കമിതാക്കളുടെ പ്രണയ ദൃശ്യങ്ങള്‍ ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ

|

ഗൂഗിൾ മാപ്സിന്റെ ഭാഗമായ ഒരു പദ്ധതിയാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ. ഈ സംവിധാനം മൂലം പാതയുടെ ചുറ്റുപാടും 360 ഡിഗ്രിയിലുള്ള ദൃശ്യങ്ങൾ കമ്പ്യൂട്ടർ സഹായത്താൽ ഗൂഗിൾ മാപ്‌സിലൂടെ കാണുവാൻ സാധിക്കുന്നതാണ്. 2007-ൽ അമേരിക്കയിലാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂവിന് തുടക്കമിട്ടത്. 27 രാജ്യങ്ങളിൽ ചിത്രീകരണം നടത്തിയശേഷം ഇന്ത്യയിൽ ബാംഗ്ലൂരിലാണ് ആദ്യമായി ചിത്രീകരണം ആരംഭിച്ചത്. 360 ഡിഗ്രിയിൽ ചിത്രം എടുക്കുവാൻ സാധിക്കുന്ന പനോരമിക് ക്യാമറ കാറിലും മുച്ചക്ര വാഹനങ്ങളിലും ഘടിപ്പിച്ചാണ് ചിത്രീകരണം നടത്തുന്നത്. എന്നാൽ, ഇതുമൂലം നടന്ന ഒരു സംഭവം ഇന്റർനെറ്റിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ
 

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ

കാട് പ്രദേശമായുള്ള റോഡില്‍ കാട്ടുമൃഗങ്ങളുടെ ശല്യം കൂടി വരുന്നതിനാലാണ് യുവാവ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ക്യാമറയുടെ സഹായം ഉപയോഗിക്കാനുള്ള തീരുമാനം കൈകൊണ്ടത്. ഗൂഗിള്‍ ക്യാമറയില്‍ ലഭിച്ച ചിത്രങ്ങള്‍ യുവാവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഭവം വൈറലായി തുടങ്ങി. കാട്ടിലൂടെയുള്ള റോഡില്‍ മൃഗങ്ങള്‍ ഇറങ്ങിയിട്ടുണ്ടോ എന്നറിയാനാണ് ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച യുവാവ് സ്ട്രീറ്റ് വ്യു തിരഞ്ഞത്. എന്നാല്‍ ഗൂഗിള്‍ നല്‍കിയ ചിത്രങ്ങള്‍ കണ്ട് യുവാവ് ശരിക്കും ഞെട്ടുകയാണ് ചെയ്യ്തത്. റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കാറിന്‍റെ ബോണറ്റില്‍ ചാരിനിന്ന് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന കമിതാക്കളുടെ ദൃശ്യങ്ങളാണ് യുവാവിന് ഗൂഗിൾ ക്യാമറയിൽ നിന്നും ലഭിച്ചത്.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന കമിതാക്കളുടെ ദൃശ്യങ്ങള്‍

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന കമിതാക്കളുടെ ദൃശ്യങ്ങള്‍

തായ്‍വാനിലെ തായ്ചുങ് സിറ്റിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ചിത്രം യുവാവ് സമൂഹമാധ്യമങ്ങളില്‍ ഷെയർ ചെയ്യ്തതോടെ സംഭവം വൈറലായി. പുറത്തുവന്ന ചിത്രങ്ങള്‍ നീക്കം ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ ഗൂഗിളും കുഴഞ്ഞു. തായ്ചുങിലെ ഷാന്‍റിയാന്‍ റോഡിലെ ദൃശ്യങ്ങളാണ് വൈറലായത്. വനം പ്രദേശത്തെ റോഡില്‍ കാട്ടുമൃഗങ്ങളുടെ ശല്യം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് യുവാവ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ക്യാമറ ഉപയോഗിച്ചു തുടങ്ങിയത്.

തായ്ചുങിലെ ഷാന്‍റിയാന്‍ റോഡിലെ ദൃശ്യങ്ങള്‍

തായ്ചുങിലെ ഷാന്‍റിയാന്‍ റോഡിലെ ദൃശ്യങ്ങള്‍

ഒരു എസ്‍യുവിയുടെ ബോണറ്റിലായിരുന്നു യുവാവും യുവതിയും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. ചിത്രം വൈറലായതോടെ കൃത്യ സ്ഥലം തേടി നിരവധി ആളുകളാണ് ഗൂഗിളിനെ തേടിയെത്തിയത്. തായ്ചുങിന്‍റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വനത്തിലൂടെയുള്ള പാതയാണ് ഇത്. ചിത്രത്തിലുള്ളവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഗൂഗിള്‍ മാപ്പ് ഒരു ഗംഭീര കണ്ടെത്തലാണെന്ന കുറിപ്പോടെയാണ് യുവാവ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. നിരത്തില്‍ മൃഗങ്ങളുടെ ശല്യമുണ്ടോയെന്ന് തിരക്കിയ തനിക്ക് ഗൂഗിള്‍ തന്ന മനോഹര ദൃശ്യങ്ങളെന്നും യുവാവ് കുറിപ്പില്‍ പ്രസ്താവിക്കുന്നു.

തായ്‌വാനീസ് മലനിരകൾ
 

തായ്‌വാനീസ് മലനിരകൾ

നഗ്ന ദൃശ്യങ്ങള്‍ പങ്കുവക്കുന്നതിലെ പോളിസികള്‍ അനുസരിച്ച് ചിത്രം പിന്‍വലിക്കാന്‍ ഗൂഗിളിന് കഴിയില്ലേയെന്നാണ് നിരവധിയാളുകള്‍ ഉന്നയിക്കുന്ന ചോദ്യം. ഈ ദൃശ്യങ്ങള്‍ എടുത്ത ക്യാമറ അത് നഗ്നദൃശ്യങ്ങളാണെന്ന് തിരിച്ചറിയുന്നത് വരെ ചിത്രം പിന്‍വലിക്കാനാവില്ലെന്ന് ഗൂഗിള്‍ നൽകുന്ന മറുപടി. ചിത്രത്തില്‍ ആദ്യ കാഴ്ചയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന എസ്‍യുവി മാത്രമാണ് കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ഗൂഗിള്‍ മാപ്പിന്‍റെ 360 ഡിഗ്രി ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ചിത്രം ലഭ്യമായതെന്നും ഗൂഗിള്‍ പറയുന്നു. ഇത്തരം ചിത്രങ്ങള്‍ വൈറലാവാതിരിക്കാന്‍ ഗൂഗിള്‍ അല്‍ഗോരിതത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും നിരവധിയാളുകള്‍ പറഞ്ഞു.

വൈറ്റ് കെ.ഐ.എ എസ്.യു.വി

വൈറ്റ് കെ.ഐ.എ എസ്.യു.വി

പൊതു നിരത്തില്‍ മൃഗങ്ങളുടെ ശല്യമുണ്ടോയെന്ന് തിരക്കിയ തനിക്ക് ഗൂഗിള്‍ തന്ന മനോഹര ദൃശ്യങ്ങളെന്നും യുവാവ് രേഖപ്പെടുത്തി. വനത്തിലെ ഈ ദൃശ്യങ്ങള്‍ എടുത്ത ക്യാമറ അത് നഗ്നദൃശ്യങ്ങളാണെന്ന് തിരിച്ചറിയുന്നത് വരെ ചിത്രം പിന്‍വലിക്കാനാവില്ലെന്നും ഗൂഗിൾ വ്യക്തമാക്കി. ദൃശ്യങ്ങളിൽ ആദ്യ കാഴ്ചയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന എസ്‍യുവി മാത്രമാണ് കാണാന്‍ സാധിക്കുക. പക്ഷെ ഗൂഗിള്‍ മാപ്പിന്‍റെ 360 ഡിഗ്രി ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ചിത്രം ലഭ്യമായതെന്നും ഗൂഗിള്‍ പറയുന്നു.

Best Mobiles in India

English summary
However, if you straight up search for the road on your device you would only see the white Kia SUV. ‘Only if you rotated the camera using Google Maps's 360 degree technology would you stumble upon the naked lovers pressed up against a face’, according to Daily Mail.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X