'സൈലന്റ്റ്' ഷട്ടര്‍..!

Written By:

പല പ്രമുഖ ക്യാമറ കമ്പനികളും നമുക്ക് ഷട്ടര്‍ നിശബ്ദമാക്കാനുള്ള ഓപ്ഷനുകള്‍ നല്‍കുന്നുണ്ട്. ഒരു പരിധി വരെ സൗണ്ട് കുറയ്ക്കുന്നുണ്ടെങ്കിലും അവയൊന്നും ഷട്ടറിനെ പൂര്‍ണ്ണമായും നിശബ്ദമാക്കാന്‍ പര്യാപ്തമല്ല. മാറി വരുന്ന ക്യാമറയ്ക്കനുസരിച്ച് ഷട്ടറിന്‍റെ പ്രവര്‍ത്തനവും മാറുമെന്നുള്ളതും ഇതിനൊരു കാരണമാണ്. പക്ഷേ, ഒളിമ്പസിന്‍റെ ഷട്ടര്‍ വളരെ നിശബ്ധമാണെന്നാണ് ഈയിടെ നടത്തിയ ഒരു താരതമ്യ പഠനത്തില്‍ നിന്ന് വെളിപ്പെട്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'സൈലന്റ്റ്' ഷട്ടര്‍..!

പലര്‍ക്കും ഫോട്ടോയെടുക്കുമ്പോള്‍ ഷട്ടര്‍ സൗണ്ട് കേള്‍ക്കുന്നത് ഒരു ആവേശമാണ്. മുന്‍നിരയിലുള്ള പല ഫോട്ടോഗ്രാഫര്‍മാര്‍ ക്യാമറ ഷട്ടര്‍ സൗണ്ടാണ് അവരുടെ ഉത്തേജനമെന്ന് വരെ പ്രസ്താവിച്ചിട്ടുണ്ട്.

'സൈലന്റ്റ്' ഷട്ടര്‍..!

എന്നിരുന്നാലും വൈല്‍ഡ്‌ ലൈഫ് ഫോട്ടോഗ്രാഫി, സ്ട്രീറ്റ് ഫോട്ടോഗ്രാഫി തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഷട്ടര്‍ സൗണ്ടില്ലാതിരിക്കുന്നത് തന്നെയാണ് ഉത്തമം.

'സൈലന്റ്റ്' ഷട്ടര്‍..!

പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഡാവിന്‍ ലാവിക്ക(Davin Lavikka) നടത്തിയ താരതമ്യ പഠനത്തിലാണ് നിശബ്ദ ഷട്ടറിന്‍റെ കാര്യത്തില്‍ ഒളിമ്പസ്‌ ഒന്നാമനായത്.

'സൈലന്റ്റ്' ഷട്ടര്‍..!

പെന്‍റ്റാക്സ്‌ 645ഇസഡ്, ക്യാനണ്‍ 5ഡിഎസ്, നിക്കോണ്‍ ഡി810, ഒളിമ്പസ്‌ ഒഎം-ഡിഇ-എം5 II, സോണി എ6000 മുതലായ ക്യാമറകളെയാണ് താരതമ്യപ്പെടുത്തിയത്.

'സൈലന്റ്റ്' ഷട്ടര്‍..!

ഒളിമ്പസില്‍ 1/16000സെക്കന്‍ഡ് ഷട്ടര്‍ സ്പീഡില്‍ വരെ ക്ലിക്ക് ചെയ്യാം.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Olympus has the camera with most silent shutter.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot