പെഡല്‍ ചവിട്ടു, ലാപ്‌ടോപ് ചാര്‍ജ് ചെയ്യു!!!

By Bijesh
|

സദാസമയവും കമ്പ്യൂട്ടറുകള്‍ക്കും ലാപ്‌ടോപുകള്‍ക്കും മുന്നിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് പൊതുവെ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതലാണ്. അതിനു കാരണം ശരീരത്തിന് ആയാസം ലഭിക്കുന്നില്ല എന്നതുതന്നെ. എന്നാല്‍ ഒരേസമയം ജോലിയും വ്യായാമവും നടത്താന്‍ സാധിച്ചാലോ?. തീര്‍ന്നില്ല, ഈ വ്യായാമത്തിലൂടെ നിങ്ങളുടെ ലാപ്‌ടോപ് ചാര്‍ജ് ചെയ്യാനും സാധിച്ചാലോ.

 

ഒരു അമേരിക്കന്‍ ഡിസൈന്‍ കമ്പനിയാണ് ഇത്തരമൊരു ഉപകരണം കണ്ടുപിടിച്ചിരിക്കുന്നത്. സൈക്കിളിനു സമാനമായ പെടലുകളുള്ള ഒരു സ്റ്റാന്‍ഡ്. പെഡലില്‍ ചവിട്ടുന്നതനുസരിച്ച് വൈദ്യുതി ഉത്പാതിപ്പിക്കുകയും അതുവഴി ലാപ്‌ടോപ് ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.

വാസ്തവത്തില്‍ ഈ ഉപകരണം ഒരുതരം ജനറേറ്ററാണ്. ഇതിന്റെ രണ്ടു വേരിയന്റുകളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. ഒന്ന് പെഡല്‍ ജെന്നി. അടുത്തത് ബിഗ് റിഗ്. ഇതുപയോഗിച്ച് ലാപ്‌ടോപ് മാത്രമല്ല, പല ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.

ഈ യന്ത്രത്തിന്റെ രണ്ടു വേരിയന്റുകളെ കുറിച്ചും മറ്റ് ഉപയോഗത്തെ കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.

{photo-feature}

പെഡല്‍ ചവിട്ടു, ലാപ്‌ടോപ് ചാര്‍ജ് ചെയ്യു!!!

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X