ക്യൂരിയോസിറ്റി ശേഖരിച്ച ചിത്രത്തില്‍ എലിയോ?

Posted By: Arathy

ചൊവ്വയില്‍ നിന്ന് ക്യൂരിയോസിറ്റി ശേഖരിച്ച ചിത്രങ്ങളില്‍ എലിയെപോലെ തോന്നിക്കുന്ന ഒരു ജീവിയുടെ രൂപം ലഭിച്ചു. ഇത് എന്തിന്റെ ചിത്രമാണെന്ന സംശയത്തിലാണ് ശാസ്ത്രലോകം. ഇതൊരു ജീവിതന്നെയാണെന്നാണ് ശാസ്ത്രലോകം ഉറപ്പിച്ചു പറയുന്നത്. കാരണം ഇതിന്റെ കണ്ണുകള്‍ വളരെ വ്യക്തമായിരുന്നു. അതുമാത്രമല്ല അതിന്റെ വാല്‍, കാലുകള്‍ എന്നിവ ഉണ്ടെന്ന് ചിത്രങ്ങള്‍ കാണിക്കുന്നുണ്ട്.എന്തായാലും വളരെ ബലപ്പെടുത്തുന്ന തെളിവുകള്‍ തന്നെയാണിത്.

രൂപംകൊണ്ട് എലിയെപോലെ തോന്നിക്കുമെങ്കിലും അതിന്റെ വാല്‍, കാലുകള്‍, മറ്റുള്ള ഭാഗങ്ങള്‍കാണുമ്പോള്‍ പല്ലിയെപോലെയും തോന്നിക്കുന്നുണ്ട്. കൂടുതല്‍ തെളിവുകള്‍ക്കായി നാസയുടെ അന്വേഷണം ശക്തമായികൊണ്ടിരിക്കുകയാണ്. ജലത്തിന്റെ സാനിധ്യം തേടിയുള്ള നാസയുടെ യാത്ര വിജയങ്ങള്‍ കീഴടക്കികൊണ്ടിരിക്കുകയാണ്‌

ക്യൂരിയോസിറ്റി ശേഖരിച്ച ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ക്യൂരിയോസിറ്റി

ക്യൂരിയോസിറ്റി ശേഖരിച്ച ചിത്രങ്ങള്‍ കാണുക

ക്യൂരിയോസിറ്റി ശേഖരിച്ച ചിത്രങ്ങള്‍ കാണുക

എലിയെപോലെ തോന്നിക്കുന്ന ചിത്രം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot