Just In
- 9 hrs ago ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- 11 hrs ago വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- 12 hrs ago പറഞ്ഞാൽ വിശ്വസിക്കുമോ! ഇന്റർനെറ്റ് ഇല്ലാതെയും ഇനി വാട്സ്ആപ്പിൽ ഫോട്ടോ അയയ്ക്കാം, നേട്ടം അനവധി
- 15 hrs ago രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
Don't Miss
- News ആന്ധപ്രദേശ് മുഖ്യമന്ത്രിയുടെ സമ്പത്തില്‍ വന്‍ വര്‍ധന; ജഗന് മോഹന്‍ റെഡ്ഡിയുടെ ആസ്തി എത്രയെന്നറിയുമോ?
- Movies റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
മനസ്സ് വായിക്കും ഹെല്‍മറ്റ്
അപൂര്‍വ്വമായിട്ടാണെങ്കിലും വണ്ടി ഓടിക്കുന്നതിനിടയില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതു കാരണം അപകടങ്ങളുണ്ടായതായി പത്രങ്ങളിലും മറ്റും വാര്‍ത്ത വരാറുണ്ട്. ഒരുപാടു വിലപ്പെട്ട ജീവിതങ്ങള്‍ അങ്ങനെ പൊലിഞ്ഞു പോവാറുമുണ്ട്. ഇത് റോഡില്‍ കൂടി ഓടുന്ന വണ്ടികളുടെ കാര്യത്തില്‍ മാത്രമല്ല സംഭവിച്ചിട്ടുള്ളത്.
തീവണ്ടികളിലും, വിമാനങ്ങളിലും എല്ലാം ഇങ്ങനത്തെ ചെറിയ അശ്രദ്ധ മൂലം വലിയ അപകടങ്ങള്‍ സംഭവിക്കാറുണ്ട്. അശ്രദ്ധകള്‍ മാനുഷികമാണ്. അബദ്ധങ്ങള്‍ സംഭവിച്ചു പോകും. എന്നാല്‍ ഇത്തരം അബദ്ധങ്ങളുടെ തോത് കുറയ്ക്കാന്‍ ഇതേ മനുഷ്യന്റെ കണ്ടു പിടുത്തങ്ങള്‍ക്കു സാധിക്കും.
മനുഷ്യന് ഓരോ നിമിഷവുമെന്നോണം വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വിവിധ ശാസ്ത്ര ശാഖകള്‍ വ്യത്യസ്ത രീതിയില്‍ മനുഷ്യന് സഹായകമാകുന്നു.
തലച്ചോറിനുള്ള നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി പഠിച്ച് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഇലക്ട്രോഎന്സെഫലോഗ്രാഫിക് (ഇഇജി) ടെക്നോളജി ഇപ്പോള്‍ കുറച്ചു കൂടി മികവുറ്റതായി മാറിയിരിക്കുന്നു. വളരെ വേഗത്തില്‍ തലച്ചോറിലെ കോശങ്ങളിലൂടെയുള്ള തരംഗങ്ങള്‍ പഠിച്ച് അതിനനുസരിച്ച് മാനസികനില നിയന്ത്രിക്കാന്‍ സാധിക്കും വിധത്തിലാണ് ഈ സാങ്കേതിക വിദ്യ ഇപ്പോള്‍ വളര്‍ന്നിരിക്കുന്നത്.
മനുഷ്യന്റെ മനസ്സ് വായിക്കാന്‍ കഴിയുന്ന ഈ സാങ്കേതിക വിദ്യ വിമാനങ്ങളിലാണ് സാധാരണയായി ഉപയോഗിക്കപ്പെടുന്നത്. ചെറിയ ഇഇജി സ്കാനരുകള് ഹെല്‍മറ്റില്‍ ഫിറ്റ് ചെയ്ത് സേനാ മോധാവികള്‍ക്ക് പൈലറ്റ് അപായസൂചനകള്ക്ക് അനുസൃതമായി പ്രതികരിക്കുന്നുണ്ടോ എന്നു മനസ്സിലാക്കാന്‍ സാധിക്കും.
അതുപോലെ കൂട്ടിമുട്ടലുണ്ടാകാന് പോകുമ്പോള്‍ പൈലറ്റ് വിമാനം ടെയ്ക്ക് ഓഫ് ചെയ്യുന്നുണ്ടോ എന്നൊക്കെ ഇതു വഴി മനസ്സിലാക്കാന്‍ സാധിക്കും. തലച്ചോറിലെ വൈദ്യുത പ്രവര്‍ത്തനം മനസ്സിലാക്കാന്‍ സാധിക്കുന്ന സെന്‍സറുകള്‍ വഴി പൈലറ്റ് ഉറങ്ങിപ്പോയാല്‍ അക്കാര്യം ഇതുവവി അറിയാന്‍ സാധിക്കും.
അപ്പോള്‍ ബെയ്സ് കണ്ട്രോളിന് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സാധിക്കും.
ഇതുവരെ കുറെയേറെ വയറുകളുള്ള ഭാരിച്ച തൊപ്പികളാണ് സ്കാനിംഗിന് ഉപയോഗിച്ചു കൊണ്ടിരുന്നത്. അതുപോലെ ശരീരം അനക്കാതെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയും വേണമായിരുന്നു.
എന്നാല്‍ ഇപ്പോ ഇവ വെറും 3.5 കിലോഗ്രാം മാത്രമാണ് ഭാരം. അതുപോലെ സെന്ഡസരുകള് വയര്‍ലെസ് ഇന്റര്‍നെറ്റ് കണക്ഷന് വവിയാണ് നിയന്ത്രിക്കപ്പെടുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470