ദീപാവലിക്ക് 50% ഓഫറുമായി ലെനോവോ ലാപ്‌ടോപ്പുകള്‍

|

ഏറ്റവും ആകര്‍ഷകമായ ഓഫറുകളാണ് ലാപ്‌ടോപ്പുകള്‍ക്ക് ഓണ്‍ലൈന്‍ റീട്ടെയിലില്‍ നല്‍കുന്നത്. അതില്‍ ഉള്‍പ്പെടുത്തിയ ഏറ്റവും മികച്ച കമ്പനിയാണ് ലെനോവോ. അതില്‍ ചില ലാപ്‌ടോപ്പുകള്‍ക്ക് 50% വരെ ഓഫര്‍ ലഭിക്കുന്നു. 12 മാസത്തെ നോ കോസ്റ്റ് ഇഎംഐയില്‍ ഈ ലാപ്‌ടോപ്പുകള്‍ നിങ്ങള്‍ക്കു വാങ്ങാം.

ഷിപ്പിംഗിനായി പ്രത്യേക പണം നല്‍കേണ്ടതുമില്ല. ലെനോവോയ്ക്ക് അധിക ആനുകൂല്യം കിട്ടുന്നതിനായി 'FESTIVE' എന്ന ഓണ്‍ലൈന്‍ കൂപ്പണ്‍ കോടും ഉപയോഗിക്കാവുന്നതാണ്. ഈ ഉത്സവ സമയത്തു ലഭിക്കുന്ന ലെനോവോ ലാപ്‌ടോപ്പുകളും ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

Lenovo IdeaPad S340 35.5cms- Platinum Grey
 

Lenovo IdeaPad S340 35.5cms- Platinum Grey

53,090 രൂപയുടെ ഈ ലാപ്‌ടോപ്പ് ഓഫര്‍ വിലയില്‍ നിങ്ങള്‍ക്ക് 37,990 രൂപയ്ക്ക് ലഭിക്കുന്നതാണ്. 28% ഓഫറാണ് ഇതില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്.

Lenovo Idealpad S145 39.6cms Black

Lenovo Idealpad S145 39.6cms Black

26,990 രൂപയുടെ ഈ ലാപ്‌ടോപ്പ് നിങ്ങള്‍ക്ക് 21,592 രൂപയ്ക്ക് ലഭിക്കുന്നതാണ്. 15.6 ഇഞ്ച് , AMD പവേഡ് ലാപ്‌ടോപ്പിന് ഏറ്റവും മികച്ച ഓഡിയോ സിസ്റ്റമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

IdeaPad 130 39.6 Black

IdeaPad 130 39.6 Black

47% ഓഫര്‍ നല്‍കിയതിനു ശേഷം നിങ്ങള്‍ക്ക് ഈ ലാപ്‌ടോപ്പ് 17,580 രൂപയ്ക്ക് ലഭിക്കുന്നതാണ്. AMD പ്രോസസറാണ് ഇതില്‍ നല്‍കിയിരിക്കുന്നത്.

IdeaCentre A340 54.6 cms Black

IdeaCentre A340 54.6 cms Black

കറുത്ത നിറത്തിലെ ഈ ലാപ്‌ടോപ്പിന് 28,300 രൂപയാണ് ഓഫറില്‍.

IdeaPad 130 39.6 Black
 

IdeaPad 130 39.6 Black

ഓഫറില്‍ ഈ ലാപ്‌ടോപ്പിന് 18,990 രൂപയ്ണ്. 11,394 രൂപ നിങ്ങള്‍ക്ക് സേവ് ചെയ്യാവുന്നതാണ്.

IdeaPad C340 35.5cms Platinum

IdeaPad C340 35.5cms Platinum

കൂപ്പണ്‍ കോഡിനു ശേഷം ഈ ലാപ്‌ടോപ്പിന്റെ വില 37,990 രൂപയാണ്. ഇന്റല്‍ കോര്‍ i3 പ്രോസസറുളള ഈ ലാപ്‌ടോപ്പ് റണ്‍ ചെയ്യുന്നത് വിന്‍ഡോസ് 10 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്.

ThinBook 13s 33cms

ThinBook 13s 33cms

13 ഇഞ്ച് ബെസില്‍ FHD ഡിസ്‌പ്ലേയാണ്. വളരെ ആകര്‍ഷകമായ ഓഫറാണ് ഇതിനു ലഭിക്കുന്നത്.

Lenovo Ideapad 330s 35.5cms-Pink

Lenovo Ideapad 330s 35.5cms-Pink

14 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ലാപ്‌ടോപ്പിന്. ഇന്റല്‍ പവേഡ് ലാപ്‌ടോപ്പാണിത്. പിങ്ക് നിറത്തിലാണ് ഈ ലാപ്‌ടോപ്പ് ലഭ്യമാകുന്നത്.

Legion Y7000 Gaming 39.6 cms Black

Legion Y7000 Gaming 39.6 cms Black

70,436 രൂപയാണ് ഈ ലാപ്‌ടോപ്പിന്റെ വില. 9th ജനറേഷന്‍ ഇന്റല്‍കോര്‍ i7 പ്രോസസറാണ് ഇതില്‍.

Legion Y530 Gaming 39.6 cms- Black

Legion Y530 Gaming 39.6 cms- Black

78,990 രൂപയാണ് ഈ ലാപ്‌ടോപ്പിന്റെ വില. എട്ടാം ജനറേഷന്‍ ഇന്റല്‍ കോര്‍ i7 പ്രോസസര്‍, 32ജിബി റാം, 15.6 ഇഞ്ച് FHD ഐപിഎസ് ഡിസ്‌പ്ലേയും ഇതിലുണ്ട്.

ThinkPad X1 Carbon 35.5cms Black

ThinkPad X1 Carbon 35.5cms Black

ഈ എട്ടാം ജനറേഷന്‍ ലാപ്‌ടോപ്പിന് 16ജിബി റാം, 1TB SSDയുമാണ്. നിറം കറുപ്പാണ്.

ThinkPad E480 35.5cms- Black

ThinkPad E480 35.5cms- Black

36,816 രൂപയാണ് ഈ ലാപ്‌ടോപ്പിന്റെ വില. ഏഴാം ജനറേഷന്‍ ഇന്റല്‍കോം i7 പ്രോസസര്‍ ലാപ്‌ടോപ്പ് റണ്‍ ചെയ്യുന്നത് വിന്‍ഡോസ് 10 പ്രോ ഔട്ട്-ഓഫ് ബോക്‌സിലാണ്.

Most Read Articles
Best Mobiles in India

English summary
Exciting offers on several electronic products don't get restricted to only a couple of online retailers. But, rather there are a few electronic brands that have also taken up the initiative to give the best offers what users have been looking for. These brands have recently been joined by the Lenovo. So, interested users can visit Lenovo's website and get some laptops with up to 50% off.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X