേഷന്‍ ലിമിറ്റഡ് ചിലവഴിച്ചിട്ടുണ്ട്‌

സൂര്യനെ സ്‌നേഹിക്കുന്നവര്‍

ഗുജറാത്തിലെ ചരങ്ക എന്ന സ്ഥലത്തുള്ള സോളാര്‍ പാര്‍ക്ക്‌

സൂര്യനെ സ്‌നേഹിക്കുന്നവര്‍

ഗുജറാത്തിലെ ചരങ്ക എന്ന സ്ഥലത്തുള്ള സോളാര്‍ പാര്‍ക്ക്‌

സൂര്യനെ സ്‌നേഹിക്കുന്നവര്‍

ഗുജറാത്തിലെ ചരങ്ക എന്ന സ്ഥലത്തുള്ള സോളാര്‍ പാര്‍ക്ക്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot