കോഴിക്കോട് സൈബര്‍പാര്‍ക്ക്: ആദ്യ ഐടി കെട്ടിടത്തെ കുറിച്ചുളള വസ്തുതകള്‍!

Written By:

മലബാറില്‍ ആദ്യത്തെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ക്ക് കോഴിക്കോട് ഗവണ്‍മെന്റ് സെബര്‍ പാര്‍ക്കിന്റെ പ്രഥമ ഐടി കെട്ടിടമായ 'സഹ്യ' മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്തു.

കോഴിക്കോട് സൈബര്‍പാര്‍ക്ക്: ആദ്യ ഐടി കെട്ടിടത്തെ കുറിച്ചുളള വസ്തുതകള്‍

'സഹ്യ' എന്ന സൈബര്‍പാര്‍ക്കിനെ കുറിച്ച് കൂടുതല്‍ അറിയാം.

1. 2,88,000 ചതരാശ്ര അടി വിസ്തീര്‍ണ്ണത്തില്‍ അഞ്ച് നിലകളിലായാണ് 'സഹ്യ' പണിതുയര്‍ത്തുന്നത്.

2. 2500 ഐടി പ്രൊഫഷലുകള്‍ക്ക് തൊഴില്‍ ചെയ്യാനുളള സൗകര്യമാണ് ഈ കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത്.

3. ഒന്നാം നിലയില്‍ 25 മുതല്‍ 75 വരെ സിറ്റിംഗ് സൗകര്യമുളള ആറ് യൂണിറ്റുകള്‍. രണ്ടാം നിലയില്‍ 12 മുതല്‍ 42 വരെ സീറ്റുകളുളള 19 യൂണിറ്റുകളാണ്.

കോഴിക്കോട് സൈബര്‍പാര്‍ക്ക്: ആദ്യ ഐടി കെട്ടിടത്തെ കുറിച്ചുളള വസ്തുതകള്‍

4. 2500 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നു പിണറായി വിജയന്‍ പറഞ്ഞു.

5. രാമനാട്ടുകര-തൊണ്ടയാട് ബൈപാസിനോട് ചേര്‍ന്ന് 43.5 ഏക്കറിലാണ് സൈബര്‍പാര്‍ക്കായ 'സഹ്യ'യുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

6. ഇന്റര്‍നെറ്റ് കണക്ടിവിറ്റി വേഗത്തിലാക്കാന്‍ ഒപ്ടിക് ഫൈബര്‍ കേബിളുകളാണ് വിതരണം ചെയ്യുന്നത്. ഇത് അടുത്ത 18 മാസത്തിനുളളില്‍ പൂര്‍ത്തിയാകും. ഇൗ പദ്ധതിക്ക് 100 കോടി രൂപയാണ് ഈടാക്കുന്നത്.

English summary
Kerala Chief Minister Pinarayi Vijayan on day inaugurated “Sahya”, a state-of-the-art first IT building of Cyberpark here, which is expected to give a push to the IT sector’s growth in the Malabar region.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot