12ലക്ഷത്തിന് ഒരു വാച്ച്

Written By:

12 ലക്ഷം രൂപ കൈയിലുണ്ടെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യും? ഒരു ചെറിയ വീട് വാങ്ങാം, കുട്ടിയുടെ പഠിത്തത്തിന് ചിലവാക്കാം, ഒരു കാര്‍ വാങ്ങാം, അങ്ങനെ എന്തെല്ലാം ചെയ്യാം. പക്ഷേ, ഒരു വാച്ച് വാങ്ങുമോ? ഒരു വാച്ചിന് 12 ലക്ഷം രൂപയോ? ഇത്രയും വില വരാന്‍ എന്താണ് അതില്‍ ഇത്ര പ്രത്യേകതയെന്നല്ലേ ഇപ്പോള്‍ നിങ്ങളാലോചിക്കുന്നത്?

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

12ലക്ഷത്തിന് ഒരു വാച്ച്

ആഡംബര വാച്ചുകളുടെ നിര്‍മ്മാതാക്കളായ റൊമെയിന്‍ ജെറോമാണ് ഈ വാച്ച് രൂപകല്പ്പന ചെയ്തത്.

12ലക്ഷത്തിന് ഒരു വാച്ച്

മാരിയോ ഗെയിം കളിക്കാത്ത ആരുമുണ്ടാവില്ല. മാരിയോയുടെ 30താം വാര്‍ഷികം പ്രമാണിച്ചാണ് ഈ ലിമിറ്റഡ് എഡിഷന്‍ വാച്ച് അവതരിപ്പിച്ചത്.

12ലക്ഷത്തിന് ഒരു വാച്ച്

സ്മാര്‍ട്ട്‌ വാച്ചാണെന്ന് കരുതാന്‍ വരട്ടെ, ആര്‍ജെ001-എ ഓട്ടോമാറ്റിക് മൂവ്മെന്റ്റുള്ള ഒരു അനലോഗ് വാച്ചാണിത്. മാരിയോ ഗെയിമിലെ 3 ചിത്രങ്ങള്‍ ഗ്ലാസില്‍ പതിപ്പിച്ചിട്ടുണ്ട്.

12ലക്ഷത്തിന് ഒരു വാച്ച്

ഈ സ്പെഷ്യല്‍ വാച്ചിന്‍റെ 46എംഎം ബോഡി ടൈറ്റാനിയം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

12ലക്ഷത്തിന് ഒരു വാച്ച്

4ഹര്‍ട്ട്സ് സ്പീഡില്‍ പ്രവര്‍ത്തിക്കുന്ന ഈ വാച്ചിന് 42മണിക്കൂര്‍ പവര്‍ റിസര്‍വുമുണ്ട്.

12ലക്ഷത്തിന് ഒരു വാച്ച്

12.6ലക്ഷം(18,950 ഡോളര്‍) രൂപയാണിതിന്‍റെ വില.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Mario theme watch for Rs 12 lakhs.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot