വാട്ട്സ്ആപ്പ് വഴി അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

|

കുട്ടികളുടെ അശ്ലീല ഉള്ളടക്കങ്ങൾ വാട്ട്സ്ആപ്പ് വഴി പ്രചരിപ്പിച്ച ഭോപ്പാലിൽ നിന്ന് ഒരാളെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. കുട്ടികളുടെ അശ്ലീല വിഡിയോ മാത്രം പങ്കിടുന്ന വാട്‌സാപ്പിലെ അശ്ലീല ഗ്രൂപ്പിലെ പ്രധാന കണ്ണിയായിരുന്നു ഇയാൾ. കഴിഞ്ഞ മാസം ക്രൈംബ്രാഞ്ച് പൂട്ടിച്ച ഗ്രൂപ്പ് വീണ്ടും തുറന്നാണ് ഇയാള്‍ വീഡ‍ിയോകള്‍ അയക്കുവാൻ ആരംഭിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഒക്ടോബര്‍ മുതല്‍ ഈ അശ്ലീല ഗ്രൂപ്പ് പൊലീസ് ശ്രദ്ധയില്‍പ്പെട്ടിരുന്നു. മെക്കാനിക്ക് ജോലി ചെയ്യുന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ ഗ്രൂപ്പിന്‍റെ അഡ്മിന് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ് ഇയാള്‍ ഉത്തര്‍പ്രദേശുകാരനാണ് എന്നാണ് പൊലീസിന് ലഭിച്ച സൂചന.

 വാട്ട്സ്ആപ്പ്
 
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ

ഇതിന് മുമ്പ് ഏപ്രിലിൽ, മധ്യപ്രദേശ് ക്രൈംബ്രാഞ്ച് 21 വയസുള്ള യുവാവിനെ പിടികൂടിയിരുന്നു. ആ സംഘത്തിന്റെ അഡ്‌മിൻ ബംഗ്ലാദേശ് സ്വദേശിയായിരുന്നു. കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിലും പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരുന്നുണ്ട്. ചില വിദേശ പൗരന്മാർ ഗ്രൂപ്പുകളിൽ അംഗങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അശ്ലീല വിഡിയോകൾ പങ്കിടുന്ന 150 ഓളം ഗ്രൂപ്പ് അംഗങ്ങളുണ്ട്, ഇവർ ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്. ഇതേ നീക്കത്തിന്‍റെ തുടര്‍ച്ചയായി കേരളത്തിൽ സമൂഹമാധ്യങ്ങൾ വഴി കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നവരെയും ഡൗൺലോഡ് ചെയ്യുന്നവരെയും നിരീക്ഷിച്ചുവരികയാണ് സൈബർ പോലീസ് സ്‌ക്വാഡ്.

അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

അശ്ലീല വെബ്സൈറ്റുകളിൽ നിന്നും കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും കൈവശം വെക്കുകയും ചെയ്ത മൂന്നു പേരെ കഴിഞ്ഞ മാസം കേരളാ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല വിഡിയോകൾ വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യുന്നവർക്ക് ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും മറ്റും ഷെയർ ചെയ്തവരുടെ കേസിൽ ജാമ്യവും ലഭിക്കില്ല. സൈബർ നിയമപ്രകാരമാണ് കേസ് എടുക്കുന്നത്. ലോകമെമ്പാടും കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു. അത്തരം വീഡിയോകൾ ചിത്രീകരിക്കുക, കാണുക, പ്രചരിപ്പിക്കുക എന്നിവ ചെയ്യുന്നത് നിയമലംഘനമാണ്.

Most Read Articles
Best Mobiles in India

English summary
A number of crimes have been reported for sending obscene and related video footage via WhatsApp. Many people have been arrested under cyber law for this crime. There is an increasing number of such crimes on a daily basis.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X