For Quick Alerts
For Daily Alerts
Just In
- 3 hrs ago
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- 4 hrs ago
'ക്യാപ്സ്യൂൾ' വിട്ടൊരു കളിയില്ല! ഓസ്ട്രേലിയൻ മരുഭൂമിയിൽ കാണാതായ റേഡിയോ ആക്ടീവ് കാപ്സ്യൂൾ തിരിച്ചുകിട്ടി
- 6 hrs ago
വംശനാശം വന്ന ഡോഡോയെ പുനർജീവിപ്പിക്കാൻ നീക്കം, കമ്പിളി പുതച്ച മാമോത്തും ടാസ്മാനിയൻ കടുവയും പിന്നാലെ!
- 8 hrs ago
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
Don't Miss
- Movies
മമ്മൂക്ക മാത്രം എന്തുകൊണ്ട് ഇത്ര നല്ല സിനിമള്‍ ചെയ്യുന്നു? ദുല്‍ഖര്‍ നല്കിയ മറുപടി പറഞ്ഞ് ഐശ്വര്യ
- News
കാറിന് തീപിടിച്ചതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്? തീ ആളിക്കത്തി, മകള്‍ രക്ഷപ്പെട്ടു
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Sports
രണ്ടു 'ഫൈനലില്‍' മിന്നിച്ചു, സ്ട്രൈക്ക് റേറ്റ് 200! ത്രിപാഠി അടുത്ത സൂര്യയാവുമോ?
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
2013 മുതല്‍ അന്താരാഷ്ട്ര റോമിംഗ് ചാര്‍ജിന് അറുതിയാകുന്നു
News
oi-Staff
By Super
|

എപ്പോഴും യാത്രകളിലായിരിയ്ക്കുന്നവര്ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. അടുത്ത വര്‍ഷം മുതല്‍ അന്താരാഷ്ട്ര റോമിംഗ് ഇല്ലാതാകാന്‍ പോകുന്നു. അമേരിക്കന്‍ കമ്പനിയായ വൊയേജര്‍ മൊബൈലാണ് ഇത് സാധ്യമാക്കുന്നത്. വൊയേജര്‍ ഒരു വെര്‍ച്ച്വല്‍ മൊബൈല്‍ നെറ്റ് വര്‍ക്കാണ്. പ്രോജക്റ്റ് ഗ്ലോബല്‍ വൊയേജര്‍ എന്ന് പേരിട്ടിരിയ്ക്കുന്ന പദ്ധതിയിലൂടെയാണ് 2013 മുതല്‍ സൗജന്യ അന്താരാഷ്ട്ര റോമിംഗ് ഇവര്‍ സാധ്യമാക്കുന്നത്.
മൊബൈല്‍ ഇന്ത്യനില്‍ വന്ന റിപ്പോര്‍ട്ടനുസരിച്ച് ഈ സേവനം ഒരു പേറ്റന്റ് പെന്‍ഡിംഗ് ഗ്ലോബല്‍ വയര്‍ലെസ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിയ്ക്കുന്നത്. ഇതിലൂടെ ഡ്യുവല്‍ ജിഎസ്എം, സിഡിഎംഎ ഫോണുകള്‍ക്ക് അന്താരാഷ്ട്ര കോളുകള്‍, എസ്എംഎസ്, ഡാറ്റ തുടങ്ങിയ സേവനങ്ങള്‍ റോമിംഗ് ഫ്രീ ആയി ആസ്വദിയ്ക്കാനാകും.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed