ആന്റീ ഗൂഗിള്‍ ഗ്ലാസ്

Posted By: Arathy

ഇന്ന് പല സൈറ്റുകളും എടുത്തു നോക്കിയാലും ഞെട്ടിപ്പിക്കുന്ന വീഡിയോകളും, ഫോട്ടോകളുമാവും കാണുക. ഇങ്ങനെയുള്ള സൈറ്റുകളില്‍ പലരുടേയും ചിത്രങ്ങള്‍ അവര്‍ പോലുമറിയാതെ കടന്നു വരാറുണ്ട്.

നമ്മള്‍ പോലുമറിയാതെ നമ്മുടെ ചിത്രങ്ങള്‍ എടുത്ത് മറ്റു ചിത്രങ്ങളുമായി കൂട്ടിചേര്‍ത്ത്‌ ഇങ്ങനെയുള്ള വീഡിയോകളും, ഫോട്ടോകളും ഉണ്ടാക്കുന്നത്. ഇങ്ങനെ നടക്കുന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ ദിവസവും മീഡിയകള്‍ വഴി നമ്മള്‍ക്ക് കേള്‍ക്കുവാന്‍ സാധിക്കുന്നതാണ്.

കേട്ടു മടുത്ത പഴങ്കഥക്കള്‍ പോലെ ജനങ്ങള്‍ ഇതിനെയത്ര ഗൗരവമായി എടുക്കാറില്ല. എന്നാല്‍ ഇത് ഗൂഗിള്‍ ഗൗരവമായി എടുത്തു. ഈ പ്രശ്‌നത്തിന് ഒരു പരിഹാരവുമായി ആന്റി ഗൂഗിള്‍ ഗ്ലാസുകള്‍ പുറത്തിറക്കി. ഈ ഗൂഗിള്‍ ധരിച്ചാല്‍ ആളുകളുടെ ഫോട്ടോകള്‍ എടുക്കുവാന്‍ സാധിക്കുകയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നോക്കു.

മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്റീ ഗൂഗിള്‍ ഗ്ലാസ്

ഇതാണ് ഗൂഗിള്‍ ആന്റീ ഗ്ലാസ്. ജപ്പാനിലുള്ള ശാസ്ത്രജ്ഞന്‍മാരാണ് ഈ ഉപകരണം കണ്ടുപിടിച്ചിരിക്കുന്നത്. ഇതില്‍ 11 എല്‍ഇഡി ബള്‍ബുകളുണ്ട്

 

 

ആന്റീ ഗൂഗിള്‍ ഗ്ലാസ്

ആന്റി ഗൂഗിള്‍ ഗ്ലാസ് ധരിച്ച വ്യക്തിയുടെ ഫോട്ടോ എടുക്കുമ്പോള്‍ അവരുടെ മുഖം വ്യക്തമായി കാണുവാന്‍ സാധിക്കുകയില്ല. മുഖത്ത് ടോര്‍ച്ച് വെച്ച് വെളിച്ചം അടിച്ച പോലെ ഉണ്ടാക്കും.

ആന്റീ ഗൂഗിള്‍ ഗ്ലാസ്

ഇതുപോലെയാണ് ഫോട്ടോ എടുക്കുവാന്‍ നോക്കിയാല്‍ കാണുക

ആന്റീ ഗൂഗിള്‍ ഗ്ലാസ്

ക്യാമറയില്‍ നിന്ന് വരുന്ന വെളിച്ചവും ഗ്ലാസിലെ എല്‍ഇഡി ബള്‍ബുകളും തമ്മിള്‍ പ്രവര്‍ത്തിച്ചാണ് ഈ വെളിച്ചം ഉണ്ടാക്കുന്നത്‌

ആന്റീ ഗൂഗിള്‍ ഗ്ലാസ്

ഈ വെളിച്ചങ്ങള്‍ ഈ ഗ്ലാസുകള്‍ ധരിക്കുന്ന വ്യക്തിയുടെ മനസ്സിലാക്കുകയില്ല. അവരുടെ കണ്ണുകള്‍ക്ക് ഒന്നും സംഭവിക്കാത്ത രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

 

 

ആന്റീ ഗൂഗിള്‍ ഗ്ലാസ്

ഇന്ന് സമ്മൂഹത്തില്‍ നടക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും ഈ ആന്റീ ഗൂഗിള്‍ ഗ്ലാസ് ഒരു പരിഹാരമാവുമായിരിക്കും

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot