ബഹിരാകാശ യാത്രികനായി 'കിറോബോ' റോബോട്ട്

By Arathy M K
|

റോബോട്ട് നിര്‍മ്മാണത്തില്‍ പേരു കേട്ട ജപ്പാന്‍ക്കാര്‍ ഇതാ വീണ്ടും ഒരു റോബോട്ടിനെക്കൂടി രംഗത്തിറക്കുന്നു. റോബോട്ടിനെ ഇറക്കുക മാത്രമല്ല ഇതിനെ ബഹിരാകാശത്തേക്ക് അയക്കുവാന്‍ വരെ നിശ്ചയിച്ചു കഴിഞ്ഞു. അതുമാത്രമല്ല ലോകത്തിലെ ആദ്യത്തെ സംസാരിക്കുന്ന ബഹിരാകാശ യാത്രികന്‍ കൂട്ടിയാണ് ഈ റോബോട്ട്.

കിറോബോ എന്നാണ് ഈ റോബോട്ടിന്റെ പേര്. ഇതിന്റെ പേരിലുമുണ്ട് പ്രത്യേകത ജപ്പാനില്‍ 'കിബോ'എന്നു പറഞ്ഞാല്‍ പ്രതീക്ഷ എന്നാണര്‍ഥം, അതുകൊണ്ട് കിബോ എന്നവാക്കും, റോബോട്ട് എന്ന വാക്കും കൂട്ടി ചേര്‍ത്തു കൊണ്ട്‌ കിറോബോ എന്ന പേരിട്ടത്.

ആഗസ്റ്റ് നാലിനാണ് തനെഗഷിമ സ്‌പേസ് സെന്റെറില്‍ നിന്ന് കൗണ്ടോറി 4 കാര്‍ഗോ എന്ന ബഹിരാകാശവാഹനത്തിന്‍ കിറോബോ ആകാശത്തേക്ക് പറക്കുക. ഒരു കിലോ ഭാരവും, 34 സെന്റിമീറ്റര്‍ നീളവുമുള്ള ഒരു കുട്ടി റോബോട്ടാണ് കിറോബോ. മുന്‍പ് യാത്ര ചെയ്തിട്ടുള്ള റോബോട്ടുകളെ വച്ച് നോക്കിയാല്‍ കിറോബോ വളരെ ചെറുതാണ്.

ടൊയാട്ട, ഡെന്റസു ഇന്‍കോപ്പറേഷന്‍ എന്നീ കമ്പനിക്കള്‍ ചേര്‍ന്നാണ് കിറോബോയെ നിര്‍മ്മിച്ചിരിക്കുന്നത്.

നിക്കോണ്‍ ക്യാമറകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യു

കിറോബോ റോബോട്ട്

കിറോബോ റോബോട്ട്

ജപ്പാനില്‍ നിര്‍മ്മിച്ച 'കിറോബോ' റോബോട്ട്

കിറോബോ റോബോട്ട്

കിറോബോ റോബോട്ട്

സംസാരിക്കുവാന്‍ കഴിയുന്ന ആദ്യ റോബോട്ട് ബഹിരാകാശ യാത്രികനാണ് കിറോബോ

കിറോബോ റോബോട്ട്

കിറോബോ റോബോട്ട്

ജപ്പാനിലെ ഒരു കുട്ടിയുമായി സംസാരിക്കുന്ന കിറോബോ

കിറോബോ റോബോട്ട്

കിറോബോ റോബോട്ട്

ജപ്പാനിലെ ഒരു സ്ത്രീയുമായി സംസാരിക്കുന്ന കിറോബോ

കിറോബോ റോബോട്ട്

കിറോബോ റോബോട്ട്

കുട്ടികളുമായി നൃത്തം വെയ്ക്കുന്ന കിറോബോ

കിറോബോ റോബോട്ട്

കിറോബോ റോബോട്ട്

കുട്ടികളുമായി നൃത്തം വെയ്ക്കുന്ന കിറോബോ

കിറോബോ റോബോട്ട്

കിറോബോ റോബോട്ട്

സംസാരിക്കുവാന്‍ കഴിയുന്ന ആദ്യ റോബോട്ട് ബഹിരാകാശ യാത്രികനാണ് കിറോബോ

കിറോബോ റോബോട്ട്

കിറോബോ റോബോട്ട്

സംസാരിക്കുവാന്‍ കഴിയുന്ന ആദ്യ റോബോട്ട് ബഹിരാകാശ യാത്രികനാണ് കിറോബോ

കിറോബോ റോബോട്ട്

കിറോബോ റോബോട്ട്

കിറോബോയുമായി സംസാരിക്കുന്നു

കിറോബോ റോബോട്ട്

കിറോബോ റോബോട്ട്

കിറോബോയെ പ്രവര്‍ത്തിപ്പിച്ചു കാണിക്കുന്ന ഗവേക്ഷകര്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X