Just In
- 1 hr ago
എയർടെല്ലിലും വോഡാഫോണിലും ഇനി നിയന്ത്രണങ്ങളില്ലാതെ സൗജന്യകോളുകൾ
- 2 hrs ago
പ്രത്യേക വനിതാ സംരക്ഷണ വിഭാഗം ആരംഭിച്ച് പോലീസ്
- 3 hrs ago
ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിലെ നാഴികകല്ലാവാൻ ഗഗൻയാൻ 2021ൽ പുറപ്പെടും
- 4 hrs ago
രണ്ട് വിരലുകൾ ഒന്നിച്ച് സ്കാൻ ചെയ്യാൻ സാധിക്കുന്ന ഫിങ്കർപ്രിന്റ് സെൻസറുമായി ക്വാൽകോം
Don't Miss
- Movies
നായികമാരുടെ നടുവില്‍ ധര്‍മജന്റെ മാസ്! 'നിര്‍ബന്ധിച്ചപ്പോള്‍ പിന്നൊന്നും നോക്കിയില്ലെന്ന്' താരം
- Finance
ഈ തെറ്റിദ്ധാരണകൾ മാറ്റിയാൽ നിങ്ങൾക്കും കോടീശ്വരനാകാം, എങ്ങനെയെന്ന് അല്ലേ?
- Automobiles
ഇന്ത്യ ബൈക്ക് വീക്കിൽ അറങ്ങേറ്റം കുറിച്ച് മാന്റിസ് ഇലക്ട്രിക്
- News
നിർഭയയോട് ഏറ്റവും ക്രൂരത കാണിച്ച പ്രായപൂർത്തിയാകാത്ത പ്രതി ഇപ്പോൾ എവിടെയാണ്? കുറിപ്പ് വൈറൽ
- Sports
ക്യാച്ചുകള്‍ നിരവധി നഷ്ടപ്പെടുത്തി ഇന്ത്യ, കാരണമിതെന്ന് കെഎല്‍ രാഹുല്‍
- Lifestyle
ടോയ്ലറ്റ് പണിയാന്‍ വാസ്തു നോക്കേണ്ട കാര്യമുണ്ടോ ?
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
പുതിയ ബാങ്കിങ് തട്ടിപ്പിനിരയായ വ്യക്തിയിൽ നിന്നും കവർന്നത് 1.86 കോടി രൂപ
ആറ് മിസ്സ്കോളുകൾ കാരണം മുംബൈ ബിസിനസ്സുകാരന് നഷ്ട്ടമായത് 1.86 കോടി രൂപ. ഇത് എങ്ങനെ സംഭവിച്ചതെന്നോർത്ത് നിങ്ങൾ തലപുകയ്യിക്കുകയായിരിക്കും. ഈ പുതിയ ബാങ്കിങ് തട്ടിപ്പിനെ "സിം സ്വാപ്പ്" എന്നാണറിയപ്പെടുന്നത്.
കൊൽക്കത്ത, ബാംഗ്ലൂർ, മുംബൈ, ഡൽഹി എന്നി നഗരങ്ങളിലെ സൈബർ സെൽ പോലീസിൽ ഒട്ടനവധി പരാതികളാണ് ഈ പ്രശ്നവുമായി ബദ്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
സാങ്കേതികതയെ കുറിച്ച് അറിവില്ലാത്തവർ മാത്രമാണ് ഈ തട്ടിപ്പിന് ഇരയാകുന്നത് എന്ന് കരുതിയെങ്കിൽ അത് തെറ്റാണ്. കാരണം, ഈ കെണിയിൽ അകപ്പെട്ടവരിൽ ടെക്കികളും ഉൾപ്പെടുന്നു.
വാട്ട്സ് ആപ്പിനെ പുതുവർഷത്തിൽ മികച്ചതാക്കാൻ 7 സവിശേഷതകൾ
ഈ പുതിയ ബാങ്കിങ് തട്ടിപ്പായ "സിം സ്വാപ്പ്" നെകുറിച്ച് കൂടുതലറിയാം:

1. മിസ്കോളുകളും പണം നഷ്ട്ടപ്പെടുന്ന രീതിയും
മിസ്സ്കോൾ കാരണം പണം നഷ്ട്ടമാകുകയെന്നത് കേൾക്കുമ്പോൾ പുതുമ തോന്നിയേക്കാം, പക്ഷെ, ഈ സംഭവം ഇന്ത്യയിൽ കുറച്ചുകാലമായി നടന്നുകൊണ്ടിരിക്കുകയാണ്. "സിം സ്വാപ്പ്" ഇതിനോടകം തന്നെ രാജ്യത്തുടനീളം ഒരുപാട് ആളുകൾ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ട്. മൊബൈൽ അമിതമായി ഉപയോഗിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമാക്കിയാണ് ഈ തട്ടിപ്പ്.

2. പഴയ സിം കാർഡ് മാറ്റി പുതിയതെടുത്താലും "സിം സ്വാപ്പ്" വന്നേക്കാം
2G സിം കാർഡിൽ നിന്നും 3G അല്ലെങ്കിൽ 4G യിലേക്ക് മാറിയ സമയം ഓർമ്മയുണ്ടോ ? "സിം സ്വാപ്പ്" ടെക്നോളജി ഉപയോഗിച്ചാണ് നിങ്ങൾ പുതിയ സിം കാർഡ് രജിസ്റ്റർ ചെയ്തത് അതും പഴയ സിം കാർഡ് നമ്പർ ഉപയോഗിച്ചത്. കൂടാതെ, പഴയ സിം കാർഡിൽ നിന്നും നാനോ സിമിലേക്ക് മറുവാനായി ഇതേ സാങ്കേതികതയാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്.

3. സിം കാർഡ് ഹാക്ക് ചെയ്യപ്പെടുമ്പോൾ എങ്ങനെയാണ് പണം നഷ്ട്ടമാകുന്നത്
ഇത് രണ്ട് ഘട്ടങ്ങളിലായുള്ള പ്രക്രിയയാണ്. നിർഭാഗ്യവശാൽ, ഈ പക്രിയയിൽ "സിം സ്വാപ്പ്" ന്റെ പങ്ക് വളരെ വലുതാണ്. തൽഫലമായി, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറും, പാസ്സ്വേർഡും അറിയാമായിരിക്കും. അവസാനമായി വേണ്ടത് നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് വരുന്ന വൻ ടൈം പാസ്സ്വേർഡ് (ഓ.ടി.പി) യാണ്. ഇത് ലഭിച്ചാൽ നിങ്ങളുടെ അക്കൗണ്ടുമായി പണമിടപാട് നടത്താൻ സാധിക്കുന്നതാണ്.

4. എങ്ങനെയാണ് വ്യക്തികളുടെ ബാങ്കിങ്ക് വിവരങ്ങൾ മുൻകൂട്ടി അറിയുവാൻ സാധിക്കുന്നത്
ഫിഷിങ് അറ്റാക്ക് എന്ന വിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. തുടർന്ന്, നിങ്ങളുടെ ബാങ്കിങ് അക്കൗണ്ടിന്റെ ഒരു വ്യാജ പതിപ്പിലേക്കായിരിക്കും കടക്കുക, തുടർന്ന് നിങ്ങൾ അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടുത്തുകയും അത് ഹാക്കറിന് ലഭിക്കുകയും ചെയ്യുന്നു.

5. ഹക്കാർമാർക്ക് വിവരങ്ങൾ നൽക്കുന്ന ഇടനിലക്കാർ
വ്യക്തിഗത ബാങ്കിങ് വിശദാംശങ്ങളോ അല്ലെങ്കിൽ സിം കാർഡ് നമ്പർ തുടങ്ങിയവ നിങ്ങളുടെ അടുത്തുളള ആളുകൾക്ക് ദുരുപയോഗം ചെയ്യാൻ കഴിയും.
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
49,999
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,354
-
19,999
-
17,999
-
9,999
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090