Just In
- 10 hrs ago
ട്രാഫിക്ക് പിഴ പേടിഎം വഴി അടയ്ക്കേണ്ടതെങ്ങനെ; അറിയേണ്ടതെല്ലാം
- 13 hrs ago
ബിഎസ്എൻഎൽ പ്ലാനുകളിൽ മാറ്റം; വാലിഡിറ്റി കുറച്ചു, മൂന്ന് പ്ലാനുകൾ പിൻവലിച്ചു
- 14 hrs ago
ഷവോമിക്കും വ്യാജൻ, ഡൽഹിയിൽ പിടിച്ചെടുത്തത് 13 ലക്ഷം രൂപയുടെ ഗാഡ്ജറ്റുകൾ
- 14 hrs ago
ലൈംഗികാതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് ഊബർ
Don't Miss
- News
ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്
- Lifestyle
ഇന്നത്തെ രാശിയിൽ കഷ്ടപ്പെടും രാശിക്കാർ
- Sports
ലോക ഹോക്കിയിലെ കിങാവുമോ മന്‍പ്രീത്? പ്ലെയര്‍ ഓഫ് ഇയറിന് നാമനിര്‍ദേശം... കാരണം ഈ പ്രകടനം
- Automobiles
2020 റോയൽ എൻഫീൽഡ് തണ്ടർബേർഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- Movies
ജീവിതത്തിൽ നടക്കാത്ത ഈ കാര്യം യാഥാർഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി! അജുവിന്റെ സിക്സ്പാക്ക് ചിത്രം
- Finance
10,000 രൂപവരെ പണമിടപാടുകൾ നടത്താവുന്ന പുതിയ പ്രീപെയ്ഡ് കാർഡ് പുറത്തിറക്കും
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
ചൊവ്വയില്‍ നിന്നുളള "അതിശയകരമായ" പനോരമിക്ക് സെല്‍ഫി ഇതാ...!
ഭൂമിക്ക് പുറത്ത് ജീവന്റെ അംശം ഉണ്ടോയെന്ന് ശാസ്ത്രജ്ഞര്‍ തല പുകഞ്ഞ് ആലോചിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. പ്രധാനമായും ഭൂമിക്ക് പുറത്തുളള അന്യഗ്രഹമെന്ന നിലയില്‍ ശാസ്ത്ര സമൂഹം കൂടുതല്‍ അവഗാഹമായി പഠിക്കുന്നത് ചൊവ്വയെയാണ്.
ചൊവ്വയിലെ നാസയുടെ "ജീവനുളള സ്ത്രീ" എന്നതിന്റെ സത്യാവസ്ഥ ഇതാ...!
നാസയുടെ ബഹിരാകാശ വാഹനമായ ക്യൂരിയോസിറ്റി ചൊവ്വയില്‍ നിന്ന് പകര്‍ത്തിയ സെല്‍ഫി ചിത്രങ്ങളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.
നാസയുടെ ക്യൂരിയോസിറ്റി എടുത്ത ചില ചൊവ്വാ ചിത്രങ്ങള്‍

ചൊവ്വാ ഗ്രഹം
ബഹിരാകാശ വാഹനമായ ക്യൂരിയോസിറ്റിയുടെ 7 അടി നീളമുളള റൊബോട്ടിക്ക് കൈകളാണ് സെല്‍ഫി സ്റ്റിക്കായി പ്രവര്‍ത്തിച്ചത്.

ചൊവ്വാ ഗ്രഹം
ചൊവ്വയിലെ ബക്ക്സ്കിന്‍ പാറയിലാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ ക്യൂരിയോസിറ്റി നിലയുറപ്പിച്ചിരുന്നത്.

ചൊവ്വാ ഗ്രഹം
ചൊവ്വയിലെ മണ്ണ് പരിശോധിക്കാനുളള സാമ്പിള്‍ ശേഖരിക്കാനാണ് ബക്ക്സ്കിന്‍ പാറയില്‍ പ്രധാനമായും ക്യൂരിയോസിറ്റി ചിലവഴിച്ചത്.

ചൊവ്വാ ഗ്രഹം
ചൊവ്വയിലെ പ്രകൃതിയും കഴിഞ്ഞ കാലങ്ങളില്‍ അതിനുണ്ടായ മാറ്റവും പഠിക്കുകയാണ് ക്യൂരിയോസിറ്റിയുടെ പ്രധാന ലക്ഷ്യം.

ചൊവ്വാ ഗ്രഹം
ക്യൂരിയോസിറ്റിയുടെ ഏറ്റവും മുകളില്‍ ചൂടും ഈര്‍പ്പവും അളക്കുന്നതിനുളള സെന്‍സറുകള്‍ ഘടിപ്പിച്ചിരിക്കുന്നു.

ചൊവ്വാ ഗ്രഹം
ചൊവ്വയില്‍ ഉപ്പുവെളളത്തിന്റെ ചെറിയ വെളളക്കെട്ടുകള്‍ രാത്രിയില്‍ കാണപ്പെടുന്നതായി ക്യൂരിയോസിറ്റിയുടെ സാമ്പിള്‍ ശേഖരണത്തില്‍ നിന്ന് ബോധ്യമാകുന്നു.

ചൊവ്വാ ഗ്രഹം
നിരവധി ചിത്രങ്ങള്‍ കൂട്ടിയിണക്കിയാണ് ക്യൂരിയോസിറ്റിയുടെ പനോരമിക്ക് സെല്‍ഫിക്ക് രൂപം കൊടുത്തത്.

ചൊവ്വാ ഗ്രഹം
നാസയുടെ ബഹിരാകാശ വാഹനമായ ക്യൂരിയോസിറ്റി ചൊവ്വയില്‍ എത്തിയതിന്റെ മൂന്നാം വാര്‍ഷികം ഈ മാസം (ആഗസ്റ്റില്‍) തികയുകയാണ്.

ചൊവ്വാ ഗ്രഹം
ഈ കൊല്ലങ്ങള്‍ക്കിടയില്‍ 7 മൈലുകളാണ് ക്യൂരിയോസിറ്റി പരീക്ഷണ നിരീക്ഷണങ്ങളുമായി ചൊവ്വയില്‍ സഞ്ചരിച്ചത്.

ചൊവ്വാ ഗ്രഹം
ഈ സഞ്ചാരത്തിനിടയില്‍ ക്യൂരിയോസിറ്റി അതി പുരാതനമായ ഒരു നദീതടം കണ്ടെത്തിയിരുന്നു, ചൊവ്വയിലെ പ്രകൃതി ഒരു കാലത്ത് ജീവനെ പിന്തുണച്ചിരിക്കാമെന്ന് ഉറപ്പിക്കാന്‍ ശാസ്ത്രജ്ഞരെ സഹായിച്ച ഘടകങ്ങളിലൊന്നാണ് ഇത്.
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
49,999
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,354
-
19,999
-
17,999
-
9,999
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090